പാപിയെന്നറിഞ്ഞിട്ടുമെന്നെ… Papiyennarinjittumenne… Libin Scaria

Advertisements

Song : Papiyennarinjittumenne…
Type : Christian Devotional
Lyrics : Fr.Xavier Kunnumpuram mcbs
Music : Edwin Karikkampallil
Singer : Libin Scaria
Orchestration and Mixing : Anish Raju
Voice Recording : Tom, Pala Communications
Visual Editing : Anil Tharian
Produced & Published by jmjmedia

For the Karaoke of this song please click on https://youtu.be/8AcKpW1Zah0

Papiyennarinjittumenne Lyrics :

പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്നേഹിച്ചതെന്തിനാണ് നാഥാ
ഇത്രയകന്നിട്ടുമെന്നെ
വെറുക്കാത്തതെന്താണ് നാഥാ
തിരികെ വരുന്നത് കാത്തിരിക്കാനും
ക്ഷമയോടാ മാറിൽ ചേർത്തണയ്ക്കാനും
നീയല്ലാതാരെനിക്കിന്നേശുവേ.

ചതവേറ്റ ഞാങ്കണ ഒടിക്കാത്തവൻ
പുകയുന്ന തിരികൾ കെടുത്താത്തവൻ
പാപഭാരത്താലെ തളരുന്നൊരെന്റെ
പാപപരിഹാര ബലിയായവൻ
നീയല്ലാതാരെനിക്കിന്നേശുവേ

അടിമത്തമെല്ലാം അകറ്റിടുവാൻ
കൃപനിറച്ചെന്നെ നയിച്ചിടുവാൻ
പുതിയൊരു രൂപമെനിക്കേകുവാൻ
ആത്മാവിനെ ദാനമായ് നൽകുന്നവൻ
നീയല്ലാതാരെനിക്കിന്നേശുവേ

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading