സ്നേഹസുഗന്ധമാണമ്മ St. Alphonsa Song Malayalam 2020 New Ft. Sonychen CMI, Amala Shaji, Roby Jose

ഭാരതമക്കൾക്ക് സഹന ജീവിതത്തെ നേരിടാൻ ഒരു പാഠപുസ്തകം. വി. അൽഫോൻസാമ്മ…. പരിശുദ്ധ അമ്മയുടെ ഉറ്റ സ്നേഹിതയായ വി. അൽഫോൻസാമ്മയ്ക്ക് സ്നേഹോപഹാരം.

“ക്രൂശിതനിഴലാണമ്മ”

Lyrics and Music by Sonychen CMI
Vocal by Amala Shaji
Orchestration Roby Jose Paruthikuzhi

സ്നേഹസുഗന്ധമാണമ്മ, a new 2020 St. Alphonsa Song in Malayalam.
Lyrics and Music by Sonychen CMI
Vocal by Amala Shaji
Orchestration by Roby Jose Paruthikuzhi, Punalur
Recording, Mixing and Mastering By Tom Pala Studio : Pala Communications
DOP and Cuts by Rishi Raju
Sincere Gratitude to Fr. Juby Maniyamkeril CMI
Banner : NiRaV Creations
Special thanks to John Payyavur

Lyrics

സ്നേഹസുഗന്ധമാണമ്മ
സ്വർഗത്തിൻ ലാവണ്യമമ്മ
ക്രൂശിതനിഴലാണമ്മ
മറിയത്തിൻ സ്നേഹിതയാണെന്റെയമ്മ
വിശുദ്ധയാം അൽഫോൻസാമ്മ

സന്യാസത്തിൻ ചുവരുകൾക്കുള്ളിൽ
കാൽവരി തീർത്തോരമ്മ
ദൈവത്തിൻ പ്രിയ ദാസിയാകാൻ
ഗോതമ്പുമണിയായൊരമ്മ
എന്റെ സഹന സങ്കീർത്തനമമ്മ

ദിവ്യകാരുണ്യം പ്രാണനായ് തീരുമ്പോൾ
നിർവൃതി പൂകിയൊരമ്മ
ബലിജീവിതത്തിൻ പൂർണത നേടാൻ
ബലിവസ്തുവായോരമ്മ
എന്റെ മിഴിനീരിൽ സാന്ത്വനമമ്മ

 

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “സ്നേഹസുഗന്ധമാണമ്മ St. Alphonsa Song Malayalam 2020”

  1. Reblogged this on LLE Bands.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading