എത്ര സ്നേഹിച്ചാലും… Ethra Snehichalum Fr. Xavier Kunnumpuram mcbs

Song : Ethra Snehichalum …
Type : Christian Devotional
Singer : Tibi Marippurath
Lyrics & Music : Fr. Xavier Kunnumpuram mcbs
Orchestration & Mastering : Pradeep Tom
Audio Album : Karuthunna Sneham
Published by Tone of Christ Media

For the Karaoke of this song please click on https://youtu.be/PI6b2WLyPZw

Lyrics

എത്ര സ്നേഹിച്ചാലും മതിയാവില്ലേശുവേ

എത്ര കാത്തിരുന്നാലും അധികമല്ല

നീ മാത്രം മതിയെന്റെ ജീവിത യാത്രയിൽ

നിത്യതയോളമെൻ കൈപിടിച്ചീടുവാൻ

കൂടണയാൻ വെമ്പും പക്ഷികളെന്നപോൽ

തേടുന്നെൻ മനമിന്നു നിന്നോട് ചേരുവാൻ

നീർച്ചാല് കണ്ടൊരു മാൻപേടപോലെ ഞാൻ

ദാഹിച്ചുനിൽക്കയാ സ്നേഹം നുകരുവാൻ

തളരുമെൻ യാത്രയിൽ തകരാതിരിക്കുവാൻ

തോളിലിരുത്തീടും ഇടയന്റെ സ്നേഹമേ

കരുണയാലെന്നാത്മ മുറിവുണക്കീടുന്ന

കരുതലിൻ സ്നേഹമാണെൻബലമേശുവെ

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading