ബഹുമാനപ്പെട്ട ജോർജ് മാലിയിൽ അച്ചന്റെ എട്ടാം ചരമവാർഷികം
ജനനം: 23-06-1929
പ്രഥമ വ്രതവാഗ്ദാനം : 16-05-1953
പൗരോഹിത്യ സ്വീകരണം: 12 – 03 – 1961
മരണം: 18-09- 2014
ഇടവക ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ
കാനൻ നിയമങ്ങൾക്കനുസൃതമായി MCBS സഭയിൽ നടത്തപ്പെട്ട ആദ്യത്തെ നൊവിഷ്യേറ്റിലെ അംഗം
വി. അൽഫോൻസാമ്മയുടെ ആദ്ധ്യാത്മിക നിയന്താവായിരുന്ന ബഹു. റോമുളൂസ് അച്ചാനായിരുന്നു മാലിയിൽ അച്ചൻ്റെ നവസന്യാസ ഗുരു.
വിവിധ ഇടവകകളിൽ വികാരിയും ആശ്രമങ്ങളിൽ സുപ്പീരിയറായും ശുശ്രൂഷ നിറവേറ്റി
കാത്തിരിപ്പള്ളി രൂപതയിലെ പൊടിമറ്റം പള്ളി പുതുക്കി നിർമ്മിച്ചത് മാലിയിൽ അച്ചൻ വികാരിയായിരിക്കുമ്പോഴാണ്.
എല്ലാം ചിട്ടയായും പൂർണ്ണമായും ചെയ്യുന്നവനുമായിരുന്നു ജോർജച്ചൻ
അതിരാവിലെ ഉണർന്നു വിശുദ്ധ കുർബാനയ്ക്കായി ഒരുങ്ങിയിരുന്ന വൈദീകൻ
അജപാലന തീക്ഷ്ണത
അധികാരികളോടുള്ള വിധേയത്വം
ഉത്തരവാദിത്വബോധം
സുറിയാനിപ്പാട്ടുകൾ ഇഷ്ടപ്പെടിരുന്ന വൈദീകൻ
രോഗാവസ്ഥയിലും പ്രാർത്ഥനാ നിരതനായിരുന്ന മാലിയിൽ അച്ചൻ ” ദൈവമേ പാപിയായ എന്നിൽ കനിയണമേ ” എന്ന് ആവർത്തിച്ചു ചൊല്ലിയിരുന്നു.
