വിശ്വപ്രസിദ്ധ ഇറ്റാലിയൻ സാഹിത്യകാരനായ ഡാന്റെയുടെ (Dante Alighieri) (1265-1321) ഡിവൈൻ കോമഡി എന്ന കാവ്യം നരകത്തിന്റെ സ്വഭാവം വിവരിക്കുന്നുണ്ട്. ഡിവൈൻ കോമഡിയിൽ നരകം ഭൂമിക്കടിയിലുള്ള പാതാളമാണ്. അടിയിലേക്ക് താഴും തോറും അത് കൂടുതൽ കൂടുതൽ ഇടുങ്ങിയതായി വരും. ഇടുങ്ങി വരുന്നതനുസരിച്ചു അവിടം സ്വാർത്ഥവും സ്‌നേഹമില്ലാത്തതുമാകും. ശുദ്ധീകരണസ്ഥലത്തിന്റെയും സ്വർഗ്ഗത്തിന്റെയും സ്വഭാവ സവിശേഷതകളും ഡാന്റെ ഈ കാവ്യത്തിൽ വിവരിക്കുന്നുണ്ട്. മധ്യശതക ക്രൈസ്തവദർശനത്തിന്റെ ആവിഷ്ക്കാരമായി ഈ ഭാവനാല്മകവിവരണം വ്യാഖ്യാനിനിക്കപ്പെടുന്നു. എന്നാൽ ഡാന്റെയുടെ ഡിവൈൻ കോമഡി ഒരു സാഹിത്യകൃതി മാത്രമാണ്. ഡാന്റെയുടെ ഭാവനയിൽ […]
നരകം ഉണ്ടോ? എവിടെ?
Fediverse reactions
| S | M | T | W | T | F | S |
|---|---|---|---|---|---|---|
| 1 | 2 | 3 | 4 | 5 | ||
| 6 | 7 | 8 | 9 | 10 | 11 | 12 |
| 13 | 14 | 15 | 16 | 17 | 18 | 19 |
| 20 | 21 | 22 | 23 | 24 | 25 | 26 |
| 27 | 28 | 29 | 30 | |||
Discover more from Nelson MCBS
Subscribe to get the latest posts sent to your email.


Leave a Reply