- Homepage
-
The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു. 2 അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു. 3 അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും. 4 എന്റെ ജീവിതകാലം മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്ഷിക്കും. 5 കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും…
-
The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 ആശ്വാസം ദൈവത്തില്‍മാത്രം 1 ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്. 2 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. 3 ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? 4 അവന്റെ ഔന്നത്യത്തില്‍നിന്ന്അവനെ തള്ളിയിടാന്‍മാത്രമാണ്അവര്‍ ആലോചിക്കുന്നത്. അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു, അധരങ്ങള്‍കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു. 5 ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്. 6 അവിടുന്നു മാത്രമാണ് എന്റെ…
-
The Book of Psalms, Chapter 61 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 ദൈവം സുശക്തഗോപുരം 1 ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! 2 ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ! 3 അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം. 4 ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ! 5 ദൈവമേ, അങ്ങ് എന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി. 6 രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ!…
-
KCBC Karuthal | കരുതൽ
കരുതൽ: പ്രണയ – ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാ തനയർക്ക് സംരക്ഷണ വലയം തീർക്കുവാനും, ക്രിയാത്മകമായി ഇടപെടുവാനും കേരളകത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ,…
-
മാതാവിന്റെ വിമല ഹൃദയ പ്രതിഷ്‌ഠ | Vimala Hrudaya Prathishta
മാതാവിന്റെ വിമല ഹൃദയ പ്രതിഷ്‌ഠ | Vimala Hrudaya Prathishta
-
October 31 സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി
⚜️⚜️⚜️ October 3️⃣1️⃣⚜️⚜️⚜️സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ് ഈവ്” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ…
-
മത്സ്യത്തെ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ
മത്സ്യത്തെ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ മത്സ്യം മുങ്ങിച്ചാകാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി വിഴിഞ്ഞം സമര ഐക്യദാർഢ്യ സമരസമിതി കൊല്ലം നടത്തിയ പ്രതിഷേധ റാലിയും കളക്ട്രേറ്റിന് മുന്നിലെ പ്രതിഷേധ ധർണ്ണയും
-
October 31 വിശുദ്ധ ക്വിന്റിൻ | Saint Quintin
October 31 – വിശുദ്ധ ക്വിന്റിൻ | Saint Quintin ആദിമസഭയിലെ രക്തസാക്ഷിയായ വിശുദ്ധ ക്വിന്റിന്റെ തിരുനാൾ. അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രതിഫലം രക്തസാക്ഷിത്വത്തിന്റെ കിരീടമായിരുന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage…
-
Monday of week 31 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 31 Oct 2022 Monday of week 31 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോഅങ്ങേ വിശ്വാസികള്‍ അങ്ങേക്ക്യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെഅങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഫിലി 2:1-4ഒരേ ആത്മാവും ഒരേ…
-
The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം 1 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ! 2 അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ!അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. 3 അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു. 4 വില്ലില്‍നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി. 5 ഞങ്ങളുടെ പ്രാര്‍ഥന കേട്ട്അങ്ങയുടെ വലത്തുകൈയാല്‍ഞങ്ങളെ രക്ഷിക്കണമേ!…
-
The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 ദൈവം എന്റെ ശക്തിദുര്‍ഗം 1 എന്റെ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്എന്നെ രക്ഷിക്കണമേ! 2 ദുഷ്‌കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ! 3 അതാ, അവര്‍ എന്റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. 4 എന്റെ തെറ്റുകള്‍കൊണ്ടല്ല,അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! 5 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍…
-
The Book of Psalms, Chapter 58 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 ദുഷ്ടന്‍മാരോടു പ്രതികാരം 1 ശക്തരേ, നിങ്ങളുടെ വിധിനീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്? 2 നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു. 3 ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു. 4 അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ് അവര്‍.5 പാമ്പാട്ടിയുടെയോ മാന്ത്രികന്റെ യോസ്വരം അതു കേള്‍ക്കുന്നില്ല. 6 ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ! 7 ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ.…
-
The Book of Psalms, Chapter 57 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 ദൈവത്തിന്റെ ചിറകിന്‍കീഴില്‍ 1 എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു. 2 അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ. 3 അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവുംവിശ്വസ്തതയും അയയ്ക്കും, 4 മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.…
-
The Book of Psalms, Chapter 56 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും 1 ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു. 2 ദിവസം മുഴുവനും എന്റെ ശത്രുക്കള്‍എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെയുദ്ധം ചെയ്യുന്നു. 3 ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. 4 ആരുടെ വചനത്തെഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായിഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും? 5 ദിവസം മുഴുവനും അവര്‍ എന്നെദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെഎന്നെ ഉപദ്രവിക്കാമെന്നാണ്. 6…
-
The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍ 1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ! 2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു. 3 ശത്രുവിന്റെ അട്ടഹാസത്താലുംദുഷ്ടരുടെ പീഡനത്താലുംഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേശത്രുത പുലര്‍ത്തുന്നു. 4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു. 5 ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു. 6 ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍…
-
The Book of Psalms, Chapter 54 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 ദൈവം എനിക്കു സഹായം 1 ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ! 2 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍നിന്ന്ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ! 3 അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല. 4 ഇതാ, ദൈവമാണ് എന്റെ സഹായകന്‍, കര്‍ത്താവാണ് എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍. 5 അവിടുന്ന് എന്റെ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍അവരെ സംഹരിച്ചുകളയണമേ! 6 ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും; കര്‍ത്താവേ,…
-
The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല. 2 ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. 3 എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല-ഒരുവന്‍ പോലുമില്ല. 4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പംപോലെതിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. 5 അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ചിതറിക്കും; അവര്‍…
-
The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 അക്രമിയുടെ അവസാനം 1 ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു? 2 ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്. 3 നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്ടപ്പെടുന്നു. 4 വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം. 5 ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും. 6 നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍…
-
The Book of Psalms, Chapter 51 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 ദൈവമേ, കനിയണമേ! 1 ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! 2 എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെപാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! 3 എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്. 4 അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്. 5…
-
മരണമടഞ്ഞ കപ്പൂച്ചിൻ ഫാ. ടോണി സൈമൺന്റെ ശവസംസ്കാരത്തിൽ മെത്രാന്റെ തീ പാറുന്ന പ്രസംഗം | Fr Tony Simon
Watch “മരണമടഞ്ഞ കപ്പൂച്ചിൻ ഫാ. ടോണി സൈമൺന്റെ ശവസംസ്കാരത്തിൽ മെത്രാന്റെ തീ പാറുന്ന പ്രസംഗം | Fr Tony Simon” on YouTube
-
ഫാ. ടോണി പുല്ലാട്ടുകാലായിൽ | മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം | Fr. Tony Pulladan Funeral
#KVTV LIVE | തെളളകം കപ്പൂച്ചിന്‍ സഭാംഗമായ കൈപ്പുഴ പുല്ലാട്ടുകാലായില്‍ ഫാ. ടോണി സൈമണ്‍ (33) മൃതസംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച(30.10.2022) രാവിലെ 10.30 മുതല്‍ തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ നിന്നും തത്സമയം #Knanayavoice contact 9447475735 തെളളകം | കപ്പൂച്ചിന്‍ സഭാംഗമായ കൈപ്പുഴ പുല്ലാട്ടുകാലായില്‍ ഫാ. ടോണി സൈമണ്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ Fr Tony Simon Pulladan Funeral Live | ഫാ. ടോണി പുല്ലാടൻ | മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം | Fr.…
-
ദൈവസന്നിധിയിലേക്ക് യാത്രയായ ടോണി അച്ചൻ യാത്രകളെക്കുറിച്ച് | Father Tony Simon Pulladen | Goodness TV
ദൈവസന്നിധിയിലേക്ക് യാത്രയായ ടോണി അച്ചൻ യാത്രകളെക്കുറിച്ച് | Father Tony Simon Pulladen | Goodness Tv
-
ടോണിയച്ചന്‍ തന്‍റെ വിയോഗം മുന്‍കൂട്ടി കണ്ടോ ? പൗരോഹിത്യ സ്വീകരണ കാര്‍ഡില്‍ ഞെട്ടിക്കുന്ന വാക്കുകള്‍
ടോണിയച്ചന്‍ തന്‍റെ വിയോഗം മുന്‍കൂട്ടി കണ്ടോ ? പൗരോഹിത്യ സ്വീകരണ കാര്‍ഡില്‍ ഞെട്ടിക്കുന്ന വാക്കുകള്‍
-
Rev. Fr George Danavelil MCBS
ബഹുമാനപ്പെട്ട ജോർജ് ദാനവേലിയച്ചൻ്റെ പതിനെട്ടാം ചരമവാർഷികം ജനനം: 27-04- 1930വ്രതവാഗ്ദാനം : 23-05-1957പൗരോഹിത്യസ്വീകരണം: 12 – 03 – 1961മരണം: 30-10-2004 ഇടവക : പാലാ രൂപതയിലെ ആയാംകുടി വിളിപ്പേര്: വക്കച്ചൻ സഭയിലെ ആറാമത്തെ ബാച്ച് നോവേഷ്യറ്റ് അംഗം ശുശ്രൂഷാ മേഖലകൾ സുപ്പീരിയർ & റെക്ടർ, അതിരമ്പുഴ മൈനർ സെമിനാരി സുപ്പീരിയർ & റെക്ടർ, കടുവാക്കുളം മൈനർ സെമിനാരി ജനറൽ കൗൺസിലർ, ജനറൽ ഓഡിറ്റർ പത്തു വർഷം അമേരിക്കയിൽ പഠനവും അജപാലനവും മിഷൻ സുപ്പീരിയർ ഷിമോഗ ജനറലേറ്റിനു…
