😁 ഒരു കുസൃതി ചോദ്യം. 😁


നാല് പേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. അതിനിടയിൽ അവരുടെ അച്ചാർ തീർന്നുപോയി. അപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ആകാശദൂത് സിനിമയിലെ രാപ്പാടി കേഴുന്നുവോ എന്ന ഗാനം പാടി. അച്ചാർ തീർന്നു പോയപ്പോൾ ആ പാട്ട് പാടിയത് എന്തിനാണ്? 🤭🤭🤭

👇👇👇 ഉത്തരങ്ങൾ പേജിൻ്റെ അവസാനമുള്ള കമന്റ് ബോക്സ് അല്ലെങ്കിൽ റിപ്ലൈ ബോക്സിൽ എഴുതാം 👇👇👇

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply