Category: Fr Sebastian John Kizhakkethil

Rev. Fr Antony Kelamparambil (1914-1985)

മലങ്കരയുടെ മിഷണറിമാർ 1 മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ശുശ്രൂഷ ചെയ്ത സീറോ മലബാർ, ലത്തീൻ സഭാംഗങ്ങളായ വൈദീകരെ അനുസ്മരിക്കുന്നു. അതുല്യ സിദ്ധിവൈഭവത്തിന് ഉടമയായ കേളാംപറമ്പിലച്ചൻ… ഒരേ സമയം വിവിധ കർമ്മകാണ്ഡങ്ങളിൽ ഒരേ പോലെ ശോഭിക്കാനാകുക എന്നത് വളരെ അപൂർവ്വം വ്യക്തികൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്, അതിൽതന്നെ ആയിരുന്ന ഇടങ്ങളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് ദൈവം നൽകുന്ന സവിശേഷമായ അനുഗ്രഹമാണ്, അപ്രകാരമുള്ള ഒരാളാണ് ആന്റണി കേളാംപറമ്പിലച്ചൻ. […]