
നോമ്പുകാലം ആറാം ഞായർ ഉത്പത്തി 19, 15-26 ജോഷ്വാ 21, 43-22, 5 റോമാ 14, 13-23 യോഹ 10, 11-18 മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിംഗ് (XI Jinping) മോസ്‌കോയിൽ നിന്നും, യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ (Fumio Kishida) കീവിൽ നിന്നും മടങ്ങിയതിന് പിന്നാലെ, യുക്രൈനിൽ സ്കൂളിനും, കുട്ടികളുടെ നേരെ ആക്രമണം നടത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച്ച റഷ്യ യുദ്ധം പുനരാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തലശ്ശേരിയിലെ […]
SUNDAY SERMON JN 10, 11-18