*അമ്പതുനോമ്പ്*
*ദിവസം 7*
ഏഴാം സ്ഥലം: ബലിയർപ്പണത്തിനായിആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു…
നാളിതുവരെ നാം പങ്കെടുത്ത ഒരു ബലി എങ്കിലും ബലിയർപ്പണം ആയിരുന്നോ എന്ന് നമുക്ക് ചിന്തിക്കാം.. ബലി ബലിയർപ്പണം ആയി തീരണമെങ്കിൽ പൂർവ്വപിതാവായ അബ്രാഹത്തിനുണ്ടായിരുന്ന അസാധാരണമായ വിശ്വാസം വേണം.. ഈ നിഷ്കളങ്കമായ വിശ്വാസത്തിന് എണ്ണിയാൽ തീരാത്തത്ര അനുഗ്രഹങ്ങളുടെ നിറവുണ്ട്… കാൽവരിയോളം എത്തി നിൽക്കുന്ന ബലിയർപ്പണത്തിൻ്റെ മാഹാത്മ്യം ഒരിക്കലെങ്കിലും സ്വന്തം ജീവിതത്തിൽ അനുഭവമാകാൻ വേണ്ടി നമുക്ക് ആഗ്രഹിച്ച് പ്രാർത്ഥിക്കാം….🙏🏻

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply