Wednesday of Holy Week 

🔥 🔥 🔥 🔥 🔥 🔥 🔥 13 Apr 2022 Wednesday of Holy Week  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. ഫിലി 2:10,8,11 യേശുവിന്റെ നാമത്തിനുമുമ്പില്‍സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ളഎല്ലാ മുഴങ്കാലുകളും മടങ്ങുന്നു.എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് മരണംവരെ –അതെ കുരിശുമരണംവരെ – അനുസരണമുള്ളവനായി തീര്‍ന്നു.അതുകൊണ്ട്, കര്‍ത്താവായ യേശുക്രിസ്തുപിതാവായ ദൈവത്തിന്റെ മഹത്ത്വത്തിലായി. സമിതിപ്രാര്‍ത്ഥന ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്അങ്ങേ പുത്രനെ ഞങ്ങള്‍ക്കുവേണ്ടികുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.അങ്ങനെ, അങ്ങേ ദാസരായ ഞങ്ങള്‍ഉയിര്‍പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Wednesday of Holy Week 

Tuesday of Holy Week 

🔥 🔥 🔥 🔥 🔥 🔥 🔥 12 Apr 2022 Tuesday of Holy Week  Liturgical Colour: Violet പ്രവേശകപ്രഭണിതം cf. സങ്കീ 27:12 കര്‍ത്താവേ, വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ;എന്തെന്നാല്‍, കള്ളസാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു;അവര്‍ ക്രൂരത നിശ്വസിക്കുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ,പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Tuesday of Holy Week 

Monday of Holy Week 

🔥 🔥 🔥 🔥 🔥 🔥 🔥 11 Apr 2022 Monday of Holy Week  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 35:1-2; 140:8 കര്‍ത്താവേ, എന്നെ കുറ്റപ്പെടുത്തുന്നവരെ അങ്ങു വിധിക്കണമേ.എന്നോടു പൊരുതുന്നവരോട് അങ്ങ് പൊരുതണമേ.കവചവും പരിചയും ധരിക്കുകയുംഎന്റെ സഹായത്തിനു വരുകയും ചെയ്യണമേ.കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷയുടെ ശക്തി. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഞങ്ങളുടെ ബലഹീനതയാല്‍ ന്യൂനതയുള്ളവരായിത്തീര്‍ന്ന ഞങ്ങള്‍,അങ്ങേ ജാതനായ ഏകപുത്രന്റെ പീഡാസഹനംവഴിഉജ്ജീവിപ്പിക്കപ്പെടാന്‍ കനിയണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Monday of Holy Week 

Palm Sunday, Readings for the Latin Mass in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 10 Apr 2022 Palm Sunday  Liturgical Colour: Red. This gospel is read at the procession with palms before Mass: The following are the readings at the Mass itself: Liturgical Colour: Red. പ്രവേശകപ്രഭണിതം cf. യോഹ 12:1,12-13; സങ്കീ 24:9-10 ഒലിവുശാഖയും വഹിച്ചെബ്രായ ബാലകര്‍സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ!‘ഉയരെ സ്വര്‍ഗ്ഗമായതില്‍ ഹോസാന.’ജനതതി കുതുകമായ് … Continue reading Palm Sunday, Readings for the Latin Mass in Malayalam

Friday of the 5th week of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 08 Apr 2022 Friday of the 5th week of Lent - Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 31:9,15,17 കര്‍ത്താവേ, എന്നോട് കരുണ തോന്നണമേ!എന്തുകൊണ്ടെന്നാല്‍, ഞാന്‍ ദുരിതമനുഭവിക്കുന്നു;എന്റെ ശത്രുക്കളുടെയും മര്‍ദകരുടെയും കരങ്ങളില്‍നിന്ന്എന്നെ രക്ഷിക്കുകയും എന്നെ മോചിപ്പിക്കുകയും ചെയ്യണമേ.കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ.എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ജനങ്ങളുടെ തെറ്റുകള്‍ പൊറുക്കണമേ.അങ്ങനെ, ഞങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോയപാപങ്ങളുടെ … Continue reading Friday of the 5th week of Lent – Proper Readings 

Wednesday of the 5th week of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 06 Apr 2022 Wednesday of the 5th week of Lent - Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 18:48-49 കര്‍ത്താവേ, കോപാക്രാന്തരായ ജനതകളില്‍നിന്ന് എന്നെ രക്ഷിക്കുന്നവനേ,എന്നെ എതിര്‍ക്കുന്നവര്‍ക്കു മേലേ അങ്ങ് എന്നെ ഉയര്‍ത്തും.അക്രമിയില്‍നിന്ന് അങ്ങ് എന്നെ വിടുവിക്കും. സമിതിപ്രാര്‍ത്ഥന കരുണാമയനായ ദൈവമേ,പ്രായശ്ചിത്തത്താല്‍ സംശുദ്ധമാക്കപ്പെട്ടഅങ്ങേ മക്കളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കുകയുംഅങ്ങേ ഭക്തിചൈതന്യം വിളിച്ചപേക്ഷിക്കുന്നവരിലേക്ക്അനുകമ്പാപൂര്‍വം ചെവിചായ്ക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Wednesday of the 5th week of Lent – Proper Readings 

Tuesday of the 5th week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 05 Apr 2022 Tuesday of the 5th week of Lent (optional commemoration of Saint Vincent Ferrer, Priest) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 27:14 കര്‍ത്താവിനെ പ്രതീക്ഷിക്കുക; ധൈര്യം അവലംബിക്കുക.നിങ്ങള്‍ ധീരഹൃദയരായിരിക്കുക; കര്‍ത്താവിനെ കാത്തിരിക്കുക. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഈ കാലയളവില്‍ അങ്ങേക്കു ശുശ്രൂഷചെയ്യുന്ന ജനംയോഗ്യതയിലും എണ്ണത്തിലും വര്‍ധമാനമാകുന്നതിന്,അങ്ങേ തിരുവുള്ളത്തിനു കീഴ്‌വഴങ്ങുന്ന സ്ഥിരോത്സാഹംഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Tuesday of the 5th week of Lent 

Monday of the 5th week of Lent / Saint Isidore

🔥 🔥 🔥 🔥 🔥 🔥 🔥 04 Apr 2022 Monday of the 5th week of Lent (optional commemoration of Saint Isidore, Bishop, Doctor) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 56:2 കര്‍ത്താവേ, എന്നോട് കരുണതോന്നണമേ!എന്തെന്നാല്‍, മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു,ദിവസം മുഴുവന്‍ ശത്രുക്കള്‍ പടപൊരുതി എന്നെ പീഡിപ്പിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ അവാച്യമായ കൃപവഴിസകല അനുഗ്രഹങ്ങളാലും ഞങ്ങളെ ധന്യരാക്കിയല്ലോ.പഴയ ജീവിതശൈലിയില്‍ നിന്ന്പുതിയതിലേക്കു കടന്നുവരാന്‍ അനുഗ്രഹിക്കുന്നപോലെ,സ്വര്‍ഗരാജ്യ മഹത്ത്വത്തിന് സജ്ജരാക്കപ്പെടാനുംഞങ്ങളെ … Continue reading Monday of the 5th week of Lent / Saint Isidore

5th Sunday of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 03 Apr 2022 5th Sunday of Lent - Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 43:1-2 ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ.അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ.വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ.എന്തെന്നാല്‍, അങ്ങാണ് എന്റെ ദൈവവും എന്റെ ശക്തിയും. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,ഞങ്ങളും അങ്ങേ സഹായത്താല്‍ഉത്സാഹപൂര്‍വം … Continue reading 5th Sunday of Lent – Proper Readings 

Saturday of the 4th week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 02 Apr 2022 Saturday of the 4th week of Lent (optional commemoration of Saint Francis of Paola, hermit) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 18:5,7 മരണത്തിന്റെ രോദനം എന്നെ വലയം ചെയ്തു.പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുകെട്ടി.എന്റെ ദുരിതങ്ങളില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു,അവിടന്ന് തന്റെ വിശുദ്ധ ആലയത്തില്‍ നിന്ന് എന്റെ ശബ്ദം കേട്ടു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയെക്കൂടാതെഅങ്ങയെ പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ക്കു സാധ്യമല്ലാത്തതിനാല്‍,അങ്ങേ കാരുണ്യത്തിന്റെ … Continue reading Saturday of the 4th week of Lent 

Thursday of the 4th week of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 31 Mar 2022 Thursday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 105:3-4 കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.കര്‍ത്താവിനെ അന്വേഷിക്കുകയും ശക്തരാകുകയും ചെയ്യുവിന്‍.അവിടത്തെ മുഖം എപ്പോഴും അന്വേഷിക്കുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരുംസല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി … Continue reading Thursday of the 4th week of Lent – Proper Readings 

Wednesday of the 4th week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 30 Mar 2022 Wednesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 69:14 കര്‍ത്താവേ, അങ്ങേക്ക് പ്രീതികരമായ സമയത്ത്എന്റെ പ്രാര്‍ഥന ഞാന്‍ സമര്‍പ്പിക്കുന്നു.ദൈവമേ, അങ്ങേ കാരുണ്യാതിരേകത്തിലുംഅങ്ങേ രക്ഷയുടെ സത്യത്തിലും എന്നെ ശ്രവിക്കണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സമ്മാനങ്ങളുംപ്രായശ്ചിത്തം വഴി പാപികള്‍ക്കു മോചനവും നല്കുന്ന അങ്ങ്അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരില്‍ … Continue reading Wednesday of the 4th week of Lent

Tuesday of the 4th week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 29 Mar 2022 Tuesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. ഏശ 55:1 കര്‍ത്താവ് അരുള്‍ചെയ്യുന്നു:ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍,നിര്‍ധനരായ നിങ്ങള്‍ വരുകയുംസന്തോഷത്തോടെ പാനം ചെയ്യുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനുംഅങ്ങേ രക്ഷയുടെ പ്രഘോഷണംവിളംബരം ചെയ്യാനും … Continue reading Tuesday of the 4th week of Lent

Monday of the 4th week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 28 Mar 2022 Monday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 31:7-8 കര്‍ത്താവില്‍ ഞാന്‍ ശരണംവയ്ക്കും.അങ്ങേ കാരുണ്യത്തില്‍ ഞാന്‍ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യും.എന്തുകൊണ്ടെന്നാല്‍, അവിടന്ന് എന്റെ താഴ്മ തൃക്കണ്‍പാര്‍ത്തിരിക്കുന്നു. സമിതിപ്രാര്‍ത്ഥന അവര്‍ണനീയമായ കൂദാശകളാല്‍ ലോകം നവീകരിക്കുന്ന ദൈവമേ,അങ്ങേ തിരുസഭയെഅങ്ങേ അനന്തമായ പദ്ധതിയാല്‍ നയിക്കുകയുംസമയോചിതമായ സഹായം നിരസിക്കാതിരിക്കുകയും … Continue reading Monday of the 4th week of Lent

4th Sunday of Lent, Latin Mass Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 27 Mar 20224th Sunday of Lent - Proper Readings (see also The Man Born Blind) Liturgical Colour: Rose or Violet. പ്രവേശകപ്രഭണിതം cf. ഏശ 66:10-11 ജറുസലേമേ, സന്തോഷിച്ചാലും,അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍.ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയുംഅവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനംഅങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടുംതീവ്രമായ വിശ്വാസത്തോടും കൂടെ … Continue reading 4th Sunday of Lent, Latin Mass Readings in Malayalam

Saturday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 26 Mar 2022 Saturday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 103:2-3 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്നഅവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങള്‍അവയുടെ സമ്പൂര്‍ണഫലങ്ങള്‍ ആസ്വദിക്കുന്നതിന്ആണ്ടുതോറുമുള്ള ഈ തപസ്സാചരണത്തില്‍ സന്തോഷിച്ചുകൊണ്ട്അങ്ങയോടു പ്രാര്‍ഥിക്കുന്നു.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saturday of the 3rd week of Lent

The Annunciation of the Lord – Solemnity, Latin Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 25 Mar 2022 The Annunciation of the Lord - Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം ഹെബ്രാ 10:5,7 കര്‍ത്താവ് ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അരുള്‍ചെയ്തു:ദൈവമേ, അങ്ങേ ഹിതം നിറവേറ്റാന്‍ഇതാ, ഞാന്‍ വന്നിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading The Annunciation of the Lord – Solemnity, Latin Readings in Malayalam

Thursday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 24 Mar 2022 Thursday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംകര്‍ത്താവ് അരുള്‍ചെയ്യുന്നു:ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലുംഞാന്‍ അവരെ ശ്രവിക്കുകയുംഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസംഎത്ര കൂടുതല്‍ ആസന്നമാകുന്നുവോ,അത്ര കൂടുതല്‍ ഭക്തിയോടെ പെസഹാ രഹസ്യം ആഘോഷിക്കാന്‍ഞങ്ങള്‍ … Continue reading Thursday of the 3rd week of Lent

Wednesday of the 3rd week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 23 Mar 2022 Wednesday of the 3rd week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 119:133 അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരുംഅവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍വിശുദ്ധമായ ആത്മസംയമനത്താല്‍പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സമര്‍പ്പിതരുംസര്‍വദാ പ്രാര്‍ഥനയില്‍ ഐക്യപ്പെട്ടവരുമാകുന്നതിനുള്ളഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 3rd week of Lent 

Tuesday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 22 Mar 2022 Tuesday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 17:6,8 ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.അങ്ങേ ചെവിചായ്ക്കുകയുംഎന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധശുശ്രൂഷയില്‍ ഞങ്ങളെ സമര്‍പ്പിതരാക്കുകയുംഅങ്ങേ സഹായം ഞങ്ങള്‍ക്ക് … Continue reading Tuesday of the 3rd week of Lent

Monday of the 3rd week of Lent, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 21 Mar 2022 Monday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംസങ്കീ 84:2 എന്റെ ആത്മാവ് കര്‍ത്താവിന്റെ അങ്കണത്തിനായി ആഗ്രഹിച്ചു തളരുന്നു.ജീവിക്കുന്നവനായ ദൈവത്തില്‍ എന്റെ ഹൃദയവും ശരീരവും ആഹ്ളാദിക്കുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍അങ്ങേ സഭയെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ;അങ്ങയെ കൂടാതെ സുരക്ഷിതമായിനിലനില്ക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്സഭ അങ്ങേ ശക്തിയാല്‍ നിരന്തരം ഭരിക്കപ്പെടുകയും … Continue reading Monday of the 3rd week of Lent, Readings in Malayalam

3rd Sunday of Lent – Proper Readings, readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥20 Mar 20223rd Sunday of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 25:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍കെണിയില്‍നിന്നു വിടുവിക്കും.എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or:cf. എസെ 36:23-26 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം … Continue reading 3rd Sunday of Lent – Proper Readings, readings in Malayalam

Friday of the 2nd week of Lent / St. Cyril of Jerusalem, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 18 Mar 2022 Friday of the 2nd week of Lent with a commemoration of Saint Cyril of Jerusalem, Bishop, Doctor Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 31:1,4 കര്‍ത്താവേ, അങ്ങില്‍ ഞാന്‍ പ്രത്യാശ വച്ചു.ഒരുനാളും ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ.അവര്‍ എനിക്കായി ഒളിപ്പിച്ചിരിക്കുന്ന കെണിയില്‍ നിന്ന്എന്നെ രക്ഷിക്കണമേ.എന്തെന്നാല്‍, അങ്ങാണല്ലോ എന്റെ സംരക്ഷകന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ … Continue reading Friday of the 2nd week of Lent / St. Cyril of Jerusalem, Readings in Malayalam

Thursday of the 2nd week of Lent / Saint Patrick, Readings in Malayalam 

🔥 🔥 🔥 🔥 🔥 🔥 🔥 17 Mar 2022 Thursday of the 2nd week of Lent  ( optional commemoration of Saint Patrick, Bishop, Missionary) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 139:23-24 ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ; വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന നിഷ്‌കളങ്കതയുടെ പുനഃസ്ഥാപകനും സ്‌നേഹിതനുമായ ദൈവമേ, അങ്ങേ ദാസരുടെ … Continue reading Thursday of the 2nd week of Lent / Saint Patrick, Readings in Malayalam