• काथलिक धर्मशिक्षा: प्रभु येसु की अद्वितीयता

    इस बाइबिल पाठ को पढ कर निम्न प्रश्नों पर चर्चा करें। प्रेरित-चरितः 5:27-42: ’’उन्होंने प्रेरितों को ला कर महासभा के सामने पेश किया। प्रधानयाजक ने उन से कहा, हमने तुम लोगों को कड़ा आदेश दिया था कि वह नाम ले कर शिक्षा मत दिया करो, परन्तु तुम लोगों ने येरुसालेम के कोने-कोने में अपनी शिक्षा…

  • कॉन्सटैनटिनोपॉल की संत यूफ्रेसिया | March 13 | मार्च 13

    कॉन्सटैनटिनोपॉल की संत यूफ्रेसिया संत यूफ्रेसिया (380 – 13 मार्च, 410) एक कॉन्सटैनटिनोपॉलिटन धर्मबहन थीं, जिन्हें उनकी मृत्यु के बाद उनकी पवित्रता और परोपकार के उदाहरण के लिए एक संत के रूप में सम्मानित किया गया था। यूफ्रेसिया एंटिगोनुस की इकलौती बेटी थी – सम्राट थियोडोसियुस प्रथम के दरबार का एक कुलीनजन, जिनसे वह संबंधित…

  • Hindi Audio Bible – Catholic Version

    Complete Audio Bible in Hindi: You can Listen Online or Download the Entire Audio Bible in MP3 format. All rights Reserved to https://www.jayesu.com

  • കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ

    കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: + ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുന്നു : എന്തുകൊണ്ടന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു!

  • March 13 – സെവില്ലെയിലെ വിശുദ്ധ ലിയാൻഡർ | Saint Leander of Seville

    March 13 – സെവില്ലെയിലെ വിശുദ്ധ ലിയാൻഡർ | Saint Leander of Seville saintoftheday #popefrancis #rome സ്‌പെയിനിലെ സെവില്ലെയിലെ മെത്രാനായിരുന്ന വിശുദ്ധ ലിയാൻഡർ, ആര്യൻ പാഷാണ്ഡതക്കെതിരെ ശക്തമായി പ്രവർത്തിക്കുകയും ആ പാഷാണ്ഡതക്കടിമകളായിരുന്ന അനേകരെ സത്യവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. ദിവ്യബലിയിൽ നിഖ്യാവിശ്വാസപ്രമാണം ചൊല്ലുന്ന പതിവ് സഭയിലാരംഭിച്ചത് അദ്ദേഹമാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും…

  • March 12 – വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Innocent I

    March 12 – വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Innocent I saintoftheday #popefrancis #rome AD 401 മുതൽ 417 വരെ സഭയെ നയിച്ച മാർപ്പാപ്പയാണ് വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ. കത്തോലിക്കാ വിശ്വാസം കലർപ്പില്ലാതെ സംരക്ഷിക്കാൻ തീഷ്ണതയോടെ പ്രവർത്തിച്ച അദ്ദേഹം ആദിമസഭയിലെ സത്യവിശ്വാസ സംരക്ഷകരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും…

  • Bali Thundangan Samayamayi… Lyrics | ബലി തുടങ്ങാൻ…

    ബലി തുടങ്ങാൻ സമയമായ്ബലിവേദി സജ്ജമായ്മനമൊരുക്കി ബലിയണയ്ക്കാൻഅണിനിരന്നിടുവിൻജനമേ അണിനിരന്നിടുവിൻ. ബലി തുടങ്ങാൻ… ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാംമനവും തനുവും ഉരുകും തിരിപോൽഇവിടെ ഉയർത്തീടാംമനസ്സുനിർമ്മലമാക്കി നമ്മിൽസ്നേഹമുണർത്തീടാം. ബലി തുടങ്ങാൻ… അവർണ്ണനീയ ദാനങ്ങൾക്കായ് സ്തുതികളേകീടാംഅനുഗ്രഹങ്ങൾ സ്മരിച്ചു സ്തോത്രംനിരന്തമുയർത്തീടാംകരകവിഞ്ഞൊഴുകുന്ന കൃപയിൽഅഭയം തേടീടാം. ബലി തുടങ്ങാൻ…

  • Va Va Yeshunatha… Lyrics | വാ വാ യേശുനാഥാ…

    വാ വാ യേശു നാഥാവാ വാ സ്നേഹ നാഥാഹായെൻ ഹൃദയംതേടീടും സ്നേഹമേ നീ വാ വാ യേശുനാഥാ… 2 നീയെൻ പ്രാണനാഥൻനീയെൻ സ്നേഹരാജൻനിന്നിലെല്ലാമെൻജീവനും സ്നേഹവുമേ. വാ വാ യേശുനാഥാ… 2 പാരിലില്ലിതുപോൽവാനിലില്ലിതുപോൽനീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാൻ. വാ വാ യേശുനാഥാ… 2 പൂക്കൾക്കില്ല പ്രഭതേൻ മധുരമല്ലനീ വരുമ്പോഴെന്നാനന്ദംവർണ്ണ്യമല്ലാ. വാ വാ യേശുനാഥാ… 2 വേണ്ട പോകരുതെനാഥാ നിൽക്കണമേതീർത്തു കൊള്ളാം ഞാൻനല്ലൊരുപൂമണ്ഡപം. വാ വാ യേശുനാഥാ… 2 ആധി ചേരുകിലുംവ്യാധി നോവുകിലുംനീയരുകിലെന്നാലെ-നിക്കാശ്വാസമേ. വാ വാ യേശുനാഥാ… 2 ശാന്തിയിൽ നീന്തി നീന്തികാന്തിയിൽ…

  • 3rd Sunday of Lent 

    🌹 🔥 🌹 🔥 🌹 🔥 🌹 12 Mar 2023 3rd Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍ദയാപൂര്‍വം ശ്രവിക്കണമേ.അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 17:3-7ഞങ്ങള്‍ക്ക് കുടിക്കാന്‍…

  • Oh Parama Divya Karunyame… Lyrics

    ഓ… പരമ ദിവ്യ കാരുണ്യമേ… ഓ… പരമ ദിവ്യ കാരുണ്യമേഓ… ദിവ്യസ്‌നേഹ പാരമ്യമേഅനവരതം സ്തുതി സ്‌തോത്രങ്ങള്‍ഏകുന്നനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) ആഴിതന്നിൽ എത്രകോടി ജലകണമുണ്ടോഊഴി തന്നില്‍ എത്ര കോടി മൺ തരികളുമുണ്ടോ (2)വാനിടത്തില്‍ എത്ര കോടി താരകളുണ്ടോഅത്രയോളം അനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) നിന്റെ മുമ്പില്‍ ഒരു നിമിഷം എത്രയോ ശ്രേഷ്ഠംവര്‍ണനാതീതം അതിന്റെ മാധുരി ഓര്‍ത്താല്‍ (2)ഭൂവിലെ സൗഭാഗ്യമെല്ലാം ഒന്നു ചേർന്നാലുംഒന്നുമല്ലെന്നറിവൂ ഞാന്‍ പരമസ്‌നേഹമേ (ഓ… പരമ ദിവ്യ…

  • SUNDAY SERMON MT 21, 33-44

    Originally posted on Sajus Homily: നോമ്പുകാലം നാലാം ഞായർ ഉത്പത്തി 11, 1-9 ജോഷ്വാ 7, 10-15 റോമാ 8, 12-17 മത്താ 21, 33-44 സന്ദേശം ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  അൻപത് നോമ്പ് ആരംഭിച്ചിട്ട് ഇരുപതാമത്തെ ദിവസത്തിലാണ് നാം. ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം,…

  • कॉरदोबा के संत एयुलोजियुस | March 11

    कॉरदोबा के संत एयुलोजियुस कॉरदोबा के शहीदों में से एक थे। वे कॉर्डोवन के शासक अब्द-एर-रहमान द्वितीय और मुहम्मद प्रथम (9वीं शताब्दी के मध्य) के शासनकाल के दौरान प्रसिद्ध हुए। नौवीं शताब्दी में स्पेन के मुस्लिम विजेताओं ने कॉरदोबा को अपनी राजधानी बनाया। उन्होंने ईसाइयों को सापेक्ष शांति से रहने की अनुमति दी और मासिक…

  • March 11 – വിശുദ്ധ സോഫ്രോണിയൂസ് | Saint Sophronius

    March 11 – വിശുദ്ധ സോഫ്രോണിയൂസ് | Saint Sophronius #saintoftheday #popefrancis #romeഏഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക അധിനിവേശവേളയിൽ ജറുസലേം സഭയുടെ പാത്രിയാർക്കീസായിരുന്നു വിശുദ്ധ സോഫ്രോണിയൂസ്. ദൈവത്തെയും സഭയെയും സേവിക്കാൻ തന്റെ കഴിവുകളെല്ലാം മനോഹരമായി ഉപയോഗിച്ച മഹാനായ ഒരു സഭാനേതാവായിരുന്നു അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images,…

  • Athmavinullil Mazhavillupol… Lyrics

    ആത്മാവിനുള്ളിൽ മഴവില്ലുപോൽ… ആത്മാവിനുള്ളിൽ മഴവില്ലുപോൽതെളിയുന്ന സ്നേഹമാണീശോഅകതാരിനുള്ളിൽ അലയാഴി പോൽഒഴുകുന്ന സ്നേഹമാണീശോ… 2ആ ദിവ്യ സ്നേഹത്തിൻ അടയാളമാണീസക്രാശി മുന്നിലെ ക്രൂശുരൂപംതുണയില്ലാതാകുമ്പോൾ താങ്ങായി മാറുംആശ്വാസമാകുമീ ദൈവസ്നേഹം… ആത്മാവിനുള്ളിൽ…ആ…ആ… ദിവ്യനാഥൻ്റെ തിരുമുമ്പിൽ ഞാനുംഹൃദയം തുറന്നൊന്നു കരഞ്ഞ നേരംനീറുന്ന ഓർമ്മകളെല്ലാംദിവ്യസുകാരി തന്നിലായി ചേർത്ത നേരംഎൻ നാവിലപ്പമായ് നീയണഞ്ഞപ്പോൾ ഞാനും നിന്നോട് ചേർന്നിരുന്നു… 2ദിവ്യകാരുണ്യമെ സ്നേഹമെഎന്നാത്മാവിൽ നിറയേണമെപാവനസ്നേഹമായ് ജീവനിൽനീ വന്നു വാഴേണമെ… 1 തെളിവാർന്ന നിന്മുഖം കാണാൻഅൾത്താര മുന്നിലായ് അണഞ്ഞ നേരംനോവും മനസിലെ മുള്ളുകളുംനിൻ മരക്കുരിശോടു ചേർത്ത നേരംഎൻ ഹൃത്തിൽ നാഥനായ് വന്നണഞ്ഞപ്പോൾനിർമ്മല സ്നേഹം…

  • Saturday of the 2nd week of Lent

    🌹 🔥 🌹 🔥 🌹 🔥 🌹 11 Mar 2023 Saturday of the 2nd week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥനദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെമഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ.അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്,ഞങ്ങളുടെ ഈ ജീവിതത്തില്‍ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 7:14-15,18-20ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. കര്‍ത്താവേ,…

  • “I heard a fly buzz when I died” by Emily Dickinson…Malayalam Translation by Akhilesh Udayabhanu…

    “I heard a fly buzz when I died” by Emily Dickinson…Malayalam Translation by Akhilesh Udayabhanu…

  • I am your soul – poem by Gabriela Marie Milton

    I am your soul – poem [fragment] look for me my love my body shines like lightning striking down from Mount Olympus I’m the tremble of each tear which poor hungry children shed I’m the prayer of the lonely the garden where the virgins blush the mystic bite of occult ecstasies I’m hidden in the…

  • നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil

    Watch “നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil” on YouTube

  • ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

    ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos ഗദ്സമെൻSorrowful Mysteries of RosaryLyrics and Music : Fr. Jacob Akkanath MCBSSingers: Midhila Michael & Joby PremoseOrchastration: Joby PremoseChorus: Allen, Albin, Rony, EattackanRecording: Musiq Lab, Panayikulam Lyrics: ജപമാല : ദുഃഖരഹസ്യങ്ങൾ ഗത്സേമിനിയിൽ ഒലിവിൻ വനിയിൽഈശോ പ്രാർത്ഥിക്കുന്നുഎല്ലാ നിനവും ഉള്ളം നോവുംഅനുഭവമായ് മാറുന്നു ലോകത്തിന്റെ പാപം…

  • March 10 – വിശുദ്ധ ജോൺ ഓഗിൾവീ | Saint John Ogilvie

    March 10 – വിശുദ്ധ ജോൺ ഓഗിൾവീ | Saint John Ogilvie #saintoftheday #rome #popefrancisഅധികാരകേന്ദ്രങ്ങളും സാമൂഹിക അന്തരീക്ഷവുമൊക്കെ വിശ്വാസത്തിന് വെല്ലുവിളി ഉയർത്തുമ്പോൾ മാതൃകയാക്കേണ്ട വിശുദ്ധൻ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… ഈ…

  • रोम की संत फ्रांसिस्का | March 9

    फ्रांसिस्का रोम में एक धनी कुलीन परिवार में पैदा हुई। जब वे सिर्फ तेरह साल की थी, उनकी शादी उसी तरह के एक धनी परिवार के एक व्यक्ति से हुई थी। फ्रांसिस्का ने अपने पति, अपने बच्चों और अपने घर की सेवा करने में ईश्वर की इच्छा पूरी करने की कोशिश की। साथ ही उन्होंने…

  • Marakkurishin Manamaulla… Lyrics

    മരക്കുരിശിൻ മണമുള്ള… മരക്കുരിശിൻ മണമുള്ള തോളുരുമ്മിമരംപേറിയ കൈക്കുള്ളിൽ കൈപിടിച്ച് / 2മേലാകെ നിൻ മെയ്യിൽ ചേർന്ന് നിന്ന്മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ / 2 [മരക്കുരി… 1 നിൻ്റെ കാൽപ്പാദത്തിൽ ചേർന്നു ചേർന്ന്നിൻ വിരൽ തുമ്പിലെൻ വിരൽ കൊരുത്ത്നിൻ കൺ ഇണകളിൽ നോക്കി നോക്കിനിൻ കാതിലൊരിത്തിരി കാര്യമോതി / 2 [മരക്കുരി.. പറയാതെ തന്നെ നീ അറിയുന്നവൻപറയേണ്ട നീയെന്ന് ചൊല്ലുന്നവൻപറയാതെ അറിഞ്ഞെല്ലാ – മേകുന്നവൻനീ തന്നെയാണെൻ്റെസ്നേഹനാഥൻ. [മരക്കുരി…. മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ …. 2

  • Friday of the 2nd week of Lent 

    🌹 🔥 🌹 🔥 🌹 🔥 🌹 10 Mar 2023 Friday of the 2nd week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പ്രായശ്ചിത്തത്തിന്റെ ശുദ്ധീകരിക്കുന്നതുംവിശുദ്ധവുമായ അനുശീലനംവഴിആത്മാര്‍ഥമായ മനസ്സോടെ,വരാനിരിക്കുന്ന വിശുദ്ധമായവയിലേക്ക്എത്തിച്ചേരാന്‍ അങ്ങ് ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 37:3-4,12-13,17-28സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊല്ലാം. ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു.…

  • ORDO 2023 हिन्दी में | Mass Readings 2023 in Hindi

    2023 जनवरी 1 इतवार :ईश्वर की माता मरियम का समारोह (खीस्त जयन्ती का अठवारा) – सफेद रंग पहला पाठ : गणना 6:22-27 दूसरा पाठ: गलातियों 4:4-7 सुसमाचार : लूकस 2:16-21 2023 जनवरी 2 सोमवार :बासिल महान और ग्रेगरी नाजियंज़न, धर्माध्यक्ष – अनिवार्य स्मृति पहला पाठ : 1 योहन 2:22-28 सुसमाचार : योहन 1:19-28 2023 जनवरी 3 मंगलवार :येसु का पवित्र…