Lyrics
-
Ente Daivam Swarga Simhasanam Thannil… Lyrics
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം… എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)പൈതല്‍ പ്രായം… Read More
-
Innu Pakal Muzhuvan… Lyrics
ഇന്നു പകല്‍ മുഴുവന്‍… ഇന്നു പകല്‍ മുഴുവന്‍ – കരുണയോ-ടെന്നെ സൂക്ഷിച്ചവനേനന്ദിയോടെ തിരുനാമ-ത്തിന്നു സദാവന്ദനം ചെയ്തിടുന്നേന്‍ അന്നവസ്ത്രാദികളും – സുഖം ബലമെന്നിവകള്‍ സമസ്തംതന്നടിയാനെ നിത്യം – പോറ്റീടുന്നഉന്നതന്‍… Read More
-
Prarthana Kelkkaname… Lyrics
പ്രാർത്ഥന കേൾക്കണമേ! പ്രാർത്ഥന കേൾക്കണമേ!കർത്താവേയെൻ യാചന നൽകണമേ! പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-ക്കുത്തരം തന്നരുളാമെന്നുള്ളൊരുവാഗ്ദത്തംപോൽ ദയവായ്. താതനും മാതാവും നീയെനിക്കല്ലാതെഭൂതലം തന്നിലില്ലേ വേറാരുമെൻആതങ്കം നീക്കിടുവാൻ. നിത്യതയിൽ നിന്നുള്ളത്യന്ത… Read More
-
Enikkay Karuthunnavan… Lyrics
എനിക്കായ് കരുതുന്നവന്‍… എനിക്കായ് കരുതുന്നവന്‍ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)എന്നെ കൈവിടാത്തവന്‍യേശു എന്‍ കൂടെയുണ്ട് (2) പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)എന്തിനെന്നു ചോദിക്കില്ല ഞാന്‍എന്‍റെ നന്മയ്ക്കായെന്നറിയുന്നു… Read More
-
Swargeeya Shilpiye… Lyrics
സ്വർഗീയ ശില്പിയെ നേരിൽ കാണും… സ്വർഗീയ ശില്പിയെ നേരിൽ കാണുംഅല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾഎൻ അല്ലേൽ എല്ലാം… Read More
-
Shantha Rathri Thiru Rathri… Lyrics
ശാന്ത രാത്രി തിരു രാത്രി… ശാന്ത രാത്രി തിരു രാത്രിപുല്‍കുടിലില്‍ പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയമണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) ശാന്ത… Read More
-
Rathri Rathri Rajatha Rathri… Lyrics
രാത്രി രാത്രി രജത രാത്രി… രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2) ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രിനീഹാര ശീതള… Read More
-
Merry Merry Christmas… Lyrics
മെറി മെറി മെറി ക്രിസ്ത്മസ്… മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍മംഗളമരുളാന്‍… Read More
-
Pulkkudilil Kalthottiyil… Lyrics
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍… പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍മറിയത്തിന്‍ പൊന്‍ മകനായിപണ്ടൊരു നാള്‍ ദൈവസുതന്‍പിറന്നതിന്‍ ഓര്‍മ്മ ദിനം (2) പോരു മണ്ണിലെ ഇടയന്മാരെപാടൂ വിണ്ണിലെ മാലാഖകളേ (2)പാടൂ തംബുരുവുംകിന്നരവും താളവുമായ് പുല്‍ക്കുടിലില്‍…… Read More
-
Pulkkoottil Vazhunna Ponnunni… Lyrics
പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി… പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി –നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2) മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍പരിപൂത മേനിയെ പുല്‍കിടുന്നു (2)ഊര്‍ന്നൂര്‍ന്നിറങ്ങുന്ന… Read More
-

Padam Ee Ravil… Lyrics
പാടാം ഈ രാവില്‍… പാടാം ഈ രാവില്‍ഇനിയൊന്നായ് ഗ്ലോറിയാനിറയും മനമോടെതിരുനാമം പാടിടാം (2) മഞ്ഞണിഞ്ഞൊരീ രാവില്‍മഹിതലമുറങ്ങുമീ രാവില്‍താരവൃന്ദങ്ങള്‍ പോലുംസ്തുതി മീട്ടിടുന്നൊരീ രാവില്‍ വരവായ് ജന്മസുകൃതമായ്മഹി തന്‍ അധിപതിയായ്തിരുസുതന്‍… Read More
-
Doore Ninnum Doore… Lyrics
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും… ദൂരെ നിന്നും ദൂരെ… ദൂരെ… നിന്നുംമരുഭൂവിന്‍ വഴികളിലൂടെഒരു കാലിത്തൊഴുത്തു തേടിമൂന്നു രാജക്കന്മാരെത്തി (2) വാനം തെളിഞ്ഞു നിന്നുദിവ്യ താരം തിളങ്ങി… Read More
-
Christmas Ravananja Neram… Lyrics
ക്രിസ്ത്മസ് രാവണഞ്ഞ നേരം… ക്രിസ്ത്മസ് രാവണഞ്ഞ നേരംപുല്‍കൂട്ടില്‍ പ്രഭാതമായിദൈവത്തിന്‍ സുതന്‍ പിറന്നുലോകത്തിന്‍ പ്രതീക്ഷയായി വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകിപാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ… Read More
-
Kalikal Mevum Pulkkoodathil… Lyrics
കാലികള്‍ മേവും പുല്‍ക്കൂടതില്‍… കാലികള്‍ മേവും പുല്‍ക്കൂടതില്‍കന്യക നന്ദനന്‍ ആയവനേദൂതന്മാര്‍ പാടും മോഹനരാവില്‍ഭൂവില്‍ പിറന്നവനേ മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)ആ.. ആ.. ആ..കാവല്‍ കാത്തോരിടയന്മാര്‍ (2)കേട്ടുണര്‍ന്നു നവ്യമാം… Read More
-
Annorunal Bethlehemil… Lyrics
അന്നൊരു നാള്‍ ബെത്ലെഹെമില്‍ അന്നൊരു നാള്‍ ബെത്ലെഹെമില്‍പിറന്നൂ പൊന്നുണ്ണിമേരി സൂനു ഈശജന്‍പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നുഋതേശന്‍ ജാതനായ്ഈ ക്രിസ്ത്മസ് മൂലം മാനവന്‍എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ… Read More
-
Aakasha Koodarakkezhil… Lyrics
ആകാശ കൂടാര കീഴിൽ… ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ… Read More
-
Malarnirayil Azhakai… Lyrics | മലർനിരയിൽ അഴകായ്…
മലർനിരയിൽ അഴകായ് തനു പെയ്തിറങ്ങുംഅഴകിൽ അലയായ് അകലെ നാദമായ്കൺമണിയെ കാണാൻ താരാട്ടു പാടാൻതാരകം ചൊല്ലിയ ദൈവകുമാരനെ വാഴ്ത്താൻഅണയുന്നിതാ കാഴ്ചയുമായ്അകതാരിൽ ആനന്ദമായ്വിൺദൂതരും മാനവരുംഒന്നായ് ഒരു രാഗമായ് ഹാല്ലേലുയ്യാ ദാവീദിൻ… Read More
-
മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി… Lyrics
മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി | Madhu Balakrishnan മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രിമേഘങ്ങൾ മഴവില്ലിൻ രഥമേറും രാത്രി,പൗർണമി തിങ്കളൊരു ഉടയാട നെയ്യുന്നപകൽപോലെ പ്രഭയുറും നൂപൂര രാത്രി,മഞ്ഞു… Read More
-
En Abhayashilayam Daivammae | Fr. Jinu Thaiparambil | Fr. Jerin Valiyaparambil | Delilah Lawrence
En Abhayashilayam Daivammae | Fr. Jinu Thaiparambil | Fr. Jerin Valiyaparambil | Delilah Lawrence എൻ അഭയശിലയാം ദൈവമേ സങ്കീർത്തനങ്ങളാൽ ദൈവത്തെ പ്രകീർത്തിക്കാൻ… Read More
-
Muthe Muthe Kingini Muthe… Lyrics
ല ലാ ലല്ലാ ലലല ലാലാലാലല ലാലാ ലാലല ലാലാ..മുത്തേ മുത്തേ കിങ്ങിണി മുത്തേനിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മകാൽത്തളയിൽ കൈവളയിൽ കിലുകിലെകളിയാടി വരും നേരംകാതോർത്തീരുന്നീയമ്മപിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേഎൻമിഴി… Read More
-
Rakshakaneshu Piranna Dinam… Lyrics
രക്ഷകനേശു പിറന്ന ദിനംശാശ്വതസ്നേഹം വിടർന്ന ദിനംമണ്ണിതിൽ ശാന്തി വിണ്ണിനാമോദംമാലാഖമാർ പാടി ഗ്ലോറിയ! അത്യുന്നതത്തിൽ മഹത്വംമന്നിതിൽ മർത്യർക്ക് ശാന്തി!! ദൈവം പിറന്നു നമുക്കുവേണ്ടിസ്വർഗം തുറന്നു നമുക്കുവേണ്ടിപങ്കിടാമീ സ്നേഹമെന്നുമെന്നും കൊണ്ടാടാമീമോ… Read More
-
Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese
Anandharoopane || Fr. Jerin Valiyaparambil MCBS || Suneesh Thomas || Fr. Lalu MSFS || Ninoy Varghese ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ… Read More
-

Mangalya Soubhagyamekan… Lyrics | മംഗല്ല്യ സൗഭാഗ്യമേകാൻ
മംഗല്ല്യ സൗഭാഗ്യമേകാൻമണ്ണിനെ വിണ്ണോടു ചേർക്കാൻകല്യാണരൂപനാകും യേശുനാഥൻകരുണാവർഷം പൊഴിയുന്നു. മംഗല്ല്യ സൗഭാഗ്യ… യൗസേപ്പിതാവും കന്യാംബികയുംഓമൽ സുതനാമീശോയുംകുടുംബമാം യാഗവേദിയിൽആത്മാർപ്പണം ചെയ്തതുപോൽഅർപ്പണം ചെയ്യാൻ കുടുംബമാകാൻഭാവുകം നേരുന്നിതാ (2) മംഗല്ല്യ സൗഭാഗ്യ… സദ്ഗുണവതിയാം… Read More
-

Anandhikkuka Priya Puthri… Lyrics | ആനന്ദിക്കുക പ്രിയ പുത്രീ
ആനന്ദിക്കുക പ്രിയ പുത്രീആത്മവിഭൂഷിത മണവാട്ടീനിന്നെയിതാ തീരുമണവാളൻമണവറയിങ്കൽ നയിച്ചല്ലോ. തൻ തിരു രക്തശരീരങ്ങൾസ്ത്രീധനമായി നിനക്കേകിനിന്നെ ലഭിക്കാൻ സ്വയമേവംകുരിശിൽ പാവന ബലിയായി. ആത്മവിശുദ്ധി പകർന്നീടാൻനിന്നിൽ തൻകൃപ വർഷിക്കുംനിൻപ്രിയസുതരെ വളർത്താനായ്ഹൃദയാനന്ദം നൽകുമവൻ… Read More
