3rd Sunday of Lent – Proper Readings, readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥20 Mar 20223rd Sunday of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 25:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍കെണിയില്‍നിന്നു വിടുവിക്കും.എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or:cf. എസെ 36:23-26 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം … Continue reading 3rd Sunday of Lent – Proper Readings, readings in Malayalam

Friday of the 2nd week of Lent / St. Cyril of Jerusalem, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 18 Mar 2022 Friday of the 2nd week of Lent with a commemoration of Saint Cyril of Jerusalem, Bishop, Doctor Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 31:1,4 കര്‍ത്താവേ, അങ്ങില്‍ ഞാന്‍ പ്രത്യാശ വച്ചു.ഒരുനാളും ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ.അവര്‍ എനിക്കായി ഒളിപ്പിച്ചിരിക്കുന്ന കെണിയില്‍ നിന്ന്എന്നെ രക്ഷിക്കണമേ.എന്തെന്നാല്‍, അങ്ങാണല്ലോ എന്റെ സംരക്ഷകന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ … Continue reading Friday of the 2nd week of Lent / St. Cyril of Jerusalem, Readings in Malayalam

Thursday of the 2nd week of Lent / Saint Patrick, Readings in Malayalam 

🔥 🔥 🔥 🔥 🔥 🔥 🔥 17 Mar 2022 Thursday of the 2nd week of Lent  ( optional commemoration of Saint Patrick, Bishop, Missionary) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 139:23-24 ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ; വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന നിഷ്‌കളങ്കതയുടെ പുനഃസ്ഥാപകനും സ്‌നേഹിതനുമായ ദൈവമേ, അങ്ങേ ദാസരുടെ … Continue reading Thursday of the 2nd week of Lent / Saint Patrick, Readings in Malayalam 

Wednesday of the 2nd week of Lent , Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 16 Mar 2022 Wednesday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 38:22-23 കര്‍ത്താവേ, എന്നെ കൈവിടരുതേ!എന്റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ!എന്റെ രക്ഷയുടെ ശക്തിയായ കര്‍ത്താവേ,എന്നെ സഹായിക്കാന്‍ വേഗം വരണമേ! സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സത്പ്രവൃത്തികളില്‍ നിരന്തര പരിശീലനം നല്കപ്പെട്ടഅങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.ഇക്കാലയളവിലെ സഹായത്താല്‍ അങ്ങ് സമാശ്വസിപ്പിക്കുന്നപോലെ,ഉന്നതങ്ങളിലെ ദാനങ്ങളിലേക്ക്ദയാപൂര്‍വം ഈ കുടുംബത്തെ നയിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Wednesday of the 2nd week of Lent , Readings in Malayalam

Tuesday of the 2nd week of Lent, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 15 Mar 2022 Tuesday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 13:4-5 ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനുംഞാന്‍ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന്എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടിഎന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍അങ്ങേ സഭയെ സംരക്ഷിക്കണമേ.അങ്ങില്ലാത്തപക്ഷം,മരണവിധേയനായ മനുഷ്യന്‍ വീണുപോകുമെന്നതിനാല്‍,അങ്ങേ സഹായത്താല്‍ എപ്പോഴുംവിപത്തുകളില്‍നിന്ന് ഞങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുകയുംരക്ഷയിലേക്ക് നയിക്കപ്പെടുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Tuesday of the 2nd week of Lent, Readings in Malayalam

Readings Malayalam, Monday of the 2nd week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 14 Mar 2022 Monday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 26:11-12 കര്‍ത്താവേ, എന്നെ രക്ഷിക്കുകയുംഎന്നോട് കരുണ കാണിക്കുകയും ചെയ്യണമേ.എന്തെന്നാല്‍, നേര്‍വഴിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു.മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും. സമിതിപ്രാര്‍ത്ഥന ആത്മാക്കളുടെസൗഖ്യത്തിനുവേണ്ടിശാരീരിക ശിക്ഷണം കല്പിച്ച ദൈവമേ,സകല പാപങ്ങളിലും നിന്നു വിട്ടുനില്ക്കാന്‍ കഴിയുന്നതിനുംഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങേ കാരുണ്യത്തിന്റെ കല്പനകള്‍അനുവര്‍ത്തിക്കാന്‍ ഇടവരുന്നതിനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Readings Malayalam, Monday of the 2nd week of Lent 

Readings Malayalam, 2nd Sunday of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 13 Mar 2022 2nd Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 27:8-9 കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന്എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു;അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും.അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or:cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയുംയുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ.ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.ഇസ്രായേലിന്റെ ദൈവമേ,ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന … Continue reading Readings Malayalam, 2nd Sunday of Lent 

Readings in Malayalam, Saturday of the 1st week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 12 Mar 2022 Saturday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 19:8 കര്‍ത്താവിന്റെ നിയമം അവികലമാണ്.അത് ആത്മാവിനെ നവീകരിക്കുന്നു.കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;അത് വിനീതര്‍ക്ക് ജ്ഞാനം നല്കുന്നു. സമിതിപ്രാര്‍ത്ഥന നിത്യനായ പിതാവേ,ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങിലേക്കു തിരിക്കണമേ.അങ്ങനെ, അവശ്യം ആവശ്യമായ കാര്യംഎപ്പോഴും അന്വേഷിച്ചുകൊണ്ടുംപരസ്‌നേഹ പ്രവൃത്തികള്‍ നിര്‍വഹിച്ചുകൊണ്ടുംഅങ്ങേ ആരാധനയ്ക്കായിഞങ്ങളെത്തന്നെ സമര്‍പ്പിക്കാനുള്ള അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Readings in Malayalam, Saturday of the 1st week of Lent 

Latin Mass Readings Malayalam, Friday of the 1st week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 11 Mar 2022 Friday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 25:17-18 കര്‍ത്താവേ, എന്റെ ക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ.എന്റെ താഴ്മയും ക്ലേശങ്ങളും കാണുകയുംഎന്റെ സകല പാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പെസഹാനുഷ്ഠാനങ്ങള്‍യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹംഅങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണംസകല ആത്മാക്കള്‍ക്കും ഫലദായകമായി തീരട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings Malayalam, Friday of the 1st week of Lent 

Latin Mass Readings Malayalam, Thursday of the 1st week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥10 Mar 2022 Thursday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 5:2-3 കര്‍ത്താവേ, എന്റെ വാക്കുകള്‍ ചെവിക്കൊള്ളണമേ;എന്റെ നിലവിളി മനസ്സിലാക്കണമേ.എന്റെ രാജാവേ, എന്റെ ദൈവമേ,എന്റെ പ്രാര്‍ഥനയുടെ സ്വരം ശ്രവിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനുംകൂടുതല്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കാനുമുള്ള ചൈതന്യംഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങനെ, അങ്ങയെക്കൂടാതെ അസ്തിത്വമില്ലാത്ത ഞങ്ങള്‍അങ്ങയെ പിഞ്ചെന്ന് ജീവിക്കാന്‍ ശക്തരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Latin Mass Readings Malayalam, Thursday of the 1st week of Lent 

Latin Mass Readings Malayalam, Wednesday of the 1st week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥09 Mar 2022Wednesday of the 1st week of Lent with a commemoration of Saint Frances of Rome, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയുംയുഗങ്ങള്‍ക്കു മുമ്പേയുള്ള കാരുണ്യവും ഓര്‍ക്കണമേ.ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.ഇസ്രായേലിന്റെ ദൈവമേ,ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിവാഹജീവിതത്തിന്റെയുംസന്ന്യസ്തജീവിതത്തിന്റെയും ഉത്തമ മാതൃകവിശുദ്ധ ഫ്രാന്‍സിസ്‌കയില്‍ അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.അങ്ങേക്ക് … Continue reading Latin Mass Readings Malayalam, Wednesday of the 1st week of Lent 

Latin Mass Readings in Malayalam Tuesday of the 1st week of Lent / Saint John of God

🔥 🔥 🔥 🔥 🔥 🔥 🔥08 Mar 2022Tuesday of the 1st week of Lent with a commemoration of Saint John of God, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 90:1-2 കര്‍ത്താവേ, അങ്ങ് തലമുറ തലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു;എന്നുമെന്നേക്കും അങ്ങ് നിലനില്ക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,അങ്ങേ രാജ്യത്തില്‍തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍ഞങ്ങള്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings in Malayalam Tuesday of the 1st week of Lent / Saint John of God

Latin Mass Readings Malayalam, Saturday after Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥05 Mar 2022Saturday after Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 69:16 കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ.എന്തെന്നാല്‍, അങ്ങേ കാരുണ്യം അനുകമ്പയുള്ളതാണല്ലോ.കര്‍ത്താവേ, അങ്ങേ കൃപാതിരേകമനുസരിച്ച്ഞങ്ങളെ കടാക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ ബലഹീനത ദയാപൂര്‍വംസഹാനുഭൂതിയോടെ കടാക്ഷിക്കുകയുംഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിഅങ്ങേ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Latin Mass Readings Malayalam, Saturday after Ash Wednesday 

Latin Mass Readings Malayalam, Friday after Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥04 Mar 2022Friday after Ash Wednesday with a commemoration of Saint Casimir Liturgical Colour: Violet. പ്രവേശകപ്രഭണിതംസങ്കീ 30:10 കര്‍ത്താവ് ശ്രവിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്തു.കര്‍ത്താവ് എന്റെ സഹായകനായി മാറി. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹംഞങ്ങള്‍ക്കു തരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Latin Mass Readings Malayalam, Friday after Ash Wednesday 

Latin Mass Readings, Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥 02 Mar 2022 Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം ജ്ഞാനം 11:24,25,27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു.അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല.മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന്അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു.അങ്ങ് അവരോട് ദയകാണിക്കുന്നു.എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Latin Mass Readings, Ash Wednesday 

Latin Mass readings Malayalam, Monday of week 8 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥28 Feb 2022Monday of week 8 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 18:19-20 കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു. സമിതിപ്രാര്‍ത്ഥനകര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായക്രമീകരണത്താല്‍ നിയന്ത്രിക്കാനുംഅങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍ആനന്ദിക്കാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Latin Mass readings Malayalam, Monday of week 8 in Ordinary Time 

Latin Mass Readings Malayalam, 8th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥27 Feb 2022 8th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 18:19-20 കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായക്രമീകരണത്താല്‍ നിയന്ത്രിക്കാനുംഅങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍ആനന്ദിക്കാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Latin Mass Readings Malayalam, 8th Sunday in Ordinary Time 

Latin Mass Readings Malayalam, Saturday of week 7 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 26 Feb 2022Saturday of week 7 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Latin Mass Readings Malayalam, Saturday of week 7 in Ordinary Time 

Latin Mass Readings Malayalam, Friday of week 7 in Ordinary Time / Blessed Rani Maria

🔥 🔥 🔥 🔥 🔥 🔥 🔥25 Feb 2022Friday of week 7 in * Ordinary Time or Blessed Rani Maria, Virgin, Martyr*  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings Malayalam, Friday of week 7 in Ordinary Time / Blessed Rani Maria

Latin Mass Readings Malayalam, Thursday of week 7 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥24 Feb 2022Thursday of week 7 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Latin Mass Readings Malayalam, Thursday of week 7 in Ordinary Time 

Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp

🔥 🔥 🔥 🔥 🔥 🔥 🔥23 Feb 2022Saint Polycarp, Bishop, Martyr on Wednesday of week 7 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന സമസ്തസൃഷ്ടികളുടെയും ദൈവമേ,മെത്രാനായ വിശുദ്ധ പോളിക്കാര്‍പ്രക്തസാക്ഷികളുടെ ഗണത്തില്‍ എണ്ണപ്പെടാന്‍അങ്ങ് തിരുവുള്ളമായല്ലോ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യംവഴിക്രിസ്തുവിന്റെ പാനപാത്രത്തില്‍അദ്ദേഹത്തോടൊപ്പം … Continue reading Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp

Latin Mass Readings Malayalam Saint Peter’s Chair – Feast 

🔥 🔥 🔥 🔥 🔥 🔥 🔥22 Feb 2022Saint Peter's Chair - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം ലൂക്കാ 22:32 കര്‍ത്താവ് ശിമയോന്‍ പത്രോസിനോട് അരുള്‍ചെയ്തു:നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു.നീ തിരിച്ചുവന്ന് നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തുക. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അപ്പസ്‌തോലിക വിശ്വാസപ്രഖ്യാപനത്തിന്റെപാറമേല്‍ ഉറപ്പിക്കപ്പെട്ട ഞങ്ങളെഒരു കൊടുങ്കാറ്റും ആടിയുലയ്ക്കാന്‍ അങ്ങ് അനുവദിക്കരുതേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Latin Mass Readings Malayalam Saint Peter’s Chair – Feast 

Latin Mass Readings Malayalam, Monday of week 7 in Ordinary Time / Saint Peter Damian

🔥 🔥 🔥 🔥 🔥 🔥 🔥21 Feb 2022Monday of week 7 in Ordinary Time or Saint Peter Damian, Bishop, Doctor  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Latin Mass Readings Malayalam, Monday of week 7 in Ordinary Time / Saint Peter Damian

Latin Mass Readings Malayalam, 7th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥20 Feb 20227th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Latin Mass Readings Malayalam, 7th Sunday in Ordinary Time