2 Kings
-

The Book of 2 Kings, Chapter 25 | 2 രാജാക്കന്മാർ, അദ്ധ്യായം 25 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 25 ജറുസലെമിന്റെ പതനം 1 സെദെക്കിയായുടെ ഒന്‍പതാം ഭരണ വര്‍ഷം പത്താം മാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെവന്ന്… Read More
-

The Book of 2 Kings, Chapter 24 | 2 രാജാക്കന്മാർ, അദ്ധ്യായം 24 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 24 1 യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍രാജാവായ നബുക്കദ്നേസറിന്റെ ആക്രമണമുണ്ടായി.യഹോയാക്കിം മൂന്നു വര്‍ഷം അവന് കീഴ്പ്പെട്ടിരുന്നു; പിന്നീട് അവനെ എതിര്‍ത്തു.2 അപ്പോള്‍, താന്‍ തന്റെ… Read More
-

The Book of 2 Kings, Chapter 23 | 2 രാജാക്കന്മാർ, അദ്ധ്യായം 23 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 23 ജോസിയായുടെ നവീകരണം 1 രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്മാരെ ആളയച്ചുവരുത്തി.2 അവന് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്മാരും… Read More
-

The Book of 2 Kings, Chapter 22 | 2 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 22 ജോസിയാരാജാവ് 1 ഭരണം തുടങ്ങിയപ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന് ജറുസലെമില്‍ മുപ്പത്തൊന്നുവര്‍ഷം ഭരിച്ചു. ബോസ്കാത്തിലെ അദായായുടെ മകള്‍യദീദാ ആയിരുന്നു അവന്റെ അമ്മ.2… Read More
-

The Book of 2 Kings, Chapter 21 | 2 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 21 മനാസ്സെരാജാവ് 1 ഭരണമേല്ക്കുമ്പോള് മനാസ്സെക്ക് പന്ത്രണ്ടു വയസ്സായിരുന്നു; അവന് ജറുസലെമില്‍ അന്‍പത്തഞ്ചു വര്‍ഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അവന്റെ അമ്മ.2 കര്‍ത്താവ്… Read More
-

The Book of 2 Kings, Chapter 20 | 2 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 20 1 ഹെസക്കിയാ രോഗബാധിതനായി മരണത്തോടടുത്തു. ആമോസിന്റെ പുത്രന് ഏശയ്യാപ്രവാചകന് അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ… Read More
-

The Book of 2 Kings, Chapter 19 | 2 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 19 1 വിവരമറിഞ്ഞു ഹെസക്കിയാരാജാവ് വസ്ത്രം കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.2 അവന് കൊട്ടാരവിചാരിപ്പുകാരന്‍ എലിയാക്കിമിനെയും കാര്യസ്ഥന് ഷെബ്നായെയും, പുരോഹിതശ്രേഷ്ഠന്‍മാരെയും ചാക്കുടുപ്പിച്ച്… Read More
-

The Book of 2 Kings, Chapter 18 | 2 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 18 ഹെസക്കിയാ യൂദാരാജാവ് 1 ഇസ്രായേല്‍രാജാവായ ഏലായുടെ പുത്രന് ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യൂദാരാജാവായ ആഹാസിന്റെ മകന് ഹെസക്കിയാ ഭരണമേറ്റു.2 അപ്പോള്‍ അവന്… Read More
-

The Book of 2 Kings, Chapter 17 | 2 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 17 ഹോസിയാ ഇസ്രായേല്‍രാജാവ് 1 യൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ സമരിയായില്‍ ഇസ്രായേലിന്റെ രാജാവായി.2 അവന് ഒന്‍പതു വര്‍ഷം… Read More
-

The Book of 2 Kings, Chapter 16 | 2 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 16 ആഹാസ് യൂദാരാജാവ് 1 റമാലിയായുടെ പുത്രനായ പെക്കാഹിന്റെ പതിനേഴാംഭരണവര്‍ഷം യൂദാരാജാവായ യോഥാമിന്റെ പുത്രന് ആഹാസ് ഭരണം തുടങ്ങി.2 അപ്പോള്‍, അവന് ഇരുപതു… Read More
-

The Book of 2 Kings, Chapter 15 | 2 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 15 അസറിയാ യൂദാരാജാവ് 1 ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യൂദാരാജാവായ അമസിയായുടെ പുത്രന് അസറിയാ ഭരണമേറ്റു.2 അപ്പോള്‍ അവനു പതിനാറു വയസ്സായിരുന്നു.… Read More
-

The Book of 2 Kings, Chapter 14 | 2 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 14 അമസിയാ യൂദാരാജാവ് 1 ഇസ്രായേല്‍ രാജാവായയഹോവാഹാസിന്റെ പുത്രന്‍യഹോവാഷിന്റെ രണ്ടാംഭരണവര്‍ഷം യൂദാരാജാവായ യോവാഷിന്റെ പുത്രന് അമസിയാ ഭരണമേറ്റു.2 അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സുണ്ടായിരുന്നു.… Read More
-

The Book of 2 Kings, Chapter 13 | 2 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 13 യഹോവാഹാസ് ഇസ്രായേല്‍രാജാവ് 1 യൂദാരാജാവായ അഹസിയായുടെ പുത്രന് യോവാഷിന്റെ ഇരുപത്തിമൂന്നാംഭരണവര്‍ഷം യേഹുവിന്റെ മകന് യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു. അവന് പതിനേഴുവര്‍ഷം… Read More
-

The Book of 2 Kings, Chapter 12 | 2 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 12 യോവാഷ് യൂദാരാജാവ് 1 യേഹുവിന്റെ ഏഴാം ഭരണവര്‍ഷം യോവാഷ് വാഴ്ച തുടങ്ങി. അവന് ജറുസലെമില്‍ നാല്പതു വര്‍ഷം വാണു. ബേര്‍ഷെബാക്കാരി സിബിയാ… Read More
-

The Book of 2 Kings, Chapter 11 | 2 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 11 യൂദാരാജ്ഞി അത്താലിയ 1 അഹസിയായുടെ അമ്മ അത്താലിയാ, മകന് മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.2 എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം… Read More
-

The Book of 2 Kings, Chapter 10 | 2 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 10 ഇസ്രായേല്‍ – യൂദാ രാജകുടുംബങ്ങളെ സംഹരിക്കുന്നു 1 ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്മാര്ക്കും ശ്രേഷ്ഠന്മാര്ക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും… Read More
-

The Book of 2 Kings, Chapter 9 | 2 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 9 യേഹു ഇസ്രായേല്‍രാജാവ് 1 എലീഷാപ്രവാചകന്‍ പ്രവാചകഗണത്തില് ഒരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത് റാമോത് വേഗിലയാദിലേക്കു പോവുക.2 അവിടെയെത്തി നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്റെ… Read More
-

The Book of 2 Kings, Chapter 8 | 2 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 8 ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ് 1 താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക.… Read More
-

The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 7 1 എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു… Read More
-

The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 6 കോടാലി പൊക്കിയെടുക്കുന്നു 1 പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്.2 നമുക്ക് ജോര്‍ദാനരികേചെന്ന്… Read More
-

The Book of 2 Kings, Chapter 5 | 2 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 5 നാമാനെ സുഖപ്പെടുത്തുന്നു 1 സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന് മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം… Read More
-

The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 4 വിധവയുടെ എണ്ണ 1 പ്രവാചകഗണത്തില് ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന് കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന്… Read More
-

The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 3 ഇസ്രായേലും മൊവാബ്യരും തമ്മില്‍യുദ്ധം 1 യൂദാരാജാവായയഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന് യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. അവന് പന്ത്രണ്ടുവര്‍ഷം ഭരിച്ചു.2 അവന്… Read More
-

The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 2 ഏലിയാ സ്വര്‍ഗത്തിലേക്ക് 1 കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്ഗാലില്നിന്നു വരുകയായിരുന്നു.2 ഏലിയാ എലീഷായോടു പറഞ്ഞു:… Read More
