- Homepage
-
Priestly Ordination & First Holy Qurbana | Dn. Joshy Kannampuzha MCBS
പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും – ഡീക്കൻ ജോഷി കണ്ണമ്പുഴ MCBS | Priestly Ordination & First Holy Qurbana – DN. JOSHY KANNAMPUZHA MCBS | Live Streaming @ 9:15 am | 29 DEC 2020 | St. Joseph Church Murikkungal Priestly Ordination & First Holy Qurbana of Dn. Joshy Kannampuzha MCBS ഞാൻ ഡീക്കൻ ജോഷി കണ്ണമ്പുഴ. എന്റെ തിരുപ്പട്ട സ്വീകരണം ഡിസംബർ…
-
Priestly Ordination & First Holy Qurbana | Dn. Bastin Pullanthanickal MCBS
Live Streaming of the Priestly Ordination & First Holy Qurbana Of Dn. Bastin Pullanthanickal MCBS, Mar Sleeva Forane Church, Cherpunkal Watch Live on YouTube :- Priestly Ordination & First Holy Qurbana Of Dn. Bastin Pullanthanickal MCBS, Mar Sleeva Forane Church, Cherpunkal Priestly Ordination & First Holy Qurbana | Dn. Bastin Pullanthanickal MCBS ഞാൻ ഡീക്കൻ സെബാസ്റ്റ്യൻ…
-
Priestly Ordination & First Holy Qurbana | Dn. Arun (Joseph) Kathampayil MCBS
പൗരോഹിത്യ സ്വികരണവും പ്രഥമ ദിവ്യബലിയർപ്പണവും ഡീക്കൻ അരുൺ കതമ്പയിൽ എം സി ബി സ് Priestly Ordination & First Holy Qurbana | Dn. Arun (Joseph) Kathampayil MCBS
-
Priestly Ordination & First Holy Qurbana | Dn. Mathew Moonnupeedikayil MCBS
Priestly Ordination & First Holy Qurbana of Dn. Mathew Moonnupeedikayil MCBS ഞാൻ ഡീക്കൻ മാത്യു (മാത്തുക്കുട്ടി) മൂന്നുപീടികയിൽ… ദൈവകൃപയാൽ ഈ വരുന്ന ജനുവരി രണ്ടാം തിയതി രാവിലെ 9 : 15 നു അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ പിതാവിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുകയാണ്… വിലയേറിയ പ്രാർത്ഥനകൾ യാചിക്കുന്നു… പ്രാർത്ഥനയിൽ എന്നെയും കൂടെ പ്രത്യേകം ഓർക്കണേ…
-
ഒരു ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ : കുരിശിന്റെ വിശുദ്ധ യോഹന്നാൻ!!
“കർത്താവിനെപ്രതി സഹിക്കുവാനും, കൂടുതൽ നിന്ദിക്കപ്പെട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു” എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഇന്ന് തിരുസഭ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി സകല അനുഗ്രഹങ്ങളും, കൃപകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആരാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ? ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം, നിഷ്പാദുക കർമ്മലീത്താസഭയുടെ നവീകരണകർത്താവ്, ആത്മീയ പിതാവ്, എഴുത്തുകാരൻ, മിസ്റ്റിക്കുകളുടെ മിസ്റ്റിക്, വേദപാരംഗതൻ, കവികളുടെയും ആത്മീയജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടെയും സ്വർഗീയ മധ്യസ്ഥൻ തുടങ്ങി വിവിധ നാമത്തിൽ…
-
St. John of the Cross Images / Photos / Paintings
St. John of the Cross Images / Photos / Paintings കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ചിത്രങ്ങൾ
-
Shantha Rathri Thiru Rathri… Lyrics
ശാന്തരാത്രി തിരുരാത്രി… Lyrics ശാന്തരാത്രി തിരുരാത്രിപുൽക്കുടിലിൽ പൂത്തൊരുരാത്രിവിണ്ണിലെ താരകദൂതരിറങ്ങിയമണ്ണിൻ സമാധാനരാത്രി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ദാവിദിൻ പട്ടണം പോലെപാതകൾ നമ്മളലങ്കരിച്ചു വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങി വീണ്ടും മനസ്സുകൾ പാടി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ശാന്തരാത്രി തിരുരാത്രി… ആ ആ ആ ആ ആ ആ …. കുന്തരിക്കത്താൽ എഴുതീ…..സന്ദേശ ഗീതത്തിൻ പൂ വിടർത്തി (2)ദൂരെനിന്നായിരമഴകിൻ കൈകൾഎന്നും…
-
Kannum Kannum… Lyrics
കണ്ണും കണ്ണും കാത്തിരുന്നു… Lyrics കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. ജീവന്റെ പാതയിൽ കാരുണ്യകനവായ്കരുണാർദ്രൻ അലിഞ്ഞ ദിനംആലോലമാട്ടി ലാളിച്ചിടുവാനായ്കൃപയിൽ നിറഞ്ഞിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. Texted by Leema Emmanuel Kannum Kannum Kathirunnu… Lyrics
-
Kannum Kannum Kathirunnu… Christmas Carol Song
Malayalam Christmas / Carol song (Kannum Kannum) Song കണ്ണും കണ്ണും കാത്തിരുന്നു…
-
Muthe Muthe… Lyrics
മുത്തേ മുത്തേ മുത്തേ പോന്നോമനേ… മുത്തേ മുത്തേ മുത്തേ പോന്നോമനേനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞുപെയ്യുന്ന താഴ്‌വരയിൽഒരു ജീവന്റെ കളിയാട്ടമായി മുത്തേ മുത്തേ മുത്തേ ചക്കരമുത്തെനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞു പെയ്യുന്ന താഴ്‌വരയിൽഒരു സ്നേഹത്തിൻ കളിയാട്ടമായി ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടിരാജാധി രാജാവിവൻസ്നേഹത്തിൻ തൂലിക മണ്ണിൽ ചലിപ്പിച്ചദേവാധിദൈവമിവൻ (2)മണ്ണിൽ സ്നേഹം എന്നും വാരിചൊരിഞ്ഞിടും സ്വർഗീയ നായകനായി (2) (മുത്തേ മുത്തേ മുത്തേ) താഴെ ഇന്നു മന്നിൽ മാലോകരെല്ലാംഅലിവേറും നാഥാനായി കൈത്താളമോടെ വൈക്കോലുകൊണ്ടൊരുപുൽക്കൂടു പണിതിടുന്നു (2)സ്വർണ്ണ വർണമേറും പുൽക്കൂട്ടിൽ വാഴുന്ന ഉലകിന്റെ…
-
TOP 20 John of the Cross Quotes
-
St. John of the Cross HD
-
St. John of the Cross: Doctor of Detachment
-
3 – Who was St. John of the Cross?
-
St John of the Cross. Fr Wilson Thattaruthundil
-
വളരെ പ്രധാനപ്പെട്ട അറിവുകള്‍ –
സ്വന്തമായി അപേക്ഷ കൊടുക്കാം – മറ്റു ഉപകാരപ്രദമായ വീഡിയോകള്‍ റേഷന്‍ കാര്‍ഡ് സര്‍വീസ് 1-പേരിലെ തെറ്റ് തിരുത്തല്‍ – https://wp.me/p8vCAT-QI2- ആളെ നീക്കം ചെയ്യല്‍ – https://wp.me/p8vCAT-QI3- ആളെ ചേര്‍ക്കല്‍ – https://wp.me/p8vCAT-QI4- പ്രവാസി എന്നത് മാറ്റല്‍ – https://wp.me/p8vCAT-QI5 – മൊബൈല്‍ നമ്പര്‍ മാറ്റല്‍ – https://wp.me/p8vCAT-QI6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം – https://wp.me/p8vCAT-QI7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wp.me/p8vCAT-QI 1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr3…
-
Powerful Prayer to Saint Joseph I Pope Francis
-
PSC Prelims | പ്രാഥമിക പരീക്ഷ പ്രധാന ചോദ്യങ്ങൾ | LDC 2020 | LGS | Sales assistant| kpsc
-
വിശുദ്ധസ്ഥലത്തെ മൂകജന്മങ്ങൾ Christmas Message 1 – Fr. Daniel Poovannathil
-
Joseph puthenpurackal – Interview with Father Joseph Puthenpurackal
-
ഇത് കേട്ടാൽ നിങ്ങൾ ചിരിച്ചു ചാകും😂|FR.JOSEPH PUTHENPURACKAL LATEST SPEECH 2020
-
X mas carol Malayalam Old Hits
-
Funny Chat with RJ Alphy | Team KADUK ഇത്ര സിംപിളാണോ കടുകച്ചന്മാർ….
-
Decembervoice Malayalam Christmas / Carol song ( Muthe Muthe മുത്തെ മുത്തെ.. ) Song no.24
