
ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം ക്രിസ്തുവും, ക്രൈസ്തവജീവിതവും ധാരാളം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ മാസം ആദ്യ ആഴ്ചയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിലുണ്ടായ കലാപത്തിന്റെ വാർത്തകൾ പത്രങ്ങളിൽ നിന്ന് മാഞ്ഞുകഴിഞ്ഞു. കലാപത്തിന്റെ മറവിൽ ക്രൈസ്തവരെ ഇല്ലാതാക്കാൻ, തുടച്ചുമാറ്റാൻ, വംശ ശുദ്ധീകരണം ( Ethnic Cleansing) നടത്താൻ ശ്രമം ഉണ്ടായിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. വർഗീയത പറയാനല്ല […]
SUNDAY SERMON MK 16, 9-20