മറിയക്കുട്ടി (93) കേളകത്ത് (തുറക്കൽ) നിര്യാതയായി

ഏഴുമുട്ടം: കേളകത്ത് (തുറക്കൽ) പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 11-10 -2022 ചൊവ്വ രാവിലെ 10.30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ വച്ച് സമാപന കർമ്മങ്ങൾ നടക്കുന്നതും ആണ്. പരേത കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ്.മക്കൾ: റോസമ്മ, ആനി, ഡെയ്‌സി, സോഫി, ജോർജ് കേളകം (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോസഫ് എച്ച്. എസ്. എസ്., കരിമണ്ണൂർ) ഫാ. … Continue reading മറിയക്കുട്ടി (93) കേളകത്ത് (തുറക്കൽ) നിര്യാതയായി

Advertisement

Saint John XXIII / Tuesday of week 28 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 11 Oct 2022 Saint John XXIII, Pope or Tuesday of week 28 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,നല്ലിടയനായ ക്രിസ്തുവിന്‍റെ സജീവപ്രതിരൂപം,പാപ്പായായ വിശുദ്ധ ജോണില്‍ലോകമെങ്ങും പ്രശോഭിക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.അദ്ദേഹത്തിന്‍റെ മാതൃകയാല്‍,ക്രിസ്തീയ സ്‌നേഹത്തിന്‍റെ സമ്പൂര്‍ണതസന്തോഷപൂര്‍വം വ്യാപിപ്പിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint John XXIII / Tuesday of week 28 in Ordinary Time 

അനുഗ്രഹം ഉറവ പൊട്ടി ഒഴുകാൻ ബൈബിൾ പഠിപ്പിക്കുന്ന വഴി | Fr. Daniel Poovannathil

https://youtu.be/bCzS8iS9OnA അനുഗ്രഹം ഉറവ പൊട്ടി ഒഴുകാൻ ബൈബിൾ പഠിപ്പിക്കുന്ന വഴി | Fr. Daniel Poovannathil

October 10 വിശുദ്ധ ഫ്രാൻസിസ് ബോർജിയ | Saint Francis Borgia

https://youtu.be/RWbTM37rEUA October 10 - വിശുദ്ധ ഫ്രാൻസിസ് ബോർജിയ | Saint Francis Borgia ഈശോസഭയുടെ രണ്ടാമത്തെ സ്ഥാപകൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് ബോർജിയയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage october_10 … Continue reading October 10 വിശുദ്ധ ഫ്രാൻസിസ് ബോർജിയ | Saint Francis Borgia

October 10 വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

⚜️⚜️ October 1️⃣0️⃣⚜️⚜️⚜️വിശുദ്ധ ഫ്രാൻസിസ് ബോർഗിയ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ 'ഫെർഡിനാൻഡ് ദി കത്തോലിക്ക്' ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. … Continue reading October 10 വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

ജപമാല ധ്യാനം 10

ജപമാല ധ്യാനം - 10 ഒരു പെസഹാ രാത്രി വീടുകളിലെ അപ്പം മുറിക്കൽ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എല്ലാവരും നല്ല ഉറക്കം.  പുറത്തെ വിളി കേട്ട് ഞാൻ എഴുന്നേറ്റു. നല്ല ഇരുട്ടായതിനാൽ വഴിയിലേക്ക് വെളിച്ചം കാണിക്കാൻ ചോദിച്ചു വീടിന്റെ മുറ്റത്ത് ഒരാൾ. അപ്പന്റെയും അമ്മയുടെയും റൂമിന്റെ അകത്തു കയറി അവരുടെ തലയ്ക്കൽ നിന്ന് ടോർച്ച് എടുത്തു. ഉറക്കത്തിന്റെ ആഴം കൊണ്ട് ഇതാരും അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എഴുന്നേറ്റു. അതാ വീടിന്റെ വാതിൽ തുറന്നു … Continue reading ജപമാല ധ്യാനം 10

Monday of week 28 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 10 Oct 2022 Monday of week 28 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴുംഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയുംസത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഗലാ 4:22-24,26-27,31-5:1നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്. സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് … Continue reading Monday of week 28 in Ordinary Time 

ജപമാല ധ്യാനം 9

ജപമാല ധ്യാനം - 09 ജനിക്കും മുതൽ കുഞ്ഞ് ഇംഗ്ലീഷ് പറയുവാൻ വേണ്ടി ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയെന്നോ മറ്റോ തുടങ്ങുന്ന ഒരു ഹാസ്യ കവിതയുണ്ട് ചെമ്മനം ചാക്കോയുടേത്. ഒരു കുഞ്ഞ് പിറക്കും മുതൽ അതിനെക്കുറിച്ച് മാതാപിതാക്കൾ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കാൻ ഞാനാളല്ല. ഏത് സ്കൂളിൽ ഏത് സിലബസിൽ പഠിക്കണമെന്നതു മുതൽ ഏത് പ്രായത്തിൽ എത് രാജ്യത്തേക്ക് migrate ചെയ്യിക്കണമെന്നു പോലും തീരുമാനമാക്കിയാണ് പ്രസവശേഷം പലരും ആശുപത്രി വിടുന്നത്. ഞാൻ വെറുതെ ഖലീൽ … Continue reading ജപമാല ധ്യാനം 9

വിശുദ്ധ ഫ്രാൻസിസ് ബോർജിയ

ദീർഘയാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ താമസസൗകര്യം ശരിയാക്കാനും എത്തുന്ന സ്ഥലത്ത് അസൗകര്യങ്ങൾ ഒഴിവാക്കാനും ഒരാളെ തനിക്കു മുൻപേ അയക്കാൻ അപ്പോൾ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഫ്രാൻസിസ്‌ ബോർജിയയോട് ഒരാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, "ഇക്കാര്യത്തിന് വേണ്ടി അതിനു നിയുക്തനായ ഒരാളെ മുൻപേ ഞാൻ അയക്കും. ഞാൻ അർഹിക്കുന്നത് നരകമാണെന്ന ചിന്തയെയാണ് ഞാൻ അയക്കുന്നത്. തത്ഫലമായി ഞാനർഹിക്കുന്ന സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ എനിക്ക് ലഭിക്കുന്ന ഓരോ താമസസ്ഥലവും രാജകൊട്ടാരം പോലെയാണ് ". ഫ്രാൻസിസ്‌ ബോർജിയ ജനിച്ചത് … Continue reading വിശുദ്ധ ഫ്രാൻസിസ് ബോർജിയ

സ്വര്‍ണ്ണത്തളിക

സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.- - - - - - - - - - - - - - - - - - -വി.കൊച്ചുത്രേസ്യാ. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Those who really love God love all good, seek all good, help forward all good, praise all good, and … Continue reading സ്വര്‍ണ്ണത്തളിക