പഴംചൊല്ലുകൾ

1. അക്കരെനിന്നാൽ ഇക്കരെ പച്ച
2. കുരയ്ക്കും പട്ടി കടിക്കില്ല
3. അത്തം കറുത്താൽ ഓണം വെളുക്കും
4. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
5. കിട്ടാത്ത മുന്തിരി പുളിക്കും
6. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
7. മുറ്റത്തെ മുല്ലക്ക് മണമില്ല
8. പണത്തിനു മീതെ പരുന്തും പറക്കില്ല
9. കാണം വിറ്റും ഓണമുണ്ണണം
10. അൽപ്പന് ഐശ്വര്യം വന്നാൽ അർത്ഥരാത്രിയും കുടപിടിക്കും
11. അടിതെറ്റിയാൽ ആനയും വീഴും
12. കുന്തം പോയാൽ കുടത്തിലും തപ്പണം
13. കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു
14. മടിയൻ മല ചുമക്കും
15. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
16. എന്റെ മാവും പൂക്കും
17. കഥയിൽ ചോദ്യമില്ല
18. കാക്കകുളിച്ചാൽ കൊക്കാകുമോ?
19. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
20. ഒരുവെടിക്ക് രണ്ടുപക്ഷി
21. കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
22. കരയുന്ന കുഞ്ഞിനെ പാലുള്ളൂ..
23. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
24. എലിയെ തോൽപ്പിച് ഇല്ലം ചുടുക
25. അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും

Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading