വട്ടപ്പാറ ബഹു തോമസ് ബ്രദറിൻ്റെ ആറാം ചരമവാർഷികം
ജീവിതരേഖ
ജനനം: 21-12- 1921
പ്രഥമ വ്രതവാഗ്ദാനം: 17 – 05- 1959
നിത്യവ്രതവാഗ്ദാനം : 22-05- 1962
സ്വർഗ്ഗപ്രവേശനം: 06-08- 2016
പാലാ രൂപതയിലെ മുത്തോലപുരം ഇടവകാംഗം
വീട്ടുകാർ വിളിച്ചിരുന്ന പേര് പാപ്പച്ചൻ
നല്ലൊരു കർഷകനായിരുന്നു പാപ്പച്ചൻ
ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പറേടത്തിലച്ചൻ മുത്തോലപുരം ഇടവകയിൽ രണ്ടു തവണ അജപാലന ശുശ്രൂഷ ചെയ്തിതിരുന്നു അച്ചൻ്റെ ദിവ്യകാരുണ്യ ഭക്തിയും ജീവിത മാതൃകളുമാണ് പാപ്പച്ചനെ ദിവ്യകാരുണ്യ മിഷനറി സഭയിലേക്ക് അടുപ്പിച്ചത്.
1956 മെയ് മാസം ആറാം തീയതി സഭയിൽ വന്നു.
സഭയിലെ ഏഴാമത്തെ നവസന്യാസ ബാച്ചിലെ അംഗം
കർമ്മമേഖലകൾ
ലിസ്യു മൈനർ സെമിനാരി, അതിരമ്പുഴ
പയസ് മൗണ്ട് ആശ്രമം ചെമ്പേരി
കോമ്പയാർ
കൊല്ലാട് സെമിനാരി
MCBS ജനറലേറ്റ് ആലുവാ
MCBS സ്റ്റഡി ഹൗസ് ആലുവാ
ബോയ്സ് ടൗൺ ആനപ്പാറ
കരമ്പാനി
എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസ് കടുവാക്കുളം
ഗ്രന്ഥം
ഒരു മഞ്ഞുതുള്ളി പോലെ
ചെയ്തു കൊടുക്കുന്ന ഏതു കാര്യത്തിനും ” വളരെ ഉപകാരം ” എന്ന തനതു ശൈലി വട്ടപ്പാറ ബ്രദറിൻ്റെ മുഖമുദ്രയായിരുന്നു.
ജീവിത സുകൃതങ്ങൾ
കൃതജ്ഞതാഭാവം
ശാന്തത
സ്നേഹം
പ്രാർത്ഥനാ ചൈതന്യം
കൃത്യനിഷ്ഠ
ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുന്നതിൽ സന്തോഷം
അന്ത്യവചസ്സുകൾ
“ഇനി ഞാനൊന്നുറങ്ങട്ടെ ശല്യപ്പെടുത്തരുത്.”
