പരിഭവമില്ലാതെ | ഡിമ്പിൾ പോൾ | Dimple Paul

പരിഭവമില്ലാതെ പരിലാളണം ചെയ്യും
പരിശുദ്ധയാണെന്റെ അമ്മ എന്നും
ചേർത്തു നിർത്തീടുന്നൊരമ്മ
എന്റെ കവിളിൽ തലോടുന്നൊരമ്മ
എന്റെ നെറുകയിൽ ചുംബിക്കുമമ്മ
ഇതെന്റെ അമ്മ ഈശോ തന്നൊരമ്മ
എനിക്കേറ്റം പ്രിയമുള്ളോരമ്മ

അകന്നു ഞാൻ പോയാലും
അവഗണിക്കാതെന്റെ
അരികത്തണയുന്നൊരാമ്മയല്ലേ…
ദുഷ്ടനൊരുക്കുന്ന കെണികളിൽ വീഴുവാൻ
അനുവദിക്കാത്തൊരു സ്നേഹമല്ലേ
യേശുവിനേകിയ കരുതലല്ലേ

ദുരിതങ്ങളേറിയെൻ ചുറ്റിലും തിങ്ങുമ്പോൾ
ഇനിയെന്തെനുള്ളിൽ പകച്ചിടുമ്പോൾ
പ്രത്യാശയേകിയെന്നരികത്തു നിന്നീടും
അമ്മയിന്നെനിക്കേകുന്നാത്മ ബലം
യേശുവിനേകിയോരമ്മബലം

TONE OF CHRIST MEDIA
Fr. Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

For the Karaoke of this song please click on : https://youtu.be/4rqcKqkGv6g

Song | Paribhavamillathe…
Genre | Marian Devotional Song
Type | Christian Devotional Song
Lyrics & Music | Fr.Xavier Kunnumpuram mcbs
Singing | Dimple Paul
Programming & Mastering | Leo Sunny Mutolapuram
Voice Recording | Tom, Pala Communications
Produced and Published by TONE OF CHRIST MEDIA

For the Karaoke of this song please click on : https://youtu.be/4rqcKqkGv6g

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading