• Saturday of the 5th week of Lent

    🌹 🔥 🌹 🔥 🌹 🔥 🌹 01 Apr 2023 Saturday of the 5th week of Lent – Proper Readings (see also Lazarus) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, ക്രിസ്തുവില്‍ നവജന്മംകൊണ്ട എല്ലാവരെയുംഅങ്ങ്, തിരഞ്ഞെടുക്കപ്പെട്ടവ വംശവുംരാജകീയപുരോഹിത ഗണവുമാക്കിയല്ലോ.അങ്ങു കല്പിക്കുന്നവ ആഗ്രഹിക്കാനും ചെയ്യാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നിത്യതയിലേക്കു വിളിച്ചിരിക്കുന്ന ജനത്തിന്ഹൃദയങ്ങളുടെ വിശ്വാസവും ഭക്തകൃത്യങ്ങളുംഒന്നാക്കിത്തീര്‍ക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • SUNDAY SERMON OSHANA 2023

    Originally posted on Sajus Homily: ഓശാന ഞായർ -2023 കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന്…

  • Kurishenthi Neengidum… Lyrics

    കുരിശേന്തി നീങ്ങിടും നിൻമുഖം എന്നുള്ളിൽ നൊമ്പരമായിടുന്നു (2)കുരിശുവഹിക്കാൻ നിന്നെ സഹായിക്കാൻശിമയോനായ് മാറിടാൻ ഞാൻ കൊതിപ്പൂ (2)കുരിശിന്റെ വഴിയേ ഞാൻ വരുന്നു കുരിശേ നമിക്കുന്നു ക്രൂശിതനെ വാഴ്ത്തുന്നുകൃപയേറും നിൻമനം തന്നീടണേ (2) കനിവറ്റ വൈരിയായ് തീർന്നുപോയ്‌ ഞാൻ നാഥാഎൻപാപം കുരിശിന്റെ ഭാരമേറ്റി (2)കുന്തം തറച്ച നിൻ നെഞ്ചകമെന്നിൽചങ്കുപിളർക്കുന്ന കാഴ്ചയായി (2)നാഥാ… പാപിയാമെന്നിൽ കനിയേണമേ കുരിശേ നമിക്കുന്നു… (2) രക്‌തമൊഴുകും നിൻ പാണികളെല്ലാമെൻപാപത്തിൻ മുള്ളാണി തറച്ചതല്ലേ (2)തിരുമുഖം തുടച്ചിടാം നിൻപാദം കുമ്പിടാംകുരിശിന്നു കൂട്ടായ് ഞാൻ വന്നിടാം (2)നാഥാ… കാൽവരി വഴിയേ…

  • March 30 – വിശുദ്ധ ജോൺ ക്ലിമാക്കുസ്‌ | Saint John Climacus

    March 30 – വിശുദ്ധ ജോൺ ക്ലിമാക്കുസ്‌ | Saint John Climacus #saintoftheday #popefrancis #catholic“പറുദീസയുടെ ഗോവണി” എന്നറിയപ്പെടുന്ന “ക്ലൈമാക്സ്” എന്ന വിഖ്യാത ആത്മീയ ഗ്രന്ഥത്തിന്റെ രചയിതാവും സന്യാസിയുമായിരുന്നു വിശുദ്ധ ജോൺ ക്ലിമാക്കുസ്‌. മഹാനായ ഗ്രിഗറി മാർപ്പാപ്പയെപ്പോലും സ്വാധീനിച്ച വിശുദ്ധജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും…

  • March 31 – വിശുദ്ധ ബെഞ്ചമിൻ | Saint Benjamin

    March 31 – വിശുദ്ധ ബെഞ്ചമിൻ | Saint Benjamin #saintoftheday #popefrancis #catholicപേർഷ്യയിലെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ച ഡീക്കനാണ് വിശുദ്ധ ബെഞ്ചമിൻ. മതമർദ്ദനങ്ങൾക്ക് നടുവിലും തീക്ഷ്ണതയോടെ അദ്ദേഹം ക്രിസ്തുവിനെ പ്രസംഗിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ…

  • Friday of the 5th week of Lent

    🌹 🔥 🌹 🔥 🌹 🔥 🌹 31 Mar 2023 Friday of the 5th week of Lent – Proper Readings (see also Lazarus) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ജനങ്ങളുടെ തെറ്റുകള്‍ പൊറുക്കണമേ.അങ്ങനെ, ഞങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോയപാപങ്ങളുടെ ബന്ധനങ്ങളില്‍നിന്ന്അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ മോചിതരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിക്കുന്നതില്‍പരിശുദ്ധമറിയത്തെ ഭക്തിപൂര്‍വം അനുകരിക്കാന്‍,കനിവോടെ…

  • Easter Triduum | The People’s Mass, Cycle – A | PDF

    Easter Triduum 2020 – The People’s Mass, Cycle – A | English PDF | Holy Week Liturgy in Latin rite English PDF

  • मार्च 27 | मिस्र के संत योहन | March 27

    मिस्र के संत योहन, (305-394), जिन्हें योहन द हर्मिट, योहन द एंकोराइट, या योहन ऑफ लाइकोपोलिस के नाम से भी जाना जाता है, नाइट्रियन रेगिस्तान के निर्जनवासियों में से एक थे। उनका जन्म लाइकोपोलिस में हुआ था, उनके माता-पिता गरीब थे और उन्होंने बढ़ई के रूप में प्रशिक्षण लिया था। 25 वर्ष की आयु में,…

  • March 27 – വിശുദ്ധ റൂപ്പെർട്ട്‌ | Saint Rupert

    March 27 – വിശുദ്ധ റൂപ്പെർട്ട്‌ | Saint Rupert #saintoftheday #popefrancis #catholicജർമനിയിലെ ബവേറിയയുടെയും ഓസ്ട്രിയയുടെയും അപ്പോസ്തലൻ ആയി അറിയപ്പെടുന്ന പുണ്യവാനാണ് വിശുദ്ധ റൂപെർട്ട്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ…

  • Holy Week Liturgy | Latin Rite Malayalam | വിശുദ്ധവാര തിരുക്കർമ്മങ്ങൾ | ലത്തീൻ ക്രമം | PDF

    Holy Week Liturgy | Latin Rite Malayalam | വിശുദ്ധവാര തിരുക്കർമ്മങ്ങൾ | ലത്തീൻ ക്രമം | PDF

  • 5th Sunday of Lent 

    🌹 🔥 🌹 🔥 🌹 🔥 🌹 26 Mar 2023 5th Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,ഞങ്ങളും അങ്ങേ സഹായത്താല്‍ഉത്സാഹപൂര്‍വം ചരിക്കുന്നവരായി കാണപ്പെടാന്‍ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായനഎസെ 37:12b-14എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:…

  • March 25 | प्रभु के शरीरधारण के सन्देश का त्योहार | मार्च 25

    कलीसिया में प्रभु के शरीरधारण के सन्देश का त्योहार चौथी सदी से मनाया जाता है। ईश्वर ने अनादी से यह निर्णय लिया था कि पवित्र त्रित्व का दूसरा व्यक्ति मानव रूप धारण करेंगे। इसायाह 7:14 हम इस की भविष्यवाणी पाते हैं। “एक कुँवारी गर्भवती है। वह एक पुत्र को प्रसव करेगी और वह उसका नाम…

  • മാർച്ച്‌ 25 | മംഗളവാർത്താതിരുനാൾ | Annunciation of the Lord

    മാർച്ച്‌ 25 – മംഗളവാർത്താതിരുനാൾ | Annunciation of the Lord #saintoftheday #Mary #catholicമംഗളവാർത്താതിരുനാളിന്റെ മനോഹരമായ ഒരു സന്ദേശം കേൾക്കാം. Script: Rosina Peety & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabaySong: • Latest Marian Son…Background Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar…

  • The Annunciation of the Lord – Solemnity 

    🌹 🔥 🌹 🔥 🌹 🔥 🌹 25 Mar 2023 The Annunciation of the Lord – Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:10-14b,8:10cയുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.…

  • SUNDAY SERMON JN 10, 11-18

    നോമ്പുകാലം ആറാം ഞായർ ഉത്പത്തി 19, 15-26 ജോഷ്വാ 21, 43-22, 5 റോമാ 14, 13-23 യോഹ 10, 11-18 മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിംഗ് (XI Jinping) മോസ്‌കോയിൽ നിന്നും, യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ (Fumio Kishida) കീവിൽ നിന്നും മടങ്ങിയതിന് പിന്നാലെ, യുക്രൈനിൽ സ്കൂളിനും, കുട്ടികളുടെ നേരെ ആക്രമണം നടത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച്ച റഷ്യ യുദ്ധം പുനരാരംഭിച്ചിരിക്കുകയാണ്.    കഴിഞ്ഞ ആഴ്ച തലശ്ശേരിയിലെ…

  • My HOLY WEEK checklist as a Catholic

    My HOLY WEEK checklist as a Catholic #holyweek In this video, I’m sharing my Holy Week checklist as a Catholic mom. This checklist can help you organize and prepare for Holy Week celebrations with your Catholic family. Links from this videoHoly Week Checklist (printable) https://acatholicmomslife.com/our-hol…Spring Cleaning checklist https://acatholicmomslife.com/spring-…Divine Mercy Novena How to do it and Prayers…

  • 6 Things You Need to be doing as a Practicing Catholic – The 6 Commandments of the Catholic Church

    6 Things You Need to be doing as a Practicing Catholic – The 6 Commandments of the Catholic Church #catholicmom#Catholic#catholicyoutubeIn this video, we’re going to discuss the 6 things you need to be doing as a practicing Catholic. These 6 things will help you live a holy life and follow Jesus Christ correctly. By following…

  • Repentance and the New Evangelization

    Repentance and the New Evangelization

  • The Surrender Rosary – The Rosary of Abandonment

    The Surrender Rosary – The Rosary of Abandonment #TheCatholicCrusade #SurrenderNovenaThe Surrender Rosary / Rosary of Abandonment (prayer text below)View our complete listing of prayer videos – https://bit.ly/2USeJ67 The Surrender Rosary is a prayer devotion in which we surrender to Jesus, with complete trust and total abandonment, a heavy problem, circumstance, and situation that seems impossible…

  • The Antidote to Anxiety

    The Antidote to Anxiety

  • Why Aren’t I Growing in Holiness?

    Why Aren’t I Growing in Holiness?

  • Thursday of the 4th week of Lent 

    🌹 🔥 🌹 🔥 🌹 🔥 🌹 23 Mar 2023 Thursday of the 4th week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരുംസല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി നിലനില്ക്കുന്നവരുംപെസഹാ ആഘോഷങ്ങളില്‍ എത്തിച്ചേരുന്നവരും ആക്കിത്തീര്‍ക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • Wedding Images of Joseph and Mary | Marriage of Joseph & Mary

    Wedding Images of Joseph and Mary | Marriage of Joseph & Mary

  • March 23 | മോഗ്രോവെയോയിലെ വിശുദ്ധ ടൂറിബിയൂസ് | Saint Turibius of Mogrovejo

    March 23 – മോഗ്രോവെയോയിലെ വിശുദ്ധ ടൂറിബിയൂസ് | Saint Turibius of Mogrovejo #saintoftheday #catholic #popefrancisഅല്മായനായിരിക്കെ പെറുവിലെ ലിമായിലെ ആർച്ച് ബിഷപ്പായി നിയമിതനായ പുണ്യവാനാണ് വിശുദ്ധ ടൂറിബിയൂസ്. പെറുവിലെ തദ്ദേശീയരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ വിശുദ്ധന്മാരിൽ ഒരാളായി മാറി. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic…