നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

"നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല" തീർന്ന്. ആ ഒരൊറ്റ വാചകത്തിൽ നമ്മൾ ഈ ജീവിതത്തിൽ ചെയ്തതും തല കുത്തി മറിഞ്ഞതും ഒക്കെ ഒരു വരയാകും …ICU ൽ രോഗി മരിക്കുമ്പോൾ കാർഡിയാക് മോണിറ്ററിൽ നീണ്ട ഒരു വര മാത്രമാകുന്നത് നമ്മൾ സിനിമയിൽ കാണാറില്ലേ അതുപോലെ. പിന്നൊരു if ഉം ഇല്ല but ഉം ഇല്ല വാദിക്കാൻ. വെള്ളത്തിൽ വരച്ച വര…. ഇടുങ്ങിയ വാതിലിലൂടെ അകത്തു കേറാൻ നോക്കിയവർക്ക് സമാധാനിക്കാം എന്ന് കർത്താവ് പറയുന്നു. കുറച്ചു വൈകിയാലും … Continue reading നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

Advertisement

Thursday of week 30 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 27 Oct 2022 Thursday of week 30 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശ്വാസത്തിന്റെയും പ്രത്യാശയുടെയുംസ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയുംഅങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 6:10-20ദൈവത്തിന്റെ എല്ലാ ആയുധങ്ങളും … Continue reading Thursday of week 30 in Ordinary Time 

ജപമാല ധ്യാനം 26

ജപമാല ധ്യാനം - 26 തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റ് രാജ്യങ്ങളിൽ സ്ഥിരമായി നിയമിക്കുന്ന പതിവുണ്ട് ഓരോ രാജ്യത്തിനും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടു പോകുന്നതിന് സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം. Ambassador എന്ന ഇംഗ്ളീഷ് വാക്ക് കൊണ്ട് അവരെ വിശേഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് തന്നെയുള്ള അന്യരാജ്യത്തിന്റെ പ്രതിനിധി… മറ്റൊരു രാജ്യമെടുക്കുന്ന തീരുമാനം തങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിൽ ആദ്യമേ 'ആശങ്ക അറിയിക്കുന്നത് അംബാസഡറുടെ അടുത്താണ്.  ഒരാശയത്തിനോ, ദൗത്യത്തിനോ വേണ്ടി നില നിൽക്കുന്നയാളെ Goodwill ambassador … Continue reading ജപമാല ധ്യാനം 26

സ്നേഹാധിക്യം

മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവൻ ദിവ്യകാരുണ്യത്തിൽ പ്രകടമാകുന്നു.…………………………………………..വി. ഫിലിപ്പ്നേരി ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "After the love which we owe Jesus Christ, We must give the chief place in our heart to the love of His Mother Mary."St AlphonsusMaria de Liguori🌹🔥❤️ Good Morning…. Have a Joyful day…..

മനുഷ്യന്റെ വിചാരം അവനാണ് ഏറ്റവും വലിയ ബുദ്ധി എന്നാണ് | Mar Thomas Tharayil

https://youtu.be/Z_d-Dza9Vws മനുഷ്യന്റെ വിചാരം അവനാണ് ഏറ്റവും വലിയ ബുദ്ധി എന്നാണ് | Mar Thomas Tharayil Topic - മനുഷ്യന്റെ വിചാരം അവനാണ് ഏറ്റവും വലിയ ബുദ്ധി എന്നാണ് എന്നാൽ നിന്നെക്കാൻ അപ്പുറത്തെ ബുദ്ധിയാണ് സാത്താന്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

October 26 വിശുദ്ധ എവരിസ്തൂസ് മാർപ്പാപ്പ | Pope Saint Evaristus

https://youtu.be/Vf9dPaobUH8 October 26 - വിശുദ്ധ എവരിസ്തൂസ് മാർപ്പാപ്പ | Pope Saint Evaristus തിരുസഭയുടെ അഞ്ചാമത്തെ മാർപ്പാപ്പയും രക്തസാക്ഷിയുമായ വിശുദ്ധ എവരിസ്തൂസിന്റെ തിരുനാൾ. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ രക്തസാക്ഷിത്വത്തിന്റെ അതേ കാലഘട്ടത്തിൽ തന്നെയാണ് എവരിസ്തൂസ് മാർപ്പാപ്പയും രക്തസാക്ഷിയായത്. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading October 26 വിശുദ്ധ എവരിസ്തൂസ് മാർപ്പാപ്പ | Pope Saint Evaristus

October 26 വിശുദ്ധ ഇവാരിസ്റ്റസ്

⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️വിശുദ്ധ ഇവാരിസ്റ്റസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ പ്രത്യേക … Continue reading October 26 വിശുദ്ധ ഇവാരിസ്റ്റസ്