തൂമഞ്ഞിൻ നൂൽമഴ പെയ്യുന്ന രാത്രി… Fr. Wilson Mecheril mcbs

Advertisements
Advertisements

For the KARAOKE of this song please click on https://youtu.be/RTJ5ddjNBDE

Song | Thoomanjin Noolmazha Peyyunna Raathri…
Genre | Christmas Song
Type | Christian Devotional
Lyrics | James Kunnumpuram
Music | Fr.Wilson Mecheril mcbs
Singing | Fr.Wilson Mecheril mcbs
Programming & Mastering | Pradeep Tom
Solo Violin | Francis Xavier
Audio- Visual Direction & Editing | Fr.Xavier Kunnumpuram mcbs
Produced by JOE AND JAMES PRODUCTION
Published by TONE OF CHRIST MEDIA

For the KARAOKE of this song please click on https://youtu.be/RTJ5ddjNBDE

Lyrics

തൂമഞ്ഞിൻ നൂൽമഴ പെയ്യുന്ന രാത്രി
തൂനിലാ പൊൻമഴ ചൊരിയുന്ന രാത്രി,
വാനൊളിചന്ദ്രിക മറയാത്ത രാത്രി,
വാനിലെ താരകൾ കൺചിമ്മും രാത്രി.
ബേത്ലെഹേം കുന്നിനും താഴ്വരയോരത്തു
ലോകത്തിൻ കുഞ്ഞുണ്ണി പിറക്കുമീ രാത്രി.

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
അത്യുന്നതനു മഹത്വം.

രാവിന് കണ്ണിമ ചിമ്മുവാനായില്ല,
രാക്കിളിക്കുഞ്ഞുങ്ങൾ പാട്ടു മുറിച്ചില്ല,
കുളിരിനും കാലിത്തൊഴുത്തിനും മീതേയീ,
കുഞ്ഞിനായി മാലാഖ പാടുന്നു മംഗളം.

മേരിതൻ സുതനുടെ പിറവിതൻ ഗീതികൾ,
മാലോകരൊന്നാകെ പാടിടുമ്പോൾ
മേലേഉദിക്കുന്ന വെള്ളിനക്ഷത്രത്തിനും
മനതാരിൽ ഉദിക്കുന്നു പിറവിഗീതം

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
അത്യുന്നതനു മഹത്വം.

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading