
ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2022 യോഹന്നാൻ 20, 24-31 സന്ദേശം ഇക്കഴിഞ്ഞ ഈസ്റ്റർ ഞായറാഴ്ച്ച ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ നടന്ന രണ്ട് സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് പുതുഞായറാഴ്ചത്തെ വചനസന്ദേശം ഞാൻ ആരംഭിക്കട്ടെ. ആദ്യത്തെ സംഭവം നടന്നത് ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമായ മഡഗാസ്കറിലാണ്. ആഫ്രിക്കൻ വൻകരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. അവിടെ ഉയിർപ്പുതിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്‌ക്കിടെ അറുപതോളം ആളുകൾ വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ തങ്ങളുടെ കർത്താവും ദൈവവുമായി […]
SUNDAY SERMON JN 20, 24-31