• The Book of Exodus, Chapter 1 | പുറപ്പാട്, അദ്ധ്യായം 1 | Malayalam Bible | POC Translation

    പുറപ്പാട് പുസ്തകം, അദ്ധ്യായം 1 ഈജിപ്തിലെ അടിമത്തം 1 യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍ വന്നുചേര്‍ന്ന ഇസ്രായേല്‍ മക്കള്‍ ഇവരാണ്:2 റൂബന്‍, ശിമയോന്‍, ലേവി, യൂദാ,3 ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്‍,4 ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍.5 യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതുപേരായിരുന്നു. ജോസഫ് നേരത്തെതന്നെ ഈജിപ്തില്‍ എത്തിയിരുന്നു.6 ജോസഫും സഹോദരന്‍മാരും ആ തലമുറമുഴുവനും മരിച്ചു.7 എന്നാല്‍ ഇസ്രായേലിന്റെ സന്താനപരമ്പര വര്‍ധിച്ചു വളരെയധികം ശക്തി പ്രാപിക്കുകയും രാജ്യംമുഴുവന്‍ വ്യാപിക്കുകയും ചെയ്തു.8 അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി…

  • The Book of Exodus, Introduction | പുറപ്പാട്, ആമുഖം | Malayalam Bible | POC Translation

    പുറപ്പാട് പുസ്തകം, ആമുഖം ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായി കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്. ദൈവം ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലേക്കിറങ്ങിവന്നു; അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി ചെയ്തു; അവരുടെ മധ്യേ കൂടാരത്തില്‍ വസിച്ചു. 1.ഈജിപ്തില്‍നിന്നുള്ള വിമോചനം ഈജിപ്തിലെത്തിച്ചേര്‍ന്ന യാക്കോബും മക്കളും അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വലിയ ജനതയായി. അവരുടെ ഉയര്‍ച്ചകണ്ടു ഭയന്ന ഈജിപ്തുരാജാക്കന്‍മാര്‍ അവരെ പീഡിപ്പിച്ച് അടിമകളാക്കി. അവരുടെ വിമോചനത്തിന്റെ കഥയാണ് ആദ്യഭാഗം. ദൈവം മഹാമാരികളയച്ച് ഈജിപ്തുകാരെ പ്രഹരിച്ചുകൊണ്ട്…

  • Monday of the 3rd week of Lent, Readings in Malayalam

    🔥 🔥 🔥 🔥 🔥 🔥 🔥 21 Mar 2022 Monday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംസങ്കീ 84:2 എന്റെ ആത്മാവ് കര്‍ത്താവിന്റെ അങ്കണത്തിനായി ആഗ്രഹിച്ചു തളരുന്നു.ജീവിക്കുന്നവനായ ദൈവത്തില്‍ എന്റെ ഹൃദയവും ശരീരവും ആഹ്ളാദിക്കുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍അങ്ങേ സഭയെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ;അങ്ങയെ കൂടാതെ സുരക്ഷിതമായിനിലനില്ക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്സഭ അങ്ങേ ശക്തിയാല്‍ നിരന്തരം ഭരിക്കപ്പെടുകയും…

  • March Devotion, March 21

    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16). വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്‍റെ അനിതരസാധാരണമായ വിശ്വാസത്തിന്‍റെ സാക്ഷ്യമായിരിന്നു. മാര്‍…

  • Arnos Padiri അർണോസ് പാതിരി Johann Ernst Hanxleden SJ, Fr Joy Chencheril MCBS

    Arnos Padiri അർണോസ് പാതിരി Johann Ernst Hanxleden SJ, Fr Joy Chencheril MCBS Arnos_Padiri #അർണോസ്_പാതിരി Johann_Ernst_Hanxleden_SJ 1681_1732 #Fredin_PF Arnos_Academy #Arnos_Forum #Fr_Joy_Chencheril_MCBS #Dominic_Thomas #Jesuits #Jesuits_in_India #Missionary_Malayalam #Kerala_Sahithya_Academy #Kerala_Culture #Veloor #Pazhuvil #Malayalam #Kerala_Sahithyam #Thunchan_Smarakam #Ezhuthu #18th_Century #Linguistics #Indology #Kerala_Jesuits #Puthan_pana #Ummade_Dukham #Jenovaparvam #Malayalam_Vyakaranam #Thunchan_Parambu

  • The Book of Genesis, Chapter 50 | ഉല്പത്തി, അദ്ധ്യായം 50 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 50 യാക്കോബിനെ സംസ്‌കരിക്കുന്നു 1 ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.2 അവന്‍ തന്റെ ദാസന്‍മാരായ വൈദ്യന്‍മാരോടു പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു.3 അതിനു നാല്‍പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.4 അവനുവേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, ജോസഫ് ഫറവോയുടെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയ ചെയ്ത് ഫറവോയോട്…

  • The Book of Genesis, Chapter 49 | ഉല്പത്തി, അദ്ധ്യായം 49 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 49 യാക്കോബിന്റെ അനുഗ്രഹം 1 യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:2 യാക്കോബിന്റെ പുത്രന്‍മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.3 റൂബന്‍, നീ എന്റെ കടിഞ്ഞൂല്‍പുത്രനാണ്; എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും.4 അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍തന്നെ. വെള്ളംപോലെ അസ്ഥിരനായ നീ മുന്‍പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി.…

  • The Book of Genesis, Chapter 48 | ഉല്പത്തി, അദ്ധ്യായം 48 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 48 എഫ്രായിമിനെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നു 1 പിതാവിനു സുഖമില്ലെന്നു കേട്ട് ജോസഫ് മക്കളായ മനാസ്‌സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേയ്ക്കുപോയി.2 മകനായ ജോസഫ് വരുന്നുണ്ട് എന്നു യാക്കോബു കേട്ടു. അവന്‍ ശക്തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു.3 യാക്കോബ് ജോസഫിനോടു പറഞ്ഞു: സര്‍വശക്തനായ ദൈവം കാനാന്‍ദേശത്തുള്ള ലൂസില്‍വച്ച് എനിക്കു പ്രത്യക്ഷപ്പെട്ട് എന്നെ അനുഗ്രഹിച്ചു. അവിടുന്ന് അരുളിച്ചെയ്തു:4 ഞാന്‍ നിന്നെ സന്താന സമൃദ്ധിയുള്ളവനാക്കി നിന്റെ സംഖ്യ വര്‍ധിപ്പിക്കും. നിന്നില്‍നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കുശേഷം ഈ…

  • The Book of Genesis, Chapter 47 | ഉല്പത്തി, അദ്ധ്യായം 47 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 47 യാക്കോബ് ഗോഷെനില്‍ 1 ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്‍മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതുംകൂടെ കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.2 തന്റെ സഹോദരന്‍മാരില്‍ അഞ്ചുപേരെ അവന്‍ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു.3 അവന്റെ സഹോദരന്‍മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെതൊഴില്‍ എന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്‍മാരാണ്; ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു.4 അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാ നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം…

  • The Book of Genesis, Chapter 46 | ഉല്പത്തി, അദ്ധ്യായം 46 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 46 യാക്കോബ് ഈജിപ്തില്‍ 1 തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.2 രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.3 അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.4 ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെതിരിയേ…

  • The Book of Genesis, Chapter 45 | ഉല്പത്തി, അദ്ധ്യായം 45 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 45 ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. 1 തന്റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ ആജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു.2 ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു.3 ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.4 അവന്‍ അവരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍…

  • The Book of Genesis, Chapter 44 | ഉല്പത്തി, അദ്ധ്യായം 44 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 44 ജോസഫ് സഹോദരന്‍മാരെ പരീക്ഷിക്കുന്നു 1 ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ മുകള്‍ഭാഗത്തു വയ്ക്കണം.2 ഇളയവന്റെ ചാക്കിന്റെ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്റെ കൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന്‍ ജോസഫ് പറഞ്ഞതുപോലെ ചെയ്തു.3 നേരം പുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടിയാത്രയാക്കി.4 അവര്‍ നഗരംവിട്ട് അധികം കഴിയുംമുന്‍പ് ജോസഫ് കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു…

  • The Book of Genesis, Chapter 43 | ഉല്പത്തി, അദ്ധ്യായം 43 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 43 ബഞ്ചമിനും ഈജിപ്തിലേക്ക് 1 നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.2 ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.3 അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്.4 ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.5 അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന്…

  • The Book of Genesis, Chapter 42 | ഉല്പത്തി, അദ്ധ്യായം 42 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 42 ജോസഫിന്റെ സഹോദരന്‍മാര്‍ ഈജിപ്തിലേക്ക് 1 ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?2 അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.3 ജോസഫിന്റെ പത്തു സഹോദരന്‍മാര്‍ ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.4 എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്‍മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന്‍ ഭയപ്പെട്ടു.5 അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ…

  • The Book of Genesis, Chapter 41 | ഉല്പത്തി, അദ്ധ്യായം 41 | Malayalam Bible | POC Translation

    ഉല്പത്തി പുസ്തകം, അദ്ധ്യായം 41 ഫറവോയുടെ സ്വപ്നം 1 രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.2 കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.3 അതിനുശേഷംമെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.4 മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.5 അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍…

  • March Devotion, March 20

    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത് തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?” (മത്തായി 13:55). വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്.…

  • മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

    മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന! മൂന്ന് കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്, എത്രമാത്രം ആഴത്തിൽ നിങ്ങൾ സ്നേഹിച്ചു, എത്ര സൗമ്യമായി നിങ്ങൾ ജീവിച്ചു, എത്ര കുലീനമായി നിങ്ങളുടെതാകില്ല എന്നുറപ്പുള്ള കാര്യങ്ങളെ വിട്ടുകൊടുത്തു.ഇതിൽ മൂന്നാമത്തെ ആ ഭാഗത്തോടാണ് ഞാൻ നിരന്തരം മല്ലിടുന്നത്, ഒരുപക്ഷെ നിങ്ങളും. ‘ചില കാര്യങ്ങളെ വിട്ടുകൊടുക്കുക’ എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. ഭർത്താവുമായുള്ള ഒരു തർക്കമാവാം, അമ്മയുമായുള്ള അഭിപ്രായ വ്യത്യാസമാകാം, അയല്പക്കക്കാരന്റെ വേദനിപ്പിക്കുന്ന സ്വഭാവമാകാം, ജോലി സ്ഥലത്ത് നേരിടുന്ന ചെറിയ…

  • നോമ്പുകാല വചനതീർത്ഥാടനം 18

    നോമ്പുകാല വചനതീർത്ഥാടനം – 18 വി. യാക്കോബ് 3 : 2 ” സംസാരത്തിൽ തെറ്റു വരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും” ഭൂമിയിൽ മനുഷ്യരായ നമുക്കു മാത്രമായി ലഭിച്ചിരിക്കുന്ന സവിശേഷമായ ഒരു മഹദ് ദാനമാണ് സംസാരശേഷി. നമ്മുടെ വായിൽനിന്നു പുറപ്പെടുന്ന വാക്കുകൾ നമ്മൾ സ്വന്തമാക്കിയിരിക്കുന്ന സംസ്ക്കാരത്തിന്റെ സൗരഭ്യമോ സംസ്ക്കാരരാഹിത്യത്തിന്റെ ദുർഗന്ധമോ പുരണ്ടതായിരിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നാവിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും അതിന്റെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചും…

  • 3rd Sunday of Lent – Proper Readings, readings in Malayalam

    🔥 🔥 🔥 🔥 🔥 🔥 🔥20 Mar 20223rd Sunday of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 25:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍കെണിയില്‍നിന്നു വിടുവിക്കും.എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or:cf. എസെ 36:23-26 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം…

  • Holy Qurbana Text PowerPoint Presentation, SyroMalabar Malayalam Mass

  • March Devotion, March 19

    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16) വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍ 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല.…

  • SUNDAY SERMON MT 5, 27-32

    നോമ്പുകാലം നാലാം ഞായർ ഉത്പത്തി 19, 1-11 2 സാമുവേൽ 12, 1-7; 13-17 2 തിമോ 2, 22-26 മത്തായി 5, 27-32 സന്ദേശം അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ വഴികളെ ദൈവികമാക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക…

  • Kurishinte Vazhi Full MP3 കുരിശിന്റെ വഴി

    Kurishinte Vazhi Full MP3 കുരിശിന്റെ വഴി

  • Kurishinte Vazhi, Kurishil Marichavane… കുരിശിന്റെ വഴി, കുരിശിൽ മരിച്ചവനേ…

    Kurishinte Vazhi, Kurishil Marichavane… കുരിശിന്റെ വഴി, കുരിശിൽ മരിച്ചവനേ…