മക്കളുടെ അനുഗ്രഹത്തിനുള്ള വചനം | Fr. Daniel Poovannathil

https://youtu.be/ZWHtRFh8svI മക്കളുടെ അനുഗ്രഹത്തിനുള്ള വചനം | Fr. Daniel Poovannathil Second Saturday Convention June 11, 2022 Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil Fr Daniel Poovannathil, Second saturday convention,

Advertisement

October 8 വിശുദ്ധ പെലാജിയ | Saint Pelagia the Penitent

https://youtu.be/n62smrKUDPM October 8 - വിശുദ്ധ പെലാജിയ | Saint Pelagia the Penitent പാപകരമായ തന്റെ ജീവിതത്തെ മാനസാന്തരത്തിലൂടെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തി പുതുസൃഷ്ടിയായിമാറിയ വിശുദ്ധ പെലാജിയയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ … Continue reading October 8 വിശുദ്ധ പെലാജിയ | Saint Pelagia the Penitent

ജപമാല ധ്യാനം 8

ജപമാല ധ്യാനം - 08 മറക്കാനാവാത്ത ഒരു ന്യൂ ഇയർ ദിനം  ഡിസംബർ 31 ന്  വെറുതെയിരിക്കുമ്പോഴാണ് ക്ലാസിലെ ഒരു  വിദ്യാർത്ഥി സുഹൃത്ത് വന്ന് വീട്ടിലേക്ക് വിളിക്കുന്നത്. ന്യൂ ഇയർ ആഘോഷിക്കാൻ.  ചെറിയ ഒരു വീട് ! ചെല്ലുമ്പോൾ മുതൽ  പലരും കയറി വരുന്നു. കൂട്ടുകാരൻ പരിചയപ്പെടുത്തും. ഇത് മൂത്ത ജ്യേഷ്ഠൻ, ചേച്ചി, മക്കൾ… ഇത് ഇളയ ചേച്ചി, ചേട്ടൻ, മക്കൾ… സന്ധ്യയായപ്പോഴേക്കും എല്ലാവരും എത്തി. വിവാഹം കഴിച്ചയച്ച സഹോദരിമാരും ഭർത്താക്കൻമാരും മക്കളും. വിവാഹിതരായ ആൺമക്കളും ഭാര്യമാരും … Continue reading ജപമാല ധ്യാനം 8

28th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 09 Oct 2022 28th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴുംഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയുംസത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 രാജാ 5:14-17നാമാന്‍ ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു കര്‍ത്താവിനെ ഏറ്റുപറഞ്ഞു. ദൈവപുരുഷന്റെ വാക്കനുസരിച്ച് നാമാന്‍ … Continue reading 28th Sunday in Ordinary Time 

October 8 വിശുദ്ധ ദിമെട്രിയൂസ്

⚜️⚜️⚜️ October 0️⃣8️⃣⚜️⚜️⚜️വിശുദ്ധ ദിമെട്രിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു … Continue reading October 8 വിശുദ്ധ ദിമെട്രിയൂസ്

വ്യത്യസ്തത

കത്തോലിക്കാ സഭയെ വ്യതിരിക്തമാക്കുന്ന പരമ പ്രധാന യാഥാര്‍ത്ഥ്യം വി. കുര്‍ബാനയാണ്.- - - - - - - - - - - - -കാര്‍ഡിനല്‍ ന്യുമാന്‍.🌹 മനുഷ്യനോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The rosary is a treasure of graces”-Pope Paul V🌹🔥❤️ Have a gracefilled day …