ജപമാല ധ്യാനം 24

ജപമാല ധ്യാനം - 24 പൗലോ കൊയ് ലോയുടെ ഫിഫ്ത്ത് മൗണ്ടൻ, ഏലിയാ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു. തന്റെ രാജാവിനെ ദൈവത്തിന്റെ താക്കീത് അറിയിച്ചു ഏലിയാ. അന്യദൈവങ്ങൾക്ക് ആരാധനയർപ്പിക്കുവോളം നാട്ടിൽ മഞ്ഞോ മഴയോ പെയ്കയില്ലെന്ന്. പറഞ്ഞതിനു ശേഷം നാടു വിടേണ്ടി വന്നു. വരണ്ടുണങ്ങിപ്പോയ നാട്ടിൽ 3 വർഷങ്ങൾക്കു ശേഷം രാജാവും ഏലിയായും കണ്ടു മുട്ടുന്നു. ആരുടെ ദൈവമാണ് ശക്തൻ എന്ന വാഗ്വാദങ്ങൾക്ക് ശേഷം, രാജാവിന്റെ പുരോഹിത ഗണം മുഴുവൻ പ്രാർത്ഥിച്ചും ബലിയർപ്പിച്ചും പരാജയപ്പെട്ടതിനു ശേഷം, ഏലിയ … Continue reading ജപമാല ധ്യാനം 24

Tuesday of week 30 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 25 Oct 2022 Tuesday of week 30 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശ്വാസത്തിന്റെയും പ്രത്യാശയുടെയുംസ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയുംഅങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 5:21-33ഇത് ഒരു വലിയ … Continue reading Tuesday of week 30 in Ordinary Time 

വളർച്ച

സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.- - - - - - - - - - - - - - - -വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. " Dear young people, let yourselves be taken over by the light of christ, and spread that light where ever you are.St. John Paul II🌹🔥❤️Have a gracefilled day….

The Book of Psalms, Chapter 50 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 50 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 50 കൃതജ്ഞതയഥാര്‍ഥ ബലി 1 കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. 2 സൗന്ദര്യത്തികവായ സീയോനില്‍നിന്നുദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല. 3 അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു. 4 തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന്ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. 5 ബലിയര്‍പ്പണത്തോടെ എന്നോട്ഉടമ്പടിചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍. 6 ആകാശം അവിടുത്തെനീതിയെഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്. 7 എന്റെ … Continue reading The Book of Psalms, Chapter 50 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 50 | Malayalam Bible | POC Translation

The Book of Psalms, Chapter 49 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 സമ്പത്തിന്റെ നശ്വരത 1 ജനതകളേ, ശ്രദ്ധിക്കുവിന്‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍. 2 എളിയവരും ഉന്നതരും ധനികരുംദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ! 3 എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും;എന്റെ ഹൃദയം വിവേകം മന്ത്രിക്കും. 4 സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും. 5 എന്നെ പീഡിപ്പിക്കുന്നവരുടെദുഷ്ടത എന്നെ വലയംചെയ്യുന്നു. ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം? 6 അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയുംസമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു. 7 തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും … Continue reading The Book of Psalms, Chapter 49 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 | Malayalam Bible | POC Translation

The Book of Psalms, Chapter 48 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 ദൈവത്തിന്റെ നഗരം 1 കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍അത്യന്തം സ്തുത്യര്‍ഹനുമാണ്. 2 ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വതംഉന്നതനായരാജാവിന്റെ നഗരമാണ്. 3 അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവംസുനിശ്ചിതമായ അഭയകേന്ദ്രമായിവെളിപ്പെട്ടിരിക്കുന്നു. 4 ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി. 5 സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു. 6 അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദനഅവരെ ഗ്രസിച്ചു. 7 കിഴക്കന്‍ കാറ്റില്‍പെട്ട … Continue reading The Book of Psalms, Chapter 48 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 | Malayalam Bible | POC Translation

The Book of Psalms, Chapter 47 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 ജനതകളുടെമേല്‍ വാഴുന്ന ദൈവം 1 ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്‍പില്‍ആഹ്‌ളാദാരവം മുഴക്കുവിന്‍. 2 അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്. 3 അവിടുന്നു രാജ്യങ്ങളുടെമേല്‍നമുക്കുവിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി. 4 അവിടുന്നു നമ്മുടെ അവകാശംതിരഞ്ഞെടുത്തുതന്നു; താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനംതന്നെ. 5 ജയഘോഷത്തോടുംകാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു. 6 ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍. 7 ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ … Continue reading The Book of Psalms, Chapter 47 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 | Malayalam Bible | POC Translation

The Book of Psalms, Chapter 46 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 ദൈവം നമ്മോടുകൂടെ 1 ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. 2 ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. 3 ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല. 4 ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്. 5 ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ സഹായിക്കും. 6 ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം … Continue reading The Book of Psalms, Chapter 46 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 | Malayalam Bible | POC Translation

The Book of Psalms, Chapter 45 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 രാജകീയ വിവാഹം 1 എന്റെ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്. 2 നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍, നിന്റെ അധരങ്ങളില്‍ വചോവിലാസംതുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായിഅനുഗ്രഹിച്ചിരിക്കുന്നു. 3 വീരപുരുഷാ, മഹത്വത്തിന്റെയുംതേജസ്‌സിന്റെയുംവാള്‍ അരയില്‍ ധരിക്കുക. 4 സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ! 5 രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; … Continue reading The Book of Psalms, Chapter 45 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 | Malayalam Bible | POC Translation

The Book of Psalms, Chapter 44 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 44 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 44 പരാജിതജനതയുടെ വിലാപം 1 ദൈവമേ, പൂര്‍വകാലങ്ങളില്‍ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കുവേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്. 2 അവരെ നട്ടുപിടിപ്പിക്കാന്‍അവിടുന്നു സ്വന്തം കരത്താല്‍ജനതകളെ പുറത്താക്കി; അവര്‍ക്ക് ഇടം നല്‍കാന്‍ അവിടുന്നുരാജ്യങ്ങളെ പീഡിപ്പിച്ചു. 3 വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവുംമുഖപ്രകാശവും കൊണ്ടത്രേ; അങ്ങ് അവരില്‍ പ്രസാദിച്ചു. 4 അവിടുന്നാണ് എന്റെ രാജാവും ദൈവവും; അവിടുന്നാണു യാക്കോബിനുവിജയങ്ങള്‍ നല്‍കുന്നത്. 5 അങ്ങയുടെ സഹായത്താല്‍ … Continue reading The Book of Psalms, Chapter 44 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 44 | Malayalam Bible | POC Translation

The Book of Psalms, Chapter 43 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 43 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 43 വെളിച്ചമേ, നയിച്ചാലും. 1 ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടിവാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! 2 ദൈവമേ, ഞാന്‍ അഭയംതേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടിവന്നത്എന്തുകൊണ്ട്? 3 അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ. 4 അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട്അങ്ങയെ ഞാന്‍ … Continue reading The Book of Psalms, Chapter 43 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 43 | Malayalam Bible | POC Translation

The Book of Psalms, Chapter 42 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 42 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 42 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. 2 എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക! 3 രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവം എന്ന്ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു. 4 ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു;ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു. 5 എന്റെ ആത്മാവേ, … Continue reading The Book of Psalms, Chapter 42 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 42 | Malayalam Bible | POC Translation

The Book of Psalms, Chapter 41 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 രോഗശയ്യയില്‍ ആശ്വാസം 1 ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍അവനെ കര്‍ത്താവു രക്ഷിക്കും. 2 കര്‍ത്താവ് അവനെ പരിപാലിക്കുകയുംഅവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന് അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല. 3 കര്‍ത്താവ് അവനു രോഗശയ്യയില്‍ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും. 4 ഞാന്‍ പറഞ്ഞു: കര്‍ത്താവേ,എന്നോടു കൃപതോന്നണമേ.എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായിപാപംചെയ്തുപോയി. 5 എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചുദുഷ്ടതയോടെ പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും?അവന്റെ നാമം എപ്പോള്‍ ഇല്ലാതാകും? 6 … Continue reading The Book of Psalms, Chapter 41 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 | Malayalam Bible | POC Translation

Why I’m not afraid of dying & how I hope to die

https://youtu.be/1dAWWm0GyN4 Why I'm not afraid of dying & how I hope to die I hope you enjoyed this video and gives you lots of hope! Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15offmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic … Continue reading Why I’m not afraid of dying & how I hope to die

October 24 വിശുദ്ധ അന്തോണി മേരി ക്ലാരറ്റ് | Saint Anthony Mary Claret

https://youtu.be/WdqbaMIrlVc October 24 - വിശുദ്ധ അന്തോണി മേരി ക്ലാരറ്റ് | Saint Anthony Mary Claret ക്ലരീഷ്യൻ സഭയുടെ സ്ഥാപകനും ക്യൂബയിലെ സാന്തിയാഗോയിലെ മെത്രാപ്പോലീത്തയുമായിരുന്ന വിശുദ്ധ അന്തോണി മേരി ക്ലാരറ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading October 24 വിശുദ്ധ അന്തോണി മേരി ക്ലാരറ്റ് | Saint Anthony Mary Claret

October 24 വിശുദ്ധ അന്തോണി ക്ലാരെറ്റ്

⚜️⚜️⚜️ October 2️⃣4️⃣⚜️⚜️⚜️വിശുദ്ധ അന്തോണി ക്ലാരെറ്റ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട്കാരുടെ ആശ്രമത്തിലും … Continue reading October 24 വിശുദ്ധ അന്തോണി ക്ലാരെറ്റ്