Holy Mass Readings Malayalam, Saint Francis de Sales | Monday of week 3 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 24 Jan 2022Saint Francis de Sales, Bishop, Doctor on Monday of week 3 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ് ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി, എല്ലാവര്‍ക്കും എല്ലാമായിത്തീരാന്‍ അങ്ങ് തിരുവുള്ളമായല്ലോ. അദ്ദേഹത്തിന്റെ മാതൃകയാല്‍ ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ സഹോദരങ്ങളുടെ സേവനത്തില്‍ അങ്ങേ സ്‌നേഹത്തിന്റെ സൗമ്യശീലം പ്രകടമാക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading Holy Mass Readings Malayalam, Saint Francis de Sales | Monday of week 3 in Ordinary Time

Holy Mass Readings Malayalam, 3rd Sunday in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 23 Jan 2022 3rd Sunday in Ordinary Time (Sunday of the Word of God)  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ പ്രവൃത്തികള്‍ അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ. അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍ സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ … Continue reading Holy Mass Readings Malayalam, 3rd Sunday in Ordinary Time

Holy Mass Reading Malayalam, Saint Agnes, Virgin, Martyr 

🔥 🔥 🔥 🔥 🔥 🔥 🔥21 Jan 2022Saint Agnes, Virgin, Martyr on Friday of week 2 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, ഈ ലോകത്തിലെ ബലവാന്മാരെ ലജ്ജിപ്പിക്കാന്‍ ബലഹീനരെ അങ്ങ് തിരഞ്ഞെടുക്കുന്നുവല്ലോ. അങ്ങനെ, അങ്ങേ രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്റെ സ്വര്‍ഗീയപിറവി ആഘോഷിക്കുന്ന ഞങ്ങള്‍ അവളുടെ വിശ്വാസസ്ഥിരത അനുകരിക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading Holy Mass Reading Malayalam, Saint Agnes, Virgin, Martyr 

Holy Mass Readings Malayalam, Tuesday of week 2 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥18 Jan 2022 Tuesday of week 2 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥനസര്‍വശക്തനും നിത്യനുമായ ദൈവമേ, സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ. അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ ദയാപൂര്‍വം ശ്രവിക്കുകയും ഞങ്ങളുടെ കാലയളവില്‍ അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Holy Mass Readings Malayalam, Tuesday of week 2 in Ordinary Time 

Holy Mass Readings Malayalam, Monday of week 2 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 17 Jan 2022Saint Antony, Abbot on Monday of week 2 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മരുഭൂമിയില്‍ അദ്ഭുതകരമായ ജീവിതശൈലിയിലൂടെ അങ്ങയെ ശുശ്രൂഷിക്കാന്‍ ആശ്രമശ്രേഷ്ഠനായ വിശുദ്ധ അന്തോനിക്ക് ഇടവരുത്തിയല്ലോ. അങ്ങനെ, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ ഞങ്ങളെത്തന്നെ പരിത്യജിച്ച്, എപ്പോഴും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്‌നേഹിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading Holy Mass Readings Malayalam, Monday of week 2 in Ordinary Time

Holy Mass Readings Malayalam, 2nd Sunday in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 16 Jan 20222nd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ. അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ ദയാപൂര്‍വം ശ്രവിക്കുകയും ഞങ്ങളുടെ കാലയളവില്‍ അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Holy Mass Readings Malayalam, 2nd Sunday in Ordinary Time

Holy Mass Readings Malayalam, Saturday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹08 Jan 2022Saturday after Epiphany Sunday Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ ഏകജാതന്‍ വഴി അങ്ങേക്കായി ഞങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കിയല്ലോ. അവിടന്നിലാണല്ലോ ഞങ്ങളുടെ പ്രകൃതി അങ്ങയോടൊത്ത് ആയിരിക്കുന്നതും. അവിടത്തെ കൃപയാല്‍ ഞങ്ങള്‍ അവിടത്തെ രൂപത്തിലും കാണപ്പെടാനിടയാകണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Holy Mass Readings Malayalam, Saturday after Epiphany Sunday 

Holy Mass Readings Malayalam, Thursday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹 06 Jan 2022 Thursday after Epiphany Sunday  Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ പുത്രന്‍വഴി സര്‍വജനതകള്‍ക്കും വേണ്ടിയുള്ള അങ്ങേ നിത്യതയുടെ പ്രകാശമുദിപ്പിച്ച ദൈവമേ, അങ്ങേ ജനം അവിടത്തെ പ്രഭാവത്താല്‍ നിത്യമഹത്ത്വത്തില്‍ എത്തിച്ചേരാന്‍, അവരുടെ രക്ഷകന്റെ പൂര്‍ണപ്രഭ തിരിച്ചറിയുന്നതിന് ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Holy Mass Readings Malayalam, Thursday after Epiphany Sunday 

Holy Mass Readings Malayalam, Tuesday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹04 Jan 2022 Tuesday after Epiphany Sunday Liturgical2 Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്‍ ഞങ്ങളുടെ ശരീരത്തിന്റെ സത്തയില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ. ബാഹ്യമായി ഞങ്ങള്‍ക്കു സദൃശനാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ അവിടന്നുവഴി, ആന്തരികമായി നവീകരിക്കപ്പെടാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 4:7-10ദൈവം സ്‌നേഹമാണ്. … Continue reading Holy Mass Readings Malayalam, Tuesday after Epiphany Sunday 

Holy Mass Readings Malayalam, Monday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹 03 Jan 2022 Monday after Epiphany Sunday or The Most Holy Name of Jesus Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനത്തിന്റെ നിത്യത സ്വര്‍ഗത്തിന്റെ മുഖം അലങ്കരിക്കുകയും അതേസമയം, ഞങ്ങളുടെ ശരീരത്തിന്റെ ബലഹീനത മറിയത്തില്‍നിന്നു സ്വീകരിക്കുകയും ചെയ്തുവല്ലോ. സത്യത്തിന്റെ പ്രഭയായി ഞങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ട അവിടന്ന് ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ശക്തിയുടെ പൂര്‍ണതയില്‍ മുന്നേറട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading Holy Mass Readings Malayalam, Monday after Epiphany Sunday 

Holy Mass Readings Malayalam Mary, Mother of God – Solemnity

🌹 🌹 🌹 🌹 🌹 🌹 🌹 01 Jan 2022 Mary, Mother of God - Solemnity Liturgical Colour: White. സമിതിപ്രാര്‍ത്ഥന പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ കന്യാത്വംവഴി, മനുഷ്യവര്‍ഗത്തിന് നിത്യരക്ഷയുടെ സമ്മാനം പ്രദാനംചെയ്ത ദൈവമേ, ജീവന്റെ ഉടയവനായ അങ്ങേ പുത്രനെ സ്വീകരിക്കാന്‍ ഞങ്ങളെ അര്‍ഹരാക്കിയ അവള്‍ വഴി, ഞങ്ങള്‍ക്കു വേണ്ടിയുള്ള അവളുടെ മാധ്യസ്ഥ്യമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി … Continue reading Holy Mass Readings Malayalam Mary, Mother of God – Solemnity

Holy Maas Readings Malayalam 7th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹 31 Dec 2021 7th day within the octave of Christmas with a commemoration of Saint Silvester I, Pope Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പാപ്പായായ വിശുദ്ധ സില്‍വെസ്റ്ററിന്റെ മാധ്യസ്ഥ്യത്താല്‍ അങ്ങില്‍ ആശ്രയിക്കുന്ന അങ്ങേ ജനത്തെ സഹായിക്കണമേ. അങ്ങേ മാര്‍ഗനിര്‍ദേശമനുസരിച്ച് ഐഹികജീവിതം നയിച്ചുകൊണ്ട്, ഞങ്ങള്‍ സന്തോഷത്തോടെ നിത്യജീവന്‍ കണ്ടെത്താന്‍ അര്‍ഹരാകുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading Holy Maas Readings Malayalam 7th day within the octave of Christmas 

Holy Mass Readings Malayalam 6th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹 30 Dec 20216th day within the octave of Christmas  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, അതിപ്രാചീനമായ അടിമത്തം പാപത്തിന്റെ നുകത്തിന്‍ കീഴിലാക്കിയ ഞങ്ങളെ അങ്ങേ ഏകജാതന്റെ മനുഷ്യവതാരംവഴി സംലബ്ധമായ പുതുജനനം, മോചിപ്പിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 2:12-17ലോകവും … Continue reading Holy Mass Readings Malayalam 6th day within the octave of Christmas 

Holy Mass Readings, 5th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹 29 Dec 20215th day within the octave of Christmas (optional commemoration of Saint Thomas Becket, Bishop, Martyr) Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ പ്രകാശത്തിന്റെ ഉദയംവഴി ലോകാന്ധകാരമകറ്റിയ സര്‍വശക്തനും കാണപ്പെടാത്തവനുമായ ദൈവമേ, അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ. അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വം ഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Holy Mass Readings, 5th day within the octave of Christmas 

Holy Mass Readings The Holy Innocents, Martyrs – Feast 28 December

🌹 🌹 🌹 🌹 🌹 🌹 🌹28 Dec 2021The Holy Innocents, Martyrs - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ഈ ദിനത്തില്‍ രക്തസാക്ഷികളായ പൈതങ്ങള്‍ വാക്കുകളാലല്ല, മരണംകൊണ്ടാണല്ലോ അങ്ങയെ പ്രഘോഷിക്കുകയും ഏറ്റുപറയുകയും ചെയ്തത്. ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന അങ്ങേ വിശ്വാസം, ഞങ്ങളുടെ ജീവിതശൈലികള്‍ വഴിയും ഏറ്റുപറയാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Holy Mass Readings The Holy Innocents, Martyrs – Feast 28 December

Holy Mass Readings for Christmas Vigil Mass in Malayalam

🌹 🌹 🌹 🌹 🌹 🌹 🌹 24 Dec 2021Christmas Day - Vigil Mass Liturgical Colour: White. Readings for the Vigil Mass, celebrated during the night before Christmas Day: സമിതിപ്രാര്‍ത്ഥന ദൈവമേ, പരിപാവനമായ ഈ രാത്രി സത്യപ്രകാശ പ്രചുരിമയാല്‍ അങ്ങ് പ്രഭാപൂരിതമാക്കിയല്ലോ. ഭൂമിയില്‍ അവിടത്തെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ അറിഞ്ഞ ഞങ്ങള്‍ സ്വര്‍ഗത്തില്‍ അവിടത്തെ സന്തോഷത്തിലും നിര്‍വൃതിയടയാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Holy Mass Readings for Christmas Vigil Mass in Malayalam

REFLECTION CAPSULE Saturday of the 3rd Week in Advent

✝️ REFLECTION CAPSULE FOR THE DAY – December 18, 2021: Saturday “Being inspired by St Joseph to grow in obedience to the Will of God - with promptness and joy!” (Based on Jer 23:5-8 and Mt 1:18-24 – Saturday of the 3rd Week in Advent) A child standing in front of the Christmas Crib was … Continue reading REFLECTION CAPSULE Saturday of the 3rd Week in Advent

Holy Mass Readings Malayalam, Thursday of the 3rd week of Advent 

🌹 🌹 🌹 🌹 🌹 🌹 🌹 16 Dec 2021Thursday of the 3rd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ പ്രവൃത്തികളുടെ പാപക്കറയാല്‍ വേദനിക്കുന്ന അയോഗ്യ ദാസരായ ഞങ്ങളെഅങ്ങേ ഏകജാതന്റെ രക്ഷാകരമായ ആഗമനത്താല്‍ ആഹ്ളാദഭരിതരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 54:1-10പരിത്യക്തയായ, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് … Continue reading Holy Mass Readings Malayalam, Thursday of the 3rd week of Advent 

Holy Mass Readings Malayalam | Wednesday of the 3rd week of Advent 

🌹 🌹 🌹 🌹 🌹 🌹 🌹 15 Dec 2021 Wednesday of the 3rd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു: അങ്ങേ പുത്രന്റെ ആസന്നമായിരിക്കുന്ന മഹോത്സവം ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തിന് ഔഷധവും നിത്യസമ്മാനവും സംലബ്ധമാകാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Holy Mass Readings Malayalam | Wednesday of the 3rd week of Advent 

Holy Mass Readings | Saint John of the Cross, Priest, Doctor

🌹 🌹 🌹 🌹 🌹 🌹 🌹 14 Dec 2021 Saint John of the Cross, Priest, Doctor on Tuesday of the 3rd week of Advent Liturgical Colour: White. ഒന്നാം വായന സെഫാ 3:1-2,9-13സകലര്‍ക്കും രക്ഷയുടെ വാഗ്ദാനം. ധിക്കാരിയും മലിനയും മര്‍ദകയുമായ നഗരത്തിനു ദുരിതം! അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല. അവള്‍ ശിക്ഷണത്തിനു വഴങ്ങുന്നില്ല. അവള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവള്‍ തിരിയുന്നില്ല. കര്‍ത്താവിന്റെ നാമം ജനതകള്‍ … Continue reading Holy Mass Readings | Saint John of the Cross, Priest, Doctor

Mass Readings Malayalam | Monday of the 3rd week of Advent

🌹 🌹 🌹 🌹 🌹 🌹 🌹 13 Dec 2021 Saint Lucy, Virgin, Martyr on Monday of the 3rd week of Advent Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയും രക്തസാക്ഷിണിയുമായ വിശുദ്ധ ലൂസിയുടെ മാധ്യസ്ഥ്യം ഞങ്ങളെ സഹായിക്കട്ടെ. ഈ വിശുദ്ധയുടെ സ്വര്‍ഗീയ ജന്മദിനം ഇഹത്തില്‍ ഞങ്ങള്‍ ആഘോഷിക്കുകയും നിത്യതയില്‍ ദര്‍ശിക്കുകയും ചെയ്യുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Mass Readings Malayalam | Monday of the 3rd week of Advent

Liturgical Readings Malayalam | 3rd Sunday of Advent 

🌹🌹🌹🌹🌹🌹🌹 12 Dec 2021 3rd Sunday of Advent  Liturgical Colour: Rose or Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ കാണുന്ന ദൈവമേ, ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും അതിനെ സമുന്നതമായ ആരാധനയാലും സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സെഫാ … Continue reading Liturgical Readings Malayalam | 3rd Sunday of Advent 

ദിവ്യബലിവായനകൾ Friday of the 2nd week of Advent 

🌹🌹🌹🌹🌹🌹🌹 10 Dec 2021Our Lady of Loreto or Friday of the 2nd week of Advent  Liturgical Colour: White. ഒന്നാം വായനഏശ 48:17-19നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍. നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു; നിന്റെ സന്തതികള്‍ … Continue reading ദിവ്യബലിവായനകൾ Friday of the 2nd week of Advent