സങ്കീർത്തനങ്ങൾ, അദ്ധ്യായം 54

ദൈവം എനിക്കു സഹായം

1 ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!

2 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍നിന്ന്ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!

3 അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല.

4 ഇതാ, ദൈവമാണ് എന്റെ സഹായകന്‍, കര്‍ത്താവാണ് എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍.

5 അവിടുന്ന് എന്റെ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍അവരെ സംഹരിച്ചുകളയണമേ!

6 ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.

7 അങ്ങ് എന്നെ എല്ലാ കഷ്ടതകളിലുംനിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
October 2022
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading