ഞാൻ ചൊല്ലും ജപമാലയിൽ എല്ലാം…

Advertisements

തളരുന്ന നേരങ്ങളിലെല്ലാം തൻകരത്താൽ നമ്മെ ഓരോരുത്തരെയും പൊതിഞ്ഞു സൂക്ഷിക്കുന്ന പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ, ഹൃദയത്തെ ഉണർത്തുന്ന സ്വരമാധുരിയിൽ അനുഗ്രഹീത ഗായിക മേഘ ജോസുകുട്ടിയുടെ ആലാപനം.

ഞാൻ ചൊല്ലും ജപമാലയിലെല്ലാം
നിൻ നിഴൽ പതിഞ്ഞിരുന്നമ്മേ…

ഫാ. എബി നെടുംകളത്തിന്റെ വരികൾക്ക്, ഫാ. ടോം കൂട്ടുങ്കലിന്റെ പ്രാർത്ഥന ചൈതന്യം നിറയുന്ന സംഗീതം. ഡെനി ഡെൻസിലിന്റെ ഓർക്കസ്ട്രേഷനിൽ ഏറ്റവും പുതിയ മരിയൻ ഗാനം.

Special thanks to…
Chorus: Sneha Jerome, Soumya Jerome
Recording: Vinvy Varghese (MMX Studio)
Mixing & Mastering: Jinto Geetham (Geetham Studio)
Flute: Jossy Alappuzha
Tabala: Anand
Violin: Francis Xavier

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading