Online ധ്യാനം 223: ഒന്നാം കല്‍പലക (VII) ത്രിത്വൈക ദൈവത്തിലെ ബന്ധങ്ങൾ | Fr. Thomas Vazhacharickal

https://youtu.be/kAsHj8ZJNNI Watch "Online ധ്യാനം 223: ഒന്നാം കല്‍പലക (VII) ത്രിത്വൈക ദൈവത്തിലെ ബന്ധങ്ങൾ | Fr. Thomas Vazhacharickal" on YouTube

பொதுக்காலம் 34ஆம் வாரம் – செவ்வாய் – நற்செய்தி, மறையுரை Rev. fr. sundar -TAMILCATHOLICTV

https://youtu.be/fz9vdGaEI90 Watch "24.11.2020 - பொதுக்காலம் 34ஆம் வாரம் - செவ்வாய் - நற்செய்தி, மறையுரை Rev. fr. sundar -TAMILCATHOLICTV" on YouTube

ദിവ്യബലി വായനകൾ Tuesday of week 34 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ / November 24 Saints Andrew Dũng-Lạc and his Companions, Martyrs  on Tuesday of week 34 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം cf. ഗലാ 6:14; cf. 1 കോറി 1:18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും ഞങ്ങള്‍ അഭിമാനിക്കാതിരിക്കട്ടെ; എന്തെന്നാല്‍, രക്ഷിക്കപ്പെട്ട ഞങ്ങള്‍ക്ക്, കുരിശിന്റെ വചനം ദൈവത്തിന്റെ ശക്തിയാണ്. സമിതിപ്രാര്‍ത്ഥന എല്ലാ … Continue reading ദിവ്യബലി വായനകൾ Tuesday of week 34 in Ordinary Time

Advertisement

സംഭവ കഥ

സംഭവ കഥ (God's love comes from least expected places and persons) സ്കൂള്‍ വിട്ടുവരുന്ന വഴി അവള്‍ക്കൊരാഗ്രഹം പള്ളിയുടെ മണിഗോപുരത്തിന്‍റെ മുകളില്‍ പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ട്. അതിലൊരണ്ണത്തിനെ പിടിച്ചു വളര്‍ത്തണം. പടവുകള്‍ കയറി മുകളിലേക്ക് പോയപ്പോള്‍ കൂടെ പഠിക്കുന്ന പയ്യനും കൂട്ടിനു കൂടി. കൌമാരക്കാരായ രണ്ടു കുട്ടികള്‍ (ആണും പെണ്ണും) അവര്‍ കയറി ചെന്നപ്പോള്‍ പ്രാവുകള്‍ പറന്നുപോയി. കഷ്ടപ്പെട്ട് കയറിവന്നതല്ലേ, ഉയരത്തിലുള്ള ഒരുപടിയില്‍ കാലാട്ടിയിരുന്ന് താഴെയുള്ള കാഴ്ചകള്‍ കണ്ടു മിണ്ടി പറഞ്ഞും ഇരുന്നു. സമയം പോയതറിഞ്ഞില്ല, … Continue reading സംഭവ കഥ

REFLECTION CAPSULE – Tuesday of the Last Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 24, Tuesday “Allowing Jesus, the King of kings and the Lord of lords to adorn the temple of our lives!” (Based on Rev 14:14-19 and Lk 21:5-11 – Tuesday of the Last Week in Ordinary Time) “God himself cannot sink this ship!” "The captain can, by simply … Continue reading REFLECTION CAPSULE – Tuesday of the Last Week in Ordinary Time

സഹയാത്രികൻ – 015

നമ്മുടെ ചുറ്റും നടക്കുന്ന തികച്ചും സാധാരണമായ കാര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക എന്നത് നമ്മുടെ ജീവിതത്തെ കാമ്പുള്ളതും അഴകുള്ളതും ആക്കാൻ സഹായിക്കും, ഒരു പൂവ് വിരിയുന്നതും, ആടുകൾ ഇടയനെ അനുഗമിക്കുന്നതും, വിത്ത് പൊട്ടിമുളക്കുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കിയ ഗുരുക്കന്മാരെ ഓർക്കുക… നമുക്കും ചുറ്റുപാടും നോക്കാൻ പഠിക്കാം… അവയിൽ നിന്ന് പഠിക്കാൻ ശ്രമിക്കാം… ജീവിതം തുറവിയോടെ ജീവിക്കാം…