Latin Mass Readings Malayalam, Thursday of week 6 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥17 Feb 2022 Thursday of week 6 in Ordinary Time or The Seven Holy Founders of the Servite Order  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ … Continue reading Latin Mass Readings Malayalam, Thursday of week 6 in Ordinary Time 

Latin Mass Readings Malayalam, Wednesday of week 6 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥16 Feb 2022Wednesday of week 6 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings Malayalam, Wednesday of week 6 in Ordinary Time 

Latin Mass Readings Malayalam, Tuesday of week 6 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥15 Feb 2022Tuesday of week 6 in Ordinary Time  Liturgical Colour: Green.പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Latin Mass Readings Malayalam, Tuesday of week 6 in Ordinary Time 

Latin Mass Readings Malayalam, Monday of week 6 in Ordinary Time / Saints Cyril and Methodius

🔥 🔥 🔥 🔥 🔥 🔥 🔥 14 Feb 2022 Saints Cyril, monk, and Methodius, Bishop on Monday of week 6 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതംദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്ന ഈ വിശുദ്ധര്‍ദിവ്യസത്യങ്ങളുടെ മഹത്ത്വമുള്ള പ്രഘോഷകരാണ്. സമിതിപ്രാര്‍ത്ഥന ദൈവമേ, സഹോദരരായ വിശുദ്ധ സിറിളുംവിശുദ്ധ മെത്തോഡിയസും വഴിസ്ലാവുജനതയെ പ്രകാശിപ്പിച്ചുവല്ലോ.അങ്ങേ പ്രബോധനത്തിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് അനുഗ്രഹം നല്കുകയുംസത്യവിശ്വാസത്തിലും ശരിയായ പ്രഖ്യാപനത്തിലുംഹൃദയൈക്യമുള്ള ജനതയായി ഞങ്ങളെമാറ്റിയെടുക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings Malayalam, Monday of week 6 in Ordinary Time / Saints Cyril and Methodius

Latin Mass Readings Malayalam, 6th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥13 Feb 20226th Sunday in Ordinary Time  Liturgical Colour: Green. *പ്രവേശകപ്രഭണിതം*cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Latin Mass Readings Malayalam, 6th Sunday in Ordinary Time 

Latin Mass Readings Malayalam, Saturday of week 5 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥12 Feb 2022Saturday of week 5 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Latin Mass Readings Malayalam, Saturday of week 5 in Ordinary Time

Latin Mass Readings Malayalam, Our Lady of Lourdes / Friday of week 5 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 11 Feb 2022 Our Lady of Lourdes or Friday of week 5 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതംപരിശുദ്ധ അമ്മേ, സ്വസ്തി;സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി. സമിതിപ്രാര്‍ത്ഥന കാരുണ്യവാനായ ദൈവമേ,ഞങ്ങളുടെ ബലഹീനതയില്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്കണമേ.അങ്ങനെ, ദൈവത്തിന്റെ അമലോദ്ഭവ മാതാവിന്റെസ്മരണ ആഘോഷിക്കുന്ന ഞങ്ങള്‍,ഈ മാതാവിന്റെ മധ്യസ്ഥസഹായത്താല്‍,ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് കരേറുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Latin Mass Readings Malayalam, Our Lady of Lourdes / Friday of week 5 in Ordinary Time 

Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings

മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയിൽ വായിക്കുവാൻ വേണ്ടിയുള്ള തിരുവചനഭാഗങ്ങൾ ലേഖനം സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം 1 കോറിന്തോസ് 15, 12 - 19 12 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13 മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.15 മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു … Continue reading Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings

Holy Mass Readings Malayalam, Thursday of week 5 in Ordinary Time / Saint Scholastica

🔥 🔥 🔥 🔥 🔥 🔥 🔥10 Feb 2022 Saint Scholastica, Virgin on Thursday of week 5 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെസ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.ഈ പുണ്യവതിയുടെ മാതൃകയാല്‍നിഷ്‌കളങ്കമായ സ്‌നേഹത്തോടെഅങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയുംഅങ്ങേ സ്‌നേഹത്തിന്റെ … Continue reading Holy Mass Readings Malayalam, Thursday of week 5 in Ordinary Time / Saint Scholastica

Holy Mass Readings Malayalam, Wednesday of week 5 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥09 Feb 2022Wednesday of week 5 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Holy Mass Readings Malayalam, Wednesday of week 5 in Ordinary Time

Holy Mass Readings Malayalam, Saint Josephine Bakhita / Tuesday of week 5 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 08 Feb 2022Saint Josephine Bakhita, Virgin or Tuesday of week 5 in Ordinary Time or Saint Jerome Emilian  Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ജോസഫൈന്‍ ബക്കിത്തയെഹീനമായ അടിമത്തത്തില്‍നിന്ന്അങ്ങേ പുത്രിയുടെയും ക്രിസ്തുവിന്റെ മണവാട്ടിയുടെയുംപദവിയിലേക്ക് അങ്ങ് … Continue reading Holy Mass Readings Malayalam, Saint Josephine Bakhita / Tuesday of week 5 in Ordinary Time 

Holy Mass Readings Malayalam, Saints Gonsalo Garzia / Monday of week 5 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥07 Feb 2022Saints Gonsalo Garzia, Peter Baptista and Companions, Martyrs on Monday of week 5 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംസങ്കീ 96:3-4 ജനതകളുടെയിടയില്‍ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിന്‍;ജനപദങ്ങളുടെയിടയില്‍ അവിടത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്. സമിതിപ്രാര്‍ത്ഥന എല്ലാ വിശുദ്ധരുടെയും ശക്തികേന്ദ്രമായ ദൈവമേ,കുരിശിന്‍റെ രഹസ്യംവഴി, വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയയെരക്തസാക്ഷിത്വത്തിന്‍റെ വിജയത്താല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥത്താല്‍, മരണംവരെവിശ്വാസത്തില്‍ സ്ഥിരതയുളളവരാകാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ … Continue reading Holy Mass Readings Malayalam, Saints Gonsalo Garzia / Monday of week 5 in Ordinary Time

Holy Mass Readings Malayalam, 5th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥06 Feb 20225th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Holy Mass Readings Malayalam, 5th Sunday in Ordinary Time 

Holy Qurbana Readings, SyroMalabar Rite, Sixth Sunday of the Season of Denaha

6 ഫെബ്രുവരി 2022 ദനഹാക്കാലം ആറാം ഞായർ 🌷ഒന്നാം വായന 🌷ലേവ്യ 4 : 13-21 ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായന ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്‌മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്‌തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്‌ധയില്‍ പെടാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ; എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്‌ചവയ്‌ക്കുകയും അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവരുകയും വേണം. സമൂഹത്തിലെ ശ്രേഷ്‌ഠന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച്‌ കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്‌ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു … Continue reading Holy Qurbana Readings, SyroMalabar Rite, Sixth Sunday of the Season of Denaha

Holy Mass Readings Malayalam, Saint Agatha / Saturday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 05 Feb 2022 Saint Agatha, Virgin, Martyr on Saturday of week 4 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം ഇതാ, ഊര്‍ജസ്വലയായ കന്യകയുംപാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവുംശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതിനമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെഇപ്പോള്‍ അനുഗമിക്കുന്നു. Or: ഭാഗ്യവതിയായ കന്യക,തന്നത്തന്നെ പരിത്യജിക്കുകയുംതന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,കന്യകമാരുടെ മണവാളനുംരക്തസാക്ഷികളുടെ രാജകുമാരനുമായകര്‍ത്താവിനെ അനുകരിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്തസാക്ഷിത്വത്തിന്റെ ശക്തിയാലുംകന്യാത്വത്തിന്റെ യോഗ്യതയാലുംഅങ്ങയെ എപ്പോഴും പ്രസാദിപ്പിച്ചകന്യകയും രക്തസാക്ഷിണിയുമായ വിശുദ്ധ ആഗത്തഅങ്ങേ … Continue reading Holy Mass Readings Malayalam, Saint Agatha / Saturday of week 4 in Ordinary Time

Holy Mass Readings Malayalam, Saint John de Britto / Friday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥04 Feb 2022Saint John de Britto, Martyr on Friday of week 4 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം ലൂക്കാ 12:8 ഞാന്‍ നിങ്ങളോടു പറയുന്നു:മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ആരെയുംദൈവത്തിന്‍റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. സമിതിപ്രാര്‍ത്ഥന ദൈവമേ, ഞങ്ങളുടെ രാജ്യത്ത്രക്ഷയുടെ സന്ദേശം പ്രചരിപ്പിക്കാന്‍വിശുദ്ധ ജോണ്‍ ദെ ബ്രിട്ടോയുടെ ഹൃദയംഅങ്ങയോടും അങ്ങേ ജനത്തോടുമുളള സ്‌നേഹത്താല്‍അങ്ങ് നിരന്തരം പരിപോഷിച്ചുവല്ലോ.അദ്ദേഹത്തിന്‍റെ സാക്ഷ്യത്താലും മാധ്യസ്ഥ്യത്താലും ശക്തിപ്രാപിച്ച്സുവിശേഷത്തില്‍ … Continue reading Holy Mass Readings Malayalam, Saint John de Britto / Friday of week 4 in Ordinary Time

Holy Mass Readings Malayalam, Saint Blaise / Thursday of week 4 in Ordinary Time / Saint Ansgar (Oscar)

🔥 🔥 🔥 🔥 🔥 🔥 🔥 03 Feb 2022Saint Blaise, Bishop, Martyr or Thursday of week 4 in Ordinary Time or Saint Ansgar (Oscar), Bishop  Liturgical Colour: Red. പ്രവേശകപ്രഭണിതം ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്തസാക്ഷിയായ വിശുദ്ധ ബ്ലെയ്‌സിന്റെ … Continue reading Holy Mass Readings Malayalam, Saint Blaise / Thursday of week 4 in Ordinary Time / Saint Ansgar (Oscar)

Holy Mass Readings Malayalam, The Presentation of the Lord – Feast 

🔥 🔥 🔥 🔥 🔥 🔥 🔥02 Feb 2022 The Presentation of the Lord - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 48:10-11 ദൈവമേ, അങ്ങേ ആലയത്തിന്റെ മധ്യത്തില്‍വച്ച്അങ്ങേ കാരുണ്യം ഞങ്ങള്‍ സ്വീകരിച്ചു.ദൈവമേ, അങ്ങേ നാമമെന്ന പോലെതന്നെ,അങ്ങേ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു;അങ്ങേ വലത്തുകൈ നീതികൊണ്ട് നിറഞ്ഞിരിക്കുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.ഞങ്ങളുടെ മാംസം ധരിച്ച്, അങ്ങേ ജാതനായ ഏകപുത്രന്‍ഈ ദിനം ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടപോലെ,ഞങ്ങളും ശുദ്ധീകരിക്കപ്പെട്ട … Continue reading Holy Mass Readings Malayalam, The Presentation of the Lord – Feast 

Holy Mass Readings Malayalam, Tuesday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 01 Feb 2022 Tuesday of week 4 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 106:47 ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,ഞങ്ങളെ രക്ഷിക്കുകയുംജനതകളുടെ ഇടയില്‍നിന്ന്ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനുംഅങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനുംഎല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Holy Mass Readings Malayalam, Tuesday of week 4 in Ordinary Time

Holy Mass Readings Malayalam, Saint John Bosco / Monday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 31 Jan 2022 Saint John Bosco, Priest on Monday of week 4 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ. ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്, ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading Holy Mass Readings Malayalam, Saint John Bosco / Monday of week 4 in Ordinary Time

Holy Mass Readings Malayalam, 4th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥30 Jan 20224th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ 1:4-5,17-19ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. ജോസിയായുടെ … Continue reading Holy Mass Readings Malayalam, 4th Sunday in Ordinary Time 

Holy Mass Readings Malayalam, Saint Thomas Aquinas / Friday of week 3 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 28 Jan 2022 Saint Thomas Aquinas, Priest, Doctor on Friday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ തോമസ് അക്വിനാസിനെ വിശുദ്ധിയുടെ തീക്ഷ്ണതയാലും ദിവ്യസത്യങ്ങളുടെ പഠനത്താലും അങ്ങ് ഉത്കൃഷ്ടനാക്കിയല്ലോ. അദ്ദേഹം പഠിപ്പിച്ചത് ബുദ്ധിശക്തിവഴി ഗ്രഹിക്കാനും അദ്ദേഹം ചെയ്തത് അനുകരണത്തിലൂടെ പൂര്‍ത്തിയാക്കാനും വേണ്ട കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Holy Mass Readings Malayalam, Saint Thomas Aquinas / Friday of week 3 in Ordinary Time

Holy Mass Readings Malayalam, Wednesday of week 3 in Ordinary Time | Saints Timothy and Titus

🔥 🔥 🔥 🔥 🔥 🔥 🔥 26 Jan 2022 Saints Timothy and Titus, Bishops on Wednesday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധരായ തിമോത്തിയെയും തീത്തൂസിനെയും അപ്പസ്‌തോലിക പുണ്യങ്ങളാല്‍ അങ്ങ് അലങ്കരിച്ചുവല്ലോ. ഇവര്‍ ഇരുവരുടെയും മധ്യസ്ഥത വഴി ഈ കാലയളവില്‍ നീതിയോടും ഭക്തിയോടുംകൂടെ ജീവിതം നയിച്ച്, സ്വര്‍ഗീയ പിതൃരാജ്യത്തില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുന്നതിന് അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading Holy Mass Readings Malayalam, Wednesday of week 3 in Ordinary Time | Saints Timothy and Titus

Holy Mass Readings Malayalam, The Conversion of Saint Paul, Apostle – Feast 

🔥 🔥 🔥 🔥 🔥 🔥 🔥25 Jan 2022The Conversion of Saint Paul, Apostle - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രഭാഷണത്താല്‍ അഖിലലോകത്തെയും അങ്ങ് പഠിപ്പിച്ചുവല്ലോ. അദ്ദേഹത്തിന്റെ മാനസാന്തരം ഇന്ന് ആഘോഷിക്കുന്ന ഞങ്ങള്‍, അദ്ദേഹത്തിന്റെ മാതൃകയാല്‍ അങ്ങിലേക്ക് കൂടുതല്‍ അടുത്തുവന്ന് ലോകസമക്ഷം അങ്ങേ സത്യത്തിന് സാക്ഷികളായിത്തീരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ … Continue reading Holy Mass Readings Malayalam, The Conversion of Saint Paul, Apostle – Feast