അകന്നുപോയോരെന്നെ | Serah Miya Ison

അകന്നുപോയോരെന്നെ തള്ളിക്കളയാത്ത സ്നേഹം
ആ സ്നേഹമാണെന്റെ ദൈവം
എന്നെ വീണ്ടെടുക്കാൻ സ്വന്തം സുതനെ നൽകിയ
താതനാണെന്റെ ദൈവം

ഈ സ്നേഹമിന്നറിയാതെ പോയാൽ
എന്റെ ജീവിതംഎത്രയോ ശൂന്യം
ഈ സ്നേഹമിന്നറിയാൻ കഴിഞ്ഞാൽ
എന്റെ ജീവിത എത്രയോ ധന്യം

എനിക്കായ് എന്നും കാത്തിരിക്കാനൊരു
സ്നേഹതാതനുണ്ടെന്നറിഞ്ഞാൽ
എത്രയകലെ പോയാലുമെന്നുള്ളം
കൊതിച്ചിടുമീസ്നേഹ സവിധമെത്താൻ

തിരികെവരുന്നോരെൻ കുറ്റങ്ങൾ നോക്കാതെ
മാറോടു ചേർക്കുമെൻ താതനല്ലേ
അവകാശമെല്ലാം തിരികെനൽകിയെന്നെ
തൻപ്രിയ പൈതലായ്ക്കരുതും സ്നേഹം

For the KARAOKE of this song please click on : https://youtu.be/cd_dEIc-M9E

For the KARAOKE of this song please click on : https://youtu.be/cd_dEIc-M9E
Song | Akannupoyorenne…
Type | Christian Devotional Song
Lyric | Music | Chorus Singing | Fr.Xavier Kunnumpuram mcbs
Singing | Serah Miya Ison
Music Arrangements | Leo Sunny Mutholapuram
Mix & Mastering | David George
DOP&Edit | Fr. Xavier Kunnumpuram mcbs
Voice Recording : Pala Communications
Produced and Published by TONE OF CHRIST MEDIA
For the KARAOKE of this song please click on : https://youtu.be/cd_dEIc-M9E

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply