കരുണയാണു നീ | Master Kedarnath

Advertisements

TONE OF CHRIST MEDIA
Fr. Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

For the KARAOKE : • Karunayaanu Nee K… https://www.youtube.com/watch?v=hjRayGla3V0&t=0s

Song | Karunayanu Nee
Type | Christian Devotional Song
Lyrics & Music | Fr.Xavier Kunnumpuram mcbs
Singer | Master Kedarnath
Programming | Fr.Xavier Kunnumpuram mcbs
Mixing & Mastering | Leo Sunny Mutholapuram
Voice Recording | Sachin, Geetham Studio, EKM
Visual Direction & Editing | Fr.Xavier Kunnumpuram mcbs
Produced & Published by TONE OF CHRIST MEDIA

For the KARAOKE : • Karunayaanu Nee K… https://www.youtube.com/watch?v=hjRayGla3V0&t=0s

Lyrics

കരുണയാണ് നീ കാൽവരി സ്നേഹമേ
കരുതലായ്തീരുമെൻ ജീവന്റെ കാവലെ
തിരുവിലാവിലെ ചോരയിലെന്നെ
കഴുകും കനിവിൻ കടലു നീ
യേശുവേ യേശുവേ
സ്നേഹമേ നിറയൂ നീ

മലിനമായോരൻ പാദങ്ങളെ
കഴുകുവാനായണഞ്ഞവൻ
പാപക്കറകളകറ്റീടുന്നു
പരിശുദ്ധ ഹൃദയമേകുവാൻ
പാപിയെപ്പുണരുന്നവൻ

തിരുശരീരവും രക്തവുമേകി
പശിയകറ്റും കരുണാമയൻ
ആത്മജീവൻ പകരുന്നവൻ
ദൈവരാജ്യം ഏകിടാനായ്
ഹൃദയ വാതിൽ തുറന്നവൻ

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading