SUNDAY SERMON LK 18, 1-8

കൈത്താക്കാലം ഏഴാം  ഞായർ ലൂക്ക 18, 1-8 ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കി. ഇങ്ങനെ കുറെ നേരം ഇരുന്ന് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം? ദൈവത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നാ നിങ്ങളുടെ വിചാരം? ഇങ്ങനെപോയി കൂട്ടുകാരുടെ ചോദ്യങ്ങൾ. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ […]

SUNDAY SERMON LK 18, 1-8

Leave a comment