Category: Fr Jaison Kunnel MCBS

ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ

ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ ജീവിത രേഖ   1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി ഒന്നാം വയസ്സിൽ കർദിനാളായി. അമ്മാവനായ പീയൂസ് നാലാമൻ പാപ്പ 1560 ജനുവരി […]

ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ   നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ.   ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് […]

മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ

മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയർ   നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം.   2021 നവംബർ ഒന്നിനു മ്യൂണിക്ക് നിവാസികളുടെ പ്രിയപ്പെട്ട റൂപ്പർട്ടച്ചൻ വിടവാങ്ങിയിട്ടു എഴുപത്തിയാറു വർഷം തികഞ്ഞു. ആ പുണ്യ സ്മരണയിൽ വാ.റൂപ്പെർട്ട് മയർ എന്ന ഈശോസഭാ വൈദീകനെക്കുറിച്ചായിരിക്കട്ടെ ഇന്നത്തെ കുറിപ്പ്.   ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ മ്യൂണിക് നഗരത്തിലെ […]

മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ സമ്മാനം

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം   മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ അപ്പനും അമ്മയ്ക്കു ചേട്ടനു […]

സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ

സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ   സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ […]

ഒക്ടോബർ 31: റിഫോർമേഷൻ ദിനം | Reformation Day | October 31

ഒക്ടോബർ 31: റിഫോർമേഷൻ ദിനം ( Reformation Day )   പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ (Reformation) ഓർമ്മ ദിനമായി പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31നാണ് പ്രൊട്ടസ്റ്റൻ്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് ലൂഥറൻ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തുമസും ഈസ്റ്ററും കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട ദിനമാണ് റിഫോർമേഷൻ ദിനം. 2020 […]

വേദനകൾ ഇഷ്ടപ്പെട്ട കൗമാരക്കാരി

വാഴ്ത്തപ്പെട്ക്യാര-ലൂചെ-ബദാനൊ ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി   ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി […]

നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം   നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: “അവൻ നമ്മുടെ കാലത്തെ […]

വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പനകളും

വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പനകളും   ഒക്ടോബർ 21 വാഴ്ത്തപ്പെട്ട ചാൾസിൻ്റെ തിരുനാൾ ദിനമാണ്.   വിവാഹ തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ സഭയിൽ ഭാഗ്യലഭിച്ച വ്യക്തിയെ നിങ്ങൾക്കു പരിചയപ്പെടേണ്ടേ പരമ്പരാഗതമായി ഒരു വിശുദ്ധനോ വിശുദ്ധയോ മരിച്ച തീയതി, അതായതു സ്വർഗ്ഗത്തിൽ പ്രവേശിച്ച ദിനമാണു തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കുക, എന്നാൽ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാൾസിന്റെ കാര്യത്തിൽ, മരണ ദിനമല്ല വിവാഹദിന തിരുനാൾ ദിനം. (ഒക്ടോബർ […]

ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ

ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ   പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.   1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു.   “നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം […]

പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?

പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?   പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നും ഇല്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധൻ്റെ കത്തിനു മറുപടിയായി കത്തെഴുതി എന്നു ശക്തമായ പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17.   ഏഡി 35 ൽ സിറിയയിലാണ് വിശുദ്ധ ഇഗ്നേഷ്യസ് ജനിച്ചത്. […]

ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം

ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം   ഒക്ടോബർ പതിനാറാം തീയതി യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയായ വിശുദ്ധ മർഗരീത്ത മറിയം അലകോക്കിന്റെ ഓർമ്മ ദിനമാണ്.   ഈശോയുടെ തീരുഹൃദയത്തെപ്പറ്റി പല വിശുദ്ധന്മാരും എഴുതുകയും പഠിപ്പിക്കുകയും ചെയ്തട്ടുണ്ടങ്കിലും, ഈശോയുടെ തിരുഹൃദയ ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ ഫ്രാൻസിലെ വിസിറ്റേഷൻ കന്യാസ്ത്രിയായ വിശുദ്ധ മർഗരീത്ത മറിയം വഹിച്ച പങ്കു ചെറുതല്ല.   1672 ഫ്രാൻസിലെ വിസിറ്റേഷൻ മഠത്തിലെ കന്യാസ്ത്രീ […]

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ   ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ […]

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12   സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി […]

ജപമാല അനുദിനം ജപിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതങ്ങൾ

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ   ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ […]

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ   ഒന്നാമത്തെ പ്രാർത്ഥന   ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു.   ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും […]

വി. ഫ്രാൻസീസ് അസ്സീസി – 12 നുറുങ്ങ് അറിവുകൾ

വി. ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ   ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.   1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്.   2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ […]

Tag der Deutschen Einheit ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം (Tag der Deutschen Einheit).   2021 ഒക്ടോബർ 3 ജർമ്മൻ എകീകരണത്തിൻ്റെ 31 വർഷം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി ( Bundesrepublik Deutschland) എന്നാണ് ജർമ്മനിയുടെ ഔദ്യോഗിക നാമം. ഒക്ടോബർ മൂന്നിനാണ് ജർമ്മൻ ജനത ഏകീകരണ ദിനം ആഘോഷിക്കുന്നത്. […]

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ   കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ് മുതിർന്ന പലർക്കും അന്യമാകുന്നതും.   കാവൽ മാലാഖയെ അനുദിനം ഓർക്കാനുള്ള വഴികൾ   നമ്മുടെ […]

ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ 

ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ   ഒക്ടോബർ രണ്ട് ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി. കത്തോലിക്കാ സഭ കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ദേശീയതയുടെയും കാവൽ മാലാഖ കൂടിയാണ് മഹാത്മാ ഗാന്ധി. ഇന്ത്യയുടെയും ലോക മനസാക്ഷിയുടെയും കാവൽ ദൂതനായ ഗാന്ധി നൽകുന്ന എട്ടു മാർഗ്ഗങ്ങൾ   1.സത്യമേവ ജയതേ   ഗാന്ധിജി സത്യസന്ധതയുടെ പ്രവാചകനായിരുന്നു. സത്യം […]

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും   എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം.   കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ […]

മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ

മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ   മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ […]

വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു ……   വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം കൂടി …. നിങ്ങൾക്കും അവ അറിയണമോ?   വിശുദ്ധ കൊച്ചുത്രേസ്യാ എനിക്കു ഇഷ്ടപ്പെട്ട വിശുദ്ധയാണ്, ചെറുപുഷ്പം മിഷൻ ലീഗിൽ (CML) അംഗമായ കാലം മുതലേ ആ വിശുദ്ധയോടുള്ള സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു, വർഷങ്ങൾ പിന്നിട്ടു നവ […]

മുഖ്യദൂതന്മാർ: അഞ്ചു കാര്യങ്ങൾ

മുഖ്യദൂതന്മാർ അഞ്ചു കാര്യങ്ങൾ.   സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് ഇവർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമ്മയിൽ AD 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വി.മിഖായേലിന്റെ പേരു മാത്രമേ പരാമർശിച്ചിരുന്നള്ളു. പിന്നിട് കത്തോലിക്കാ സഭാ ചരിത്രത്തിൽ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാൾ […]