October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് | Saint Ignatius of Antioch

https://youtu.be/R0AqULr1qAg Watch "October 17 - അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് | Saint Ignatius of Antioch" on YouTube ആദിമസഭാപിതാവും മെത്രാനും രക്തസാക്ഷിയുമായ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുനാൾ. തീക്ഷ്ണത നിറഞ്ഞ അദ്ദേഹത്തിന്റെ വിശ്വാസചരിത്രം നമ്മെ തീർച്ചയായും പ്രചോദിപ്പിക്കും. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് | Saint Ignatius of Antioch

October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

⚜️⚜️⚜️ October 1️⃣7️⃣⚜️⚜️⚜️ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു … Continue reading October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

ഫിലാഡൽഫിയക്കാർക്ക് വിശുദ്ധ ഇഗ്നേഷ്യസ് എഴുതി, ... "പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചു നിൽക്കൂ …കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത് ". മാഗ്നീസിയക്കാർക്ക് എഴുതി : " സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിതീരട്ടെ ; പക്ഷെ എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ…ക്രിസ്ത്യാനികൾ എന്ന പേര് മാത്രം പോര, യഥാർത്ഥത്തിൽ അങ്ങനെയാവണം… പഴകിയ, പുളിച്ച, ഒന്നിനും … Continue reading അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

ജപമാല ധ്യാനം 17

ജപമാല ധ്യാനം - 17 ചില യാത്രകൾ അങ്ങിനെയാണ്. സുഖദമായ ഇരിപ്പിടം. ജാലകക്കാഴ്ചകൾ. സംഗീതം. നല്ല ഓർമ്മകൾ. ചെറിയൊരു മയക്കം. പ്രിയപ്പെട്ട ചിലർ ഒപ്പം. എന്നു കരുതി യാത്ര തീരുമ്പം വണ്ടിയിൽ നിന്നിറങ്ങാതെ വയ്യ. വന്ന കാര്യം തീർത്ത് മടങ്ങി പോകേണ്ടതുമുണ്ട്. മറ്റ് ചില യാത്രകൾ അങ്ങിനെയാവില്ല. അസ്വസ്ഥതപ്പെട്ട്… ആടിയുലഞ്ഞ് .. മുഷിഞ്ഞ്.. തീർന്നാ മതിയാരുന്നു എന്നു ചിന്തിച്ച്.. യാത്ര അവസാനിക്കുമ്പോ ഒരു സന്തോഷമുണ്ട്. ഇങ്ങെത്തിയല്ലോ. പക്ഷേ തിരിച്ച് മടങ്ങണം. ഒരു യാത്രയും അവസാനിക്കുകയല്ലല്ലോ, മറ്റൊന്നിലേക്ക് തുടങ്ങുകയല്ലേ.  … Continue reading ജപമാല ധ്യാനം 17