Carol Songs
-
GABRAYALINTE DARSHANA | CHRISTMAS CAROL 2022
GABRAYALINTE DARSHANA | CHRISTMAS CAROL 2022 Read More
-
Gabriyelinte Darsana… Lyrics
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്… ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച… Read More
-
Shantha Rathri Thiru Rathri… Lyrics
ശാന്ത രാത്രി തിരു രാത്രി… ശാന്ത രാത്രി തിരു രാത്രിപുല്‍കുടിലില്‍ പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയമണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) ശാന്ത… Read More
-
Rathri Rathri Rajatha Rathri… Lyrics
രാത്രി രാത്രി രജത രാത്രി… രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2) ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രിനീഹാര ശീതള… Read More
-
Merry Merry Christmas… Lyrics
മെറി മെറി മെറി ക്രിസ്ത്മസ്… മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍മംഗളമരുളാന്‍… Read More
-
Pulkkudilil Kalthottiyil… Lyrics
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍… പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍മറിയത്തിന്‍ പൊന്‍ മകനായിപണ്ടൊരു നാള്‍ ദൈവസുതന്‍പിറന്നതിന്‍ ഓര്‍മ്മ ദിനം (2) പോരു മണ്ണിലെ ഇടയന്മാരെപാടൂ വിണ്ണിലെ മാലാഖകളേ (2)പാടൂ തംബുരുവുംകിന്നരവും താളവുമായ് പുല്‍ക്കുടിലില്‍…… Read More
-
Pulkkoottil Vazhunna Ponnunni… Lyrics
പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി… പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി –നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2) മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍പരിപൂത മേനിയെ പുല്‍കിടുന്നു (2)ഊര്‍ന്നൂര്‍ന്നിറങ്ങുന്ന… Read More
-

Padam Ee Ravil… Lyrics
പാടാം ഈ രാവില്‍… പാടാം ഈ രാവില്‍ഇനിയൊന്നായ് ഗ്ലോറിയാനിറയും മനമോടെതിരുനാമം പാടിടാം (2) മഞ്ഞണിഞ്ഞൊരീ രാവില്‍മഹിതലമുറങ്ങുമീ രാവില്‍താരവൃന്ദങ്ങള്‍ പോലുംസ്തുതി മീട്ടിടുന്നൊരീ രാവില്‍ വരവായ് ജന്മസുകൃതമായ്മഹി തന്‍ അധിപതിയായ്തിരുസുതന്‍… Read More
-
Doore Ninnum Doore… Lyrics
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും… ദൂരെ നിന്നും ദൂരെ… ദൂരെ… നിന്നുംമരുഭൂവിന്‍ വഴികളിലൂടെഒരു കാലിത്തൊഴുത്തു തേടിമൂന്നു രാജക്കന്മാരെത്തി (2) വാനം തെളിഞ്ഞു നിന്നുദിവ്യ താരം തിളങ്ങി… Read More
-
Christmas Ravananja Neram… Lyrics
ക്രിസ്ത്മസ് രാവണഞ്ഞ നേരം… ക്രിസ്ത്മസ് രാവണഞ്ഞ നേരംപുല്‍കൂട്ടില്‍ പ്രഭാതമായിദൈവത്തിന്‍ സുതന്‍ പിറന്നുലോകത്തിന്‍ പ്രതീക്ഷയായി വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകിപാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ… Read More
-
Kalikal Mevum Pulkkoodathil… Lyrics
കാലികള്‍ മേവും പുല്‍ക്കൂടതില്‍… കാലികള്‍ മേവും പുല്‍ക്കൂടതില്‍കന്യക നന്ദനന്‍ ആയവനേദൂതന്മാര്‍ പാടും മോഹനരാവില്‍ഭൂവില്‍ പിറന്നവനേ മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)ആ.. ആ.. ആ..കാവല്‍ കാത്തോരിടയന്മാര്‍ (2)കേട്ടുണര്‍ന്നു നവ്യമാം… Read More
-
Annorunal Bethlehemil… Lyrics
അന്നൊരു നാള്‍ ബെത്ലെഹെമില്‍ അന്നൊരു നാള്‍ ബെത്ലെഹെമില്‍പിറന്നൂ പൊന്നുണ്ണിമേരി സൂനു ഈശജന്‍പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നുഋതേശന്‍ ജാതനായ്ഈ ക്രിസ്ത്മസ് മൂലം മാനവന്‍എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ… Read More
-
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic Song | Rajavin Makan… Read More
-
Aakasha Koodarakkezhil… Lyrics
ആകാശ കൂടാര കീഴിൽ… ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ… Read More
-
Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS
Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS Carol #Dance Lyrics: Rosina PeetyMusic: Fr Mathews Payyappilly MCBSProduceers: Joseph… Read More
-
Rakshakaneshu Piranna Dinam… Lyrics
രക്ഷകനേശു പിറന്ന ദിനംശാശ്വതസ്നേഹം വിടർന്ന ദിനംമണ്ണിതിൽ ശാന്തി വിണ്ണിനാമോദംമാലാഖമാർ പാടി ഗ്ലോറിയ! അത്യുന്നതത്തിൽ മഹത്വംമന്നിതിൽ മർത്യർക്ക് ശാന്തി!! ദൈവം പിറന്നു നമുക്കുവേണ്ടിസ്വർഗം തുറന്നു നമുക്കുവേണ്ടിപങ്കിടാമീ സ്നേഹമെന്നുമെന്നും കൊണ്ടാടാമീമോ… Read More
-
Kalithozhuthil Pirannavane… Lyrics
കാലിത്തൊഴുത്തില്‍ പിറന്നവനേ… കാലിത്തൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍കഴുകി കളഞ്ഞവനേ (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നുഹല്ലേലൂയാ… ഹല്ലേലൂയാകാലിതൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ. കനിവിന്‍ കടലേ അറിവിന്‍… Read More
-

Malayalam Christmas Songs MP3 Collection ക്രിസ്തുമസ് പാട്ടുകൾ
Malayalam Christmas Songs MP3 Collection / ക്രിസ്തുമസ് പാട്ടുകൾ Read More
-
DHOORE VANIL PONTHARAKAM ദൂരെ വാനിൽ പൊൻ താരകം
DHOORE VANIL PONTHARAKAM ദൂരെ വാനിൽ പൊൻ താരകം AVIV Media Network അവതരിപ്പിക്കുന്ന : …ദൂരെ വാനിൽ പൊൻ താരകം… രചന: ഫാ: ജസ്റ്റിൻ കാഞ്ഞൂത്തറ… Read More
-
Puthiyoru Pulari Vidarnnu Mannil… Lyrics
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍… പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു ഗാനമുയര്‍ന്നൊഴുകിഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍പിറന്നൊരു മംഗള സുദിനം (2) ആഹാ..… Read More
-
Manju Pothiyunna… Lyrics
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്നമലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2)യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നുഈ ലോകനാഥനിടം തരില്ലേ (2) മഞ്ഞു… അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നുകാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2)പാരിന്‍റെ നാഥൻ പിറക്കും… Read More
-
Daivam Pirakunnu… Lyrics
ദൈവം പിറക്കുന്നു… ദൈവം പിറക്കുന്നുമനുഷ്യനായി ബെത്‌ലഹേമിൽ.മഞ്ഞുപെയ്യുന്ന മലമടക്കിൽ..ഹല്ലേലൂയാ.. ഹല്ലേലൂയാ… മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യുംമധുരമനോഹരഗാനം..ഹല്ലേലൂയാ.. ഹല്ലേലൂയാ… ദൈവം പിറക്കുന്നു… പാതിരാവിൻ മഞ്ഞേറ്റീറനായ്..പാരിന്റെ നാഥൻ പിറക്കുകയായ് (2)പാടിയാര്‍ക്കൂ വീണമീട്ടൂ..ദൈവത്തിൻ… Read More
-
Paithalam Yeshuve… Lyrics
പൈതലാം യേശുവേ.. പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..ആട്ടിടയര്‍ ഉന്നതരേ..നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..ലലലാ.. ലലലാ.. ലലലലലാ.. ലലാ…അഹാ.. അഹാ.. അഹാഹാ.. ഉം… ഉം… താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..താരാട്ടു പാടിയുറക്കീടുവാന്‍…താരാഗണങ്ങളാല്‍… Read More
-
ഉണ്ണീശോയേ… ക്രിസ്മസ് കരോൾ ഗാനം.. Christmas Carol Song
ഉണ്ണീശോയേ… ക്രിസ്മസ് കരോൾ ഗാനം.. Christmas Carol Song For the Karaoke of this song please click on :https://youtu.be/VHxU46Zk1xI Song : ഉണ്ണീശോയേ…… Read More
