🌷മൂന്നക്ഷരം🌷

ഗർഭം” എന്ന മൂന്നക്ഷരത്തിൽ നിന്ന്
“ജനനം” എന്ന മൂന്നക്ഷരത്തിലൂടെ പൊട്ടി വിടർന്ന് നാം,
“ജീവിതം” എന്ന മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച്
“സുഖവും” “ദുഃഖവും” എന്ന മൂന്നക്ഷരത്തിലൂടെ യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ
“മരണം” എന്ന മൂന്നക്ഷരം നമ്മെ പിടികൂടി
“കല്ലറ” എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി വെക്കുംബോൾ ഓർക്കുക
“മൂന്നു” “കഷ്ണം” തുണിയാണ് അവിടെയും നമുക്കുളളത് ആ കല്ലറയിലു൦ നമ്മെ കൈവിടാതെ കൂട്ടിനുളളത്
“ഇരുട്ട്” എന്ന മൂന്നക്ഷരം, അവിടെ നമുക്ക്
“വെളിച്ചം” എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ
‘രക്ഷയു൦. സ്നാന൦’ എന്ന മൂന്നക്ഷരം നേടി മരിക്കണം. അതിന്
“ക്രിസ്തു” എന്ന മുന്നക്ഷരത്തെ വിശ്വസിച്ചു
“വചനം” എന്ന മൂന്നക്ഷരം അനുസരിച്ച് ജീവിക്കണം. അപ്പോൾ മൂന്ന് അക്ഷരമുള്ള
🌝”സ്വർഗ്ഗം” കിട്ടും. അല്ലങ്കിൽ മൂന്നക്ഷരമുള്ള
“നരകം” കിട്ടും.🔥

Fediverse reactions
October 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading