• ദിവ്യകാരുണ്യ വിചാരങ്ങൾ 28

    വിശുദ്ധ കുർബാനയുമായി പ്രണയത്തിലാവുക ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ അഥവാ ജെ. ആർ. ആർ. റ്റോൾകീൻ ഒരു ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ രചിതാവ് എന്ന നിലയിൽ ലോക പ്രശസ്തനാണ് റ്റോൾകീൻ. അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതന്റെ മേൽനോട്ടത്തിലാണ് അദ്ദേഹം വളർന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത് സൈനിക സേവനം നടത്തിയ റ്റോൾകിൻ 1925 മുതൽ 1945 വരെ ഒക്സ്ഫോർഡ് സർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സൺ ഭാഷ…

  • മറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ

    പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെ​യിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ…

  • പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

    പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ “രക്ഷയുടെ പ്രഭാതം “എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു.…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 27

    സഞ്ചരിക്കുന്ന സക്രാരിയായിത്തീർന്ന വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ (1877 – 1952) സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു.രോഗങ്ങളും, യാതനകളും അലട്ടിയപ്പോൾ പരിശുദ്ധ മാതാവിന്റെ സഹായം തേടിയിരുന്നു ഏവുപ്രാസ്യയാമ്മ. 1913…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 26

    ശ്രേഷ്ഠമായ ദിവ്യകാരുണ്യം വിശുദ്ധ കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമായി തിരിച്ചറിഞ്ഞ കൃപയുടെ വേദപാരംഗതൻ (Doctor of grace) എന്നറിയപ്പെടുന്ന ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസിൻ്റെ ഓർമ്മ ദിനമാണ് ആഗസ്റ്റ് മാസം 28. എ.ഡി. 354-ൽ ഇന്നത്തെ അൾജീരിയയിലെ തഗസ്തയിൽ ഒരു ഉന്നതകുല ജാതനായി ജനിച്ച ആഗസ്തിനോസ് ലോകത്തിൻ്റെ വഴികളുടെ നശ്വരത മനസ്സിലാക്കി ദൈവത്തിലേക്കു തിരിഞ്ഞു. 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ വിശുദ്ധ ആംബ്രോസിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു. 391-ല്‍ ഹിപ്പോയില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിച്ച…

  • പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം

    പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം ആഗസ്റ്റ് 26 ഔർ ലേഡി ഓഫ് ഷെസ്റ്റോചോവ (Our Lady of Czestochowa) എന്നറിയപ്പെടുന്ന പോളണ്ടിലെ കറുത്ത മാതാവിന്റെ തിരുനാൾ ദിനമാണ്. തദവസരത്തിൽ പോളണ്ടിലെ മാത്രമല്ല യൂറോപ്പിലുടനീളം വളരെ പ്രസിദ്ധമായ കറുത്തമാതാവിന്റെ ദൈവാലയത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. പോളണ്ടിലെ കറുത്ത മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് പോളണ്ടിലെ രാജ്ഞിയായ ഷെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിൻ്റെ ദൈവാലയം (Our Lady of Czestochowa Queen of Poland). വാർത്താ നദിയുടെ (Warta…

  • ന്യായാധിപനും വിധവയും | ലൂക്കാ 18:1-8

    ന്യായാധിപനും വിധവയും ലൂക്കാ 18:1-8 ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു പറഞ്ഞ ഉപമയാണു ഇന്നത്തെ നമ്മുടെ ധ്യാന വിഷയം. ഇടവിടാതെ പ്രാർത്ഥിക്കുക എന്നതു പുതിയ നിയമത്തിൽ പലപ്പോഴായി നാം കാണുന്ന ആഹ്വാനമാണ്. (1 തെസലോ 5:17; റോമാ 12:12; എഫേ 6:18; .). ആദിമ ക്രൈസ്തവ സമൂഹങ്ങളിലെ അദ്ധ്യാത്മികതയുടെ ഏറ്റവും വലിയ സവിശേഷതയായിരുന്നു നിരന്തരമായ പ്രാർത്ഥന. ലൂക്കാ സുവിശേഷൻ തന്റെ സുവിശേഷത്തിലും അപ്പസ്തോലന്മാരുടെ നടപടികളിലും പ്രാർത്ഥനയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാ അർത്ഥത്തിലും പ്രാർത്ഥനയുടെ…

  • ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

    ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ നമുക്കു പരിശോധിക്കാം 1) ഭക്തകൃത്യങ്ങളിലുള്ള…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 25

    വിശുദ്ധ കുർബാനയുടെ ശക്തിയാൽ മരിച്ചവനെ ഉയർപ്പിച്ച വി. ഡോമിനിക്. ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വിശുദ്ധ ഡോമിനിക് (1170- 1221) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവ ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരേയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ ഉറങ്ങുവാനോ…

  • Rev. Fr Joy Parackal MCBS (1951-2022)

    Date of Birth​​ : 02-08-1951​​​Joining the MCBS​: 10-06-1968​​​Religious Profession​: 17-05-1971​​​Priestly Ordination​: 14-03-1978​​​Death​​​: 10-08-2022 Joy Parackel was born on 2nd August 1951 at Karimpany near Mattakara in the Diocese of Pala. His parents were Thomas and Mariam Parackel. His baptismal name has been Joseph. He has been the third of the five siblings, Kurian and Sr.…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 24

    അവൻ നിന്നെ ഈ കൂദാശയിൽ സ്വീകരിക്കട്ടെ… ആഗസ്റ്റു മാസം ഏഴാം തീയതി തിരുസഭ വിശുദ്ധ കജേറ്റൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കജേറ്റൻ ഒരു അൽമായൻ ആയിരിക്കുമ്പോൾ തന്നെ 1506 ൽ ജൂലിയൂസ് രണ്ടാമൻ മാർപാപ്പയുടെ ഓഫീസിൽ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു. പുരോഹിതനായ ശേഷം പത്തു വർഷം കൂടി, മാർപാപ്പ 1523 ൽ മരിക്കും വരെ ഈ ജോലി തുടർന്നു. മാർപാപ്പയുടെ മരണശേഷം സ്വദേശമായ വിൻസെൻസയിലേക്ക് പോയ…

  • മഞ്ഞുമാതാവിൻ്റെ തിരുനാൾ | August 5

    മഞ്ഞുമാതാവിൻ്റെ തിരുനാൾ ആഗസ്റ്റു മാസം അഞ്ചാം തീയതി മഞ്ഞു മാതാവിൻ്റെ ( Our Lady of the Snows) തിരുനാൾ ആഘോഷിക്കുന്നു അതിൻ്റെ ചരിത്രത്തെപ്പറ്റിയുള്ള ഒരു ഒരു ചെറിയ കുറിപ്പാണിത്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ ( Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്.…

  • വിയാനി പുണ്യവാൻ്റെ 5 പാഠങ്ങൾ

    വിയാനി പുണ്യവാൻ്റെ 5 പാഠങ്ങൾ ഫ്രാസിലെ ആർസ് എന്ന കൊച്ചുഗ്രാമം ഒരു വിശുദ്ധനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കിയിട്ട് ഇന്നു 164 വർഷങ്ങൾ ( 1859 ആഗസ്റ്റ് 4) പിന്നിടുന്നു. അതിൻ്റെ ഓർമ്മയിൽ എല്ലാ വർഷവും ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. 1925 മെയ് മാസം മുപ്പത്തിയൊന്നാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ മരിയ വിയാനിയെ 1929ൽ പതിനൊന്നാം പീയൂസ് മാർപാപ്പ ഇടവക വൈദീകരുടെ…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 23

    ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തു കൊണ്ടു ലോകമെമ്പാടുമുള്ള വൈദികർക്കു എഴുതി: “സഭയ്ക്കു വേണ്ടി മാത്രമല്ല, മാനവരാശി മുഴുവനുവേണ്ടിയും കരകവിഞ്ഞൊഴുകുന്ന ദൈവകൃപയെ പ്രതിനിധാനം ചെയ്യുന്നവരാണു വൈദികർ. ഓരോ പുരോഹിതനും അപരനു വേണ്ടിയുള്ള ദൈവത്തിന്റെ മനുഷ്യനാണ്.” ഭൂമിയിൽ വസിക്കുന്നവരെങ്കിലും സ്വർഗ്ഗത്തിലെ സംഗതികൾ പരികർമ്മം ചെയ്യുവാൻ ഏല്പിക്കപ്പെട്ടവരാണ് എല്ലാ വൈദീകരും. സമർപ്പിത വൈദികരില്ലതെ ഈശോയുമായുള്ള ബന്ധം സ്ഥാപിക്കാൻ ദൈവജനത്തിനു സാധിക്കുകയില്ല. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ പറഞ്ഞു, “യുഗാന്തംവരെ…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 22

    വിശുദ്ധ കുർബാന ആത്മീയ ഉണർവിൻ്റെ താക്കോൽ “അനേകം വ്യക്തികളെ ബാധിക്കുന്ന സാർവത്രികമായ നിസ്സംഗതയ്ക്ക് ഞാൻ എപ്പോഴും പ്രതിവിധി തേടിയിട്ടുണ്ട് ഉത്തരമായി ഒന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. വിശുദ്ധ കുർബാന, വിശുദ്ധ കുർബാനയിൽ ഈശോയോടുള്ള സ്നേഹം. വിശ്വാസം നഷ്ടപ്പെടുന്നത് സ്നേഹ നഷ്ടത്തിൽ നിന്നാണ്. “ ആഗസ്റ്റ് രണ്ടാം തീയതി തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡിൻ്റെ വാക്കുകളാണിവ. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യ ദശകങ്ങളിൽ യുറോപ്പിനെ ആത്മീയമായി ഉണർവുള്ളതാക്കി മാറ്റാൻ ശ്രമിച്ച ഫ്രഞ്ച് വൈദീകനായിരുന്നു പീറ്റർ ജൂലിയൻ എയ്മർഡ് (1811-1868)…

  • ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ

    ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്കാ സഭ “കുർബാനയുടെ അപ്പോസ്തലൻ” എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്‌മാർഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു. 2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ കേരളസഭ നവീകരണ കാലഘട്ടമായി ആചരിക്കുകയാണല്ലോ. സഭാ നവീകരണത്തിൻ്റെ ഭാഗമായി ഡിസംബർ മാസത്തിൽ കേരള സഭയിൽ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കുംകയാണല്ലോ. പരിശുദ്ധ കുർബാനയുടെ ആഴവും അർത്ഥവും മനസ്സിലാക്കി ദിവ്യകാരുണ്യ ആത്മീയത ജീവിക്കുന്ന പക്വതയാർന്ന ഒരു…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 21

    നിന്നിൽ നിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും എന്നെ അനുവദിക്കരുതേ. “എല്ലായിടത്തും തന്നോട് പ്രാർത്ഥിക്കുന്നവരുടെ യാചനകൾ ദൈവം കൃപയോടെ കേൾക്കുന്നു. “ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും” എന്ന് ഈശോ വാഗ്‌ദാനം ചെയ്തതട്ടുണ്ടെങ്കിലും ഏറ്റവും പരിശുദ്ധ കൂദാശയിൽ തന്നെ സന്ദർശിക്കുന്നവർക്ക് ഈശോ തൻ്റെ കൃപകൾ കൂടുതൽ സമൃദ്ധമായി വിതരണം ചെയ്യുന്നുവെന്ന് ശിഷ്യൻ നമ്മോടു പറയുന്നു. “ പരിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വാക്കുകളാണിവ. ഇറ്റലിയിലെ നേപ്പിൾസിലെ ഒരു കുലീന കുടുംബത്തിൽ 1696 സെപ്റ്റംബർ മാസം ഇരുപത്തിയേഴാം…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 20

    ദിവ്യകാരുണ്യം എന്ന അത്ഭുതത്തേക്കാൾ മഹത്തരമായി യാതൊന്നും ഇല്ല. മരുഭൂമിയിലെ രണ്ടാം അന്തോണീസ്, ലെബനോനിലെ പരിമളം, ലെബനോനിലെ അത്ഭുത സന്യാസി തുടങ്ങിയ സജ്ഞകളിൽ അറിയപ്പെടുന്ന വിശുദ്ധ ഷാർബെൽ മക്ലൂഫ് (1828-1898) പത്തൊമ്പതാം നൂറ്റാണ്ടിൽ ലബനോനിൽ ജീവിച്ചിരുന്ന മാരോനൈറ്റ് കത്തോലിക്കാ സഭയിലെ ഒരു സന്യാസ വൈദീകനായിരുന്നു. യൂസഫ് ആൻ്റോൺ മക്ലൂഫ് എന്ന ഷാർബെൽ 1828, മെയ് എട്ടാം തീയതി ലബനോൻ മലനിരകളിലുള്ള ബെക്കാ കാഫ്റാ ഗ്രാമത്തിൽ ജനിച്ചു. പിതാവിന്റെ മരണശേഷം യൂസഫ് ആട്ടിടയനായി ജോലി ചെയ്തു. ഇതിനിടയിൽ എഴുതാനും വായിക്കാനും…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 19

    ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര വിശുദ്ധ ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ ഡാമിയാനോയും അസ്സീസി നഗരത്തെയും വിശുദ്ധ കുർബാനയാൽ രക്ഷിച്ച സംഭവം പ്രശസ്തമാണ്. തോമസോ ഡാ ചെലാനോ എഴുതിയ കന്യക വിശുദ്ധ ക്ലാരയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. രാജാവിൻ്റെ ഉത്തരവിനാൽ സറാസെൻ റെജിമെൻ്റസിലെ പടയാളികൾ സാൻ ഡാമിയാനോ (San Damiano ) ആശ്രമവും അസ്സീസി നഗരവും വളഞ്ഞു. പട്ടണത്തെ…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 18

    വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം പത്താം തീയതി പൗലോ ഷിനോസി…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 17

    വിശുദ്ധ കുർബാന സമാധാനത്തിന്റെ കൂദാശ വിശുദ്ധ കുർബാന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയാണ്. ബലിപീഠം വിശ്വാസികൾക്ക് സമാധാനത്തിന്റെ ഉറവിടമാണ്, കാരണം അത് സ്വർഗ്ഗം ഭൂമിയെ സ്പർശിക്കുന്ന സ്ഥലമാണ്. വിശുദ്ധ കുർബാനയിലൂടെ വിശ്വാസികൾ ക്രിസ്തുവിൽ ഒന്നാകുന്നു. കുർബാനയുടെ ബലിപീഠം ഭൂമിയിലെ പുതിയ ജറുസലേമാണ്, ദൈവജനത്തിന്റെ പുതിയ സംഗമസ്ഥലം. പഴയ നിയമ ഉടമ്പടിയുടെ കീഴിൽ ജറുസലേം സമാധാനത്തിന്റെ നഗരമായിരുന്നെങ്കിൽ വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിലൂടെ ക്രിസ്തു ബലിപീഠത്തെ ഭൂമിയിലെ സമാധാന പീഠമാക്കി ഉയർത്തി. വിശുദ്ധ കുർബാന നൽകുന്ന സമാധാനത്തിന്റെ പരസ്പരബന്ധിതമായ മൂന്ന് രൂപങ്ങളുണ്ടെന്നു…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 16

    വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയുകയില്ല ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിലൂടെയാണ് മദർ തെരേസ ദരിദ്രർക്കുവേണ്ടിയുള്ള ധീരസേവനം സാധ്യമാക്കിയത്. ഒരു ഉപവിയുടെ ഒരു സന്യാസിനി എന്ന നിലയിൽ മദർ തെരേസയുടെ ജീവിതത്തിലെ “വിജയ രഹസ്യം” പരിശുദ്ധ കുർബാനയായിരുന്നു. 1976-ൽ ഫിലാഡൽഫിയയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ മദർ തെരേസ ഇങ്ങനെ പ്രസംഗിച്ചു “ഈ വ്രതങ്ങൾ, ഈ നാല് വ്രതങ്ങൾ ( ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം, ദരിദ്രരിൽ ദരിദ്രർക്ക് പൂർണ്ണ ഹൃദയത്തോടെ സൗജന്യ ശുശ്രൂഷ നൽകുക) ജീവിക്കാൻ ഞങ്ങൾക്കു കഴിയണമെങ്കിൽ, ഞങ്ങുടെ…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 15

    ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ് മൈക്കൽ സ്കോട്ട് ഹോപ്കിൻസ് (Michael Scott Hopkins) നാസയുടെ ബഹിരാകാശ സഞ്ചാരിയാണ്. ( NASA astronaut ) ഒരു മെത്തഡിസ്റ്റ് സഭാ (Methodist Church) വിശ്വാസിയാണ് വളർന്നത്, അദ്ദേഹത്തിന്റെ ഭാര്യ ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസി ആയിരുന്നതിനാൽ രണ്ട് മക്കളെയും കത്തോലിക്കാ വിശ്വാസത്തിലാണ് വളർത്തിയത്. ക്രമേണ ജീവിതത്തിൽ എന്തോ ഒരു ശ്യൂനത മൈക്കൽ അനുഭവിച്ചു തുടങ്ങി. ലോകത്തിനു നികത്താൻ കഴിയാത്ത ഒരു ആത്മീയ ശ്യൂനത. കറേ നാളത്തെ അന്വേഷണങ്ങൾക്കും…

  • ദിവ്യകാരുണ്യ വിചാരങ്ങൾ 14

    ദിവ്യകാരുണ്യ ആശീർവ്വാദത്താൽ പിൻവാങ്ങിയ സുനാമിത്തിരകൾ 1906 കോളബിംയായിലെ ടുമാക്കോയിലാണ് ഈ അത്ഭുതം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യന്റെ കൂടെ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സജീവ സാന്നിധ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പസഫിക് സമുദ്രത്തിന്റെ ഒരു വലിയ ഭൂമി കുലക്കം ഉണ്ടയി തൽഫലമായി പസഫിന്റെ തീരദേശങ്ങളിൽ ശക്തമായ സുനാമി ആഞ്ഞടിച്ചു. പല തീരദേശ നഗരങ്ങളും വെള്ളത്തിനടിയിലായി. എന്നാൽ കോളബിംയായിലെ ടുമാക്കോ നഗരം സുനാമിയുടെ കരാളഹസ്തത്തിൽ നിന്നു രക്ഷപെട്ടു. ഒരു ദിവ്യകാരുണ്യ ആശീർവ്വാദമാണ് അലറി വന്ന സുനാമിത്തിരകളെ…