Happy Feast of the Final Apparition of Our Lady of Fatima (Miracle of the Sun) - October 13 | പരിശുദ്ധ ഫാത്തിമ മാതാവിന്റെ സമാപന പ്രത്യക്ഷീകരണ തിരുനാൾ - October 13 >>> Download Original JPEG in HD
Day: October 13, 2022
മഹാരഹസ്യം
കണ്ണുനീരിന്റെ ഈ താഴ്വരയില്‍ വിശുദ്ധവും സമ്പന്നവുമായ ഈ ദിവ്യകാരുണ്യ മഹാരഹസ്യത്താല്‍ പരിപോഷിപ്പിക്കപ്പെടാന്‍ എന്റെ ആത്മശരീരങ്ങള്‍ കൊതിക്കുന്നു.- - - - - - - - - - - - - - - - - - -വി.കജെട്ടന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. " Devotion to you, O Blessed Virgin, is a means of salvation which God gives to those whom he … Continue reading മഹാരഹസ്യം
അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa
പതിമൂന്നു വർഷം വിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ. പോർച്ചുഗലിൽ 1904 മാർച്ച് 30 നു ആണ് അലക്സാൻഡ്രിന ജനിച്ചത്. ചെറുപ്പത്തിൽ ചിരിച്ചു കളിച്ച് കുട്ടിക്കുറുമ്പുകൾ കാണിച്ച് അവൾ ഓടിനടന്നു. നീ ശരിക്കുമൊരു കുഞ്ഞാടിനെ പോലെയാണെന്ന് തുള്ളി തുള്ളി നടക്കുന്ന അവളെക്കണ്ട് അമ്മ പറയുമായിരുന്നു. പള്ളിയിൽ നിന്ന് മടങ്ങുന്ന സ്ത്രീകൾക്ക് നേരെ ഒളിച്ചു നിന്ന് ചെറിയ കല്ലെറിയുക, പള്ളിപ്രസംഗം നീണ്ടുപോവുമ്പോൾ മുന്നിലിരിക്കുന്ന പ്രായമായ സ്ത്രീകളുടെ … Continue reading അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa
October 13 വിശുദ്ധ എഡ്വേർഡ് രാജാവ്
⚜️⚜️⚜️ October 1️⃣3️⃣⚜️⚜️⚜️വിശുദ്ധ എഡ്വേർഡ് രാജാവ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ് തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം … Continue reading October 13 വിശുദ്ധ എഡ്വേർഡ് രാജാവ്