പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

  • പുലർവെട്ടം 346

    പുലർവെട്ടം 346

    {പുലർവെട്ടം 346} പേരക്കുട്ടി നല്ല ഉയരമുള്ള ഒരു നാട്ടുമാവിന്റെ തുഞ്ചത്തേക്ക് വലിഞ്ഞുകയറുകയായിരുന്നു. അരുതരുതെന്നു പറഞ്ഞ് മുത്തച്ഛൻ അവനെ വിലക്കുന്നുണ്ട്. അതിൽനിന്ന് പൂർവ്വാധികം ഊർജ്ജം സ്വീകരിച്ച് അവൻ പിന്നെയും… Read More

  • പുലർവെട്ടം 397

    പുലർവെട്ടം 397

    {പുലർവെട്ടം 397}   “Express yourself completely. Then keep quiet. Be like the forces of nature; When it blows, there is… Read More

  • പുലർവെട്ടം 395

    പുലർവെട്ടം 395

    {പുലർവെട്ടം 395}    ഒക്ടോബർ നാലിനായിരുന്നു ഫ്രാൻസിസിന്റെ ഓർമത്തിരുനാൾ. ആശ്രമത്തിൽ ചേർന്ന നാൾ മുതൽ ഈ ദിവസം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- ട്രാൻസിത്തുസ് എന്ന… Read More

  • പുലർവെട്ടം 345

    പുലർവെട്ടം 345

    {പുലർവെട്ടം 345} എഴുത്തുകാരൻ ഗ്രന്ഥത്തിന്റെ ഭാഗമാകുന്ന രീതി പലരും ഉപയോഗിച്ചിട്ടുണ്ടാവും. വായനയിൽ അങ്ങനെ തടഞ്ഞ ഒരാൾ സോമർസെറ്റ് മോം ആണ്, The Razor’s Edge. അയാൾ അതിലെ… Read More

  • പുലർവെട്ടം 394

    പുലർവെട്ടം 394

    {പുലർവെട്ടം 394}   ഒരു കിറുക്കൻ ആശയത്തിന് തളിർപ്പുണ്ടാവുകയാണ്- താവു കാവ്. Struggling to be pure and poor എന്ന ദിശയിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന കഷ്ടിച്ച്… Read More

  • പുലർവെട്ടം 393

    പുലർവെട്ടം 393

    {പുലർവെട്ടം 393}   നമ്മുടെ ‘അഞ്ചപ്പ’ത്തിന്റെ വോളന്റിയേഴ്‌സായി വന്ന തൊട്ടടുത്ത കോളജിലെ എൻ എസ് എസ് അംഗങ്ങളോട്, ‘ശ്രദ്ധിക്കേണ്ടതായി ഒരു കാര്യം മാത്രമേയുള്ളു’ എന്നാണ് പറഞ്ഞുകൊടുത്തത്- ഇനിയൊരിക്കലും… Read More

  • പുലർവെട്ടം 344

    പുലർവെട്ടം 344

    {പുലർവെട്ടം 344} ഇന്ത്യയിലെ ഏറ്റവും വലിയ ഭവനത്തിന് അവരിട്ടിരിക്കുന്ന പേര് ആന്റിലിയ – Antilia – എന്നാണ്. ഒരു വീടു പണിയുമ്പോൾ അതിനെന്തു പേരിടണമെന്ന് നിശ്ചയിക്കാനുള്ള അവകാശം… Read More

  • പുലർവെട്ടം 343

    പുലർവെട്ടം 343

    {പുലർവെട്ടം 343} “ഇന്നത്തെ എന്റെ സന്ദേശം എന്തിനെക്കുറിച്ചായിരിക്കണെമെന്ന് എനിക്കിനിയും തീർച്ചയില്ല. യേശുവിന്റെ ദിവ്യമായ ഉയർപ്പിനെക്കുറിച്ച് ഞാൻ സംസാരിക്കണമോ? അറിയില്ല. അവന്റെ ദിവ്യത്വത്തെക്കുറിച്ച് പറയാനല്ല ഞാനിന്ന് ആഗ്രഹിക്കുന്നത്. മറിച്ച്… Read More

  • പുലർവെട്ടം 342

    പുലർവെട്ടം 342

    {പുലർവെട്ടം 342} പിള്ളേരെത്ര ചെറുതാണെന്ന് ഓർമിപ്പിക്കാനായിരുന്നു ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തിരുന്ന് അത് ചരിഞ്ഞു കറങ്ങിയിരുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഭാരതം കാണാം. ഒന്നൂകൂടി സൂക്ഷിച്ചുനോക്കിയാൽ ചെറിയൊരു പലക പോലെ കടലിലേക്ക് ഇറക്കിവച്ച്… Read More

  • പുലർവെട്ടം 341

    പുലർവെട്ടം 341

    {പുലർവെട്ടം 341} ഇവിടെ പണ്ടൊരു കാളച്ചന്തയുണ്ടായിരുന്നു. കണിച്ചുകുളം എന്നാണ് ഈയിടത്തിന്റെ പേര്. കാളയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന തിരക്കിനിടയില്‍ വെള്ളവസ്ത്രം ധരിച്ചൊരാള്‍ ചങ്ങാതിമാരോടൊത്തുവന്നു. അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു;… Read More

  • പുലർവെട്ടം 392

    പുലർവെട്ടം 392

    {പുലർവെട്ടം 392}   അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാൻ ഒരാൾ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂർത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്റെ നാന്ദി. പത്രോസിന്റെ ദർശനത്തിലെന്നപോലെ ഭൂതലത്തിനു… Read More

  • പുലർവെട്ടം 388

    പുലർവെട്ടം 388

    {പുലർവെട്ടം 388}   അധ്യാപികയായ ബോബി ജോസിന്റെ ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങങ്ങൾ’ എന്ന പുസ്തകത്തിൽ ആ പദം പരാമർശിച്ചുകണ്ടു – Potluck. വിരുന്നിനു… Read More

  • പുലർവെട്ടം 389

    പുലർവെട്ടം 389

    {പുലർവെട്ടം 389}   ചെറിയ ചുവടുകൾ കൊണ്ടാണ് മാനവരാശി അതിന്റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വൺലൈനർ ആണത്- “That’s one small step… Read More

  • പുലർവെട്ടം 390

    പുലർവെട്ടം 390

    {പുലർവെട്ടം 390}   സൂക്ഷിച്ചുനോക്കിയാൽ ആ മേശയിൽ ചൊരിഞ്ഞുപോയ ഉപ്പുപാത്രം കാണാം. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റുകൊടുക്കുമെന്ന വാക്കിന്റെ നടുക്കത്തിൽ സംഭവിച്ചതാവാം അത്. ഫിലോസഫറായ പൈതഗോറസ് ഉപ്പിനെ… Read More

  • പുലർവെട്ടം 391

    പുലർവെട്ടം 391

    {പുലർവെട്ടം 391}   ഷൂസെ സരമാഗോയുടെ Small Memories എന്ന തീരെച്ചെറിയ പുസ്തകം വായിച്ചുതീരുമ്പോൾ സ്വാഭാവികമായും നമ്മുടെതന്നെ കുട്ടിക്കാലത്തെയാണ് റീ-വിസിറ്റ് ചെയ്യുന്നത്. പതിനെട്ടാം മാസത്തിൽ അച്ഛനും അമ്മയും… Read More

  • പുലർവെട്ടം 340

    പുലർവെട്ടം 340

    {പുലർവെട്ടം 340} ഫെല്ലിനിയുടെ ‘ലാ സ്ട്രാഡ’ ഒരിക്കൽക്കൂടി കണ്ടു. ഒരു സർക്കസ് കൂടാരത്തിന്റെ നിഴലിലാണത്. കഠിനഹൃദയനായ ഉടമ, എല്ലാത്തരത്തിലും അയാളുടെ അടിമയായ ഒരു പെൺകുട്ടി, ഹൃദയം കൊണ്ട്… Read More

  • പുലർവെട്ടം 339

    പുലർവെട്ടം 339

    {പുലർവെട്ടം 339} “When anxious, uneasy and bad thoughts come, I go to the sea, and the sea drowns them out… Read More

  • പുലർവെട്ടം 338

    പുലർവെട്ടം 338

    {പുലർവെട്ടം 338} ജനിച്ചുവളർന്ന സമൂഹത്തിൽ കുടുംബജീവിതം നയിക്കുന്ന വൈദികരുടെ പാരമ്പര്യം ഇല്ലായിരുന്നു. പ്രീഡിഗ്രിക്ക് വികാർ ഓഫ് വേക്‌ഫീൽഡ് എന്ന പുസ്തകം പഠിച്ചിട്ടുണ്ടെന്നല്ലാതെ ഗാർഹികാന്തസ് നയിക്കുന്ന ഒരു വൈദികനേക്കുറിച്ച്… Read More

  • പുലർവെട്ടം 337

    പുലർവെട്ടം 337

    {പുലർവെട്ടം 337} ദീർഘമായ 27 വർഷത്തെ തടവറവാസത്തിനുശേഷം പുറത്തേക്കു കടക്കുമ്പോൾ നെൽസൺ മണ്ടേല തന്നോടുതന്നെ പറഞ്ഞത് ഇതാണ്: “പകയും കയ്പ്പും ആ മതിൽക്കെട്ടിനപ്പുറം ഉപേക്ഷിച്ചില്ലെങ്കിൽ ഞാനിനിയും തടവറയിൽത്തന്നെയായിരിക്കും.”… Read More

  • പുലർവെട്ടം 336

    പുലർവെട്ടം 336

    {പുലർവെട്ടം 336} അഗാധമായ അർപ്പണം കൊണ്ടും നിഷ്കളങ്കത കൊണ്ടും എന്നെ സദാ വിസ്മയിപ്പിക്കുന്ന ഒരു കമ്യൂണിറ്റി ജീസസ് യൂത്ത് മൂവ്മെന്റാണ്. ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം അവരോടൊപ്പം… Read More

  • പുലർവെട്ടം 335

    പുലർവെട്ടം 335

    {പുലർവെട്ടം 335} “It’s the lost souls that lay the foundation for a better tomorrow, because those beings are not afraid… Read More

  • പുലർവെട്ടം 334

    പുലർവെട്ടം 334

    {പുലർവെട്ടം 334} ഇന്നലെ തിരുഹൃദയത്തിന്റെ കടശി ആയിരുന്നു. വൈകി വായിച്ചു തുടങ്ങിയവർക്കുവേണ്ടി- ഒരു മാസം നീളുന്ന വണക്കത്തിന്റെ ഒടുവിലത്തെ ദിനമാണ് കടശി. മേയ് മാസം മേരിക്ക്, മാർച്ച്… Read More

  • പുലർവെട്ടം 333

    പുലർവെട്ടം 333

    {പുലർവെട്ടം 333} I don’t study to know more, but to ignore less. -Juana Inés de la Cruz കുട്ടികൾ പഠിക്കുന്ന എല്ലാ… Read More

  • പുലർവെട്ടം 332

    പുലർവെട്ടം 332

    {പുലർവെട്ടം 332} മന്യ തീരെ പൊടിയായിരുന്ന കാലം. കുട്ടിയുടുപ്പ് ഇലക്ട്രിക് തേപ്പുപെട്ടി കൊണ്ട് തേച്ചെടുക്കാനുള്ള ശ്രമമാണ്. സംഗതി കത്തുന്നില്ല. കണ്ണു പൂട്ടി പ്രാർത്ഥന തുടങ്ങി. “ഈശോയേ, ഈ… Read More