പലരും പറയാൻ മടിച്ച കേരളത്തിന്റെ ഭീകരമുഖം തുറന്ന് കാട്ടി വട്ടായിലച്ചൻ | Mizpah | Fr Xavier Khan Vattayil

#Mizpah #FrXavierKhanVattayil
Please Like & Subscribe Shekinah Channel
https://www.youtube.com/channel/UCHtY…

Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : https://www.facebook.com/ShekinahTele…
Twitter : https://twitter.com/Shekinahchannel
Instagram : https://www.instagram.com/shekinahcha…

Download Mobile App : 121TV
https://play.google.com/store/apps/de…

Advertisements

ഈ അച്ചന്റെ വാക്കുകൾ ഇപ്പോൾ തരംഗമാവുകയാണ്

മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ.

1. കേരള സമൂഹത്തിലെ എല്ലാ സംവിധാനങ്ങളിലും ചില തീവ്രചിന്താഗതിക്കാർ നടത്തിയ കടന്നുകയറ്റത്തിനെതിരെയും

2. കേരളത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതിനെതിരെയും

3. കേരള രാഷ്ട്രീയത്തിന്റെ വീഴ്ചകൾക്കെതിരെയും അവരുടെ പക്ഷം ചേർന്നുള്ള നിലപാടുകൾക്ക് എതിരെയും

4. ന്യുനപക്ഷക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെയും

5. ക്രിസ്ത്യൻ നേതൃത്വങ്ങൾക്കെതിരെ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന ഭരണ വ്യവസ്ഥിതികളുടെ അന്യായമായ കടന്നുകയറ്റതിനെതിരെയും

6. മലയോര കർഷകർ നേരിടുന്ന അനീതിക്കെതിരെയും

7. കഴിഞ്ഞ 20 വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ച മാറ്റങ്ങളെപ്പറ്റിയും

തുടങ്ങി ഇന്ന് മലയാളിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ എല്ലാം കൃത്യമായ പഠനങ്ങളോടെ ധ്യാനഗുരു
ബഹു. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ആഞ്ഞടിക്കുന്നു.

ആത്മീയ ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം വിശ്വാസിയുടെ ഭൗതീക കാര്യങ്ങളെപറ്റി ആകുലപ്പെടുകയും അത് പൊതുസമൂഹത്തോടു സധൈര്യം വിളിച്ചുപറയുവാനും അതിലൂടെ വിശ്വാസികളെ ബോധവന്മാരാക്കുവാനും വട്ടായിലച്ചൻ കാണിക്കുന്ന ആർജ്ജവത്വത്തെ ഞാൻ അഭിമാനത്തോടെ നോക്കി കാണുന്നു.

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading