വിവാഹം നടക്കുന്നതിനും ദാമ്പത്യം അനുഗ്രഹം ആകുന്നതിനും | Fr. Daniel Poovannathil

https://youtu.be/6-0HmjoHxa0 One Day Service | For marriage to take place and marriage to be blessed. Led by Fr. Daniel Poovannathil. ഏകദിന ശുശ്രൂഷ | വിവാഹം നടക്കുന്നതിനും ദാമ്പത്യം അനുഗ്രഹം ആകുന്നതിനും | Fr. Daniel

Advertisement

Litany to St Faustina – The Secretary of Divine Mercy

https://youtu.be/SRFTTgl5Nkg Litany to St Faustina - The Secretary of Divine Mercy Litany to Saint Faustina | Secretary of Divine Mercy (prayer text below) | The Litany to Saint Faustina is a litany prayer to Saint Faustina, who Jesus apponted as the secretary of His Divine Mercy. RELATED PRAYERS: Novena to St Faustina - https://youtu.be/wx8QugOX9-c St … Continue reading Litany to St Faustina – The Secretary of Divine Mercy

Saturday of week 27 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 08 Oct 2022 Saturday of week 27 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ കൃപാതിരേകത്താല്‍അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കുംഅഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവഅങ്ങ് അവഗണിക്കുകയുംയാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Saturday of week 27 in Ordinary Time 

Salve Minha | മാതാവിന്റെ ലുത്തിനിയ – Decoded | Day 7 | October 7 | Reason for our happiness 

https://youtu.be/mKvXxdNDakE ♥️♥️മാതാവിന്റെ ലുത്തിനിയായിലെ ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ എന്നീ പ്രാർത്ഥനകളുടെ അർത്ഥം പറയുന്ന വീഡിയോ…കാണണം, ഷെയർ ചെയ്യണം…https://youtu.be/mKvXxdNDakEലുത്തിനിയയുടെ ഓരോ പ്രാർത്ഥനയുടെയും അർത്ഥവും ചരിത്രവും ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 8 മണിക്ക് Eucharista Ministries യൂട്യൂബ് ചാനലിൽ. Salve Minha | മാതാവിന്റെ ലുത്തിനിയ - Decoded | Day 7 | October 7 | Reason for our happiness 

ജപമാല ധ്യാനം 7

ജപമാല ധ്യാനം - 7 "പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ…" എന്ന പാട്ട് നമ്മെയൊക്കെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് 25 വർഷത്തിലേറെയായി. ജയിൽ മുറിയെ ഓർമ്മിപ്പിച്ചിരുന്നു, കോവിഡ് കാലത്ത് അടച്ചിരുന്ന മുറി. നീളൻ വരാന്ത പോലും കെട്ടിയടച്ച ഒരു കെട്ടിടം. ഭാഷയില്ലാത്ത പ്രവാസി ജീവിതത്തിൽ പലരുടെയും തിരക്കുകൾക്ക് ഇടയിൽ എപ്പോഴാ വരുന്ന സ്നേഹ അന്വേഷണങ്ങൾക്ക്. ചില ഫോൺവിളികൾക്ക്. വല്ലാത്ത ആഴവും പരപ്പും ഉണ്ടായിരുന്നു. സുഖമാണോ? എന്ന ഒരു കുഞ്ഞു ചോദ്യം പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആരും കേറി … Continue reading ജപമാല ധ്യാനം 7

ജപമാല ധ്യാനം 6

ജപമാല ധ്യാനം - 6 2014  ഡിസംബർ 12ന്, വിശന്ന കുട്ടിക്കു വേണ്ടി 5 കോഴിമുട്ടകൾ മോഷ്ടിച്ച ഹെലിന എന്ന അമ്മയെ തടഞ്ഞു വച്ച് കടക്കാരൻ നിയമപാലകനെ വിളിക്കുന്നു. വന്നെത്തുന്ന William Stacy എന്ന നിയമപാലകനാകട്ടെ , അവർക്കാവശ്യമുള്ള ഭക്ഷണം 2 വണ്ടികളിൽ വീട്ടിലേക്ക് എത്തിക്കാൻ നടപടിയെടുക്കുന്നു. ചിലപ്പോ നാം നടപ്പാക്കേണ്ടത് നിയമമല്ല മനുഷ്യത്വമാണെന്ന് പറയുന്നു. ഇതാണ് സമീപകാലത്ത് സോഷ്യൽ മീഡിയ കൊണ്ടാടിയ ചിത്രം. ഹെലിനയ്ക്ക് രണ്ട് വണ്ടികളിൽ ഭക്ഷണം ലഭിച്ചു എന്നതല്ല വാർത്ത. നിയമത്തിന്റെ യൂണിഫോമിനുള്ളിൽ … Continue reading ജപമാല ധ്യാനം 6

പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

“ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീതതുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു". പരിശുദ്ധ അമ്മ അവളോട് അപേക്ഷിക്കുന്നവരെ ശ്രവിക്കാൻ മറ്റേതൊരു വിശുദ്ധരെക്കാളും കൂടുതൽ സന്നദ്ധയാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നത് കഷ്ടിച്ച് ശ്രവിക്കുമ്പോഴേക്കും അവൾ കരുണയോടെ അപേക്ഷ സ്വീകരിച്ചു നമ്മുടെ സഹായത്തിനെത്തിയിരിക്കും. നമ്മൾ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതലായി നമ്മിൽ അനുഗ്രഹങ്ങൾ ചൊരിയുവാൻ പ. അമ്മ ആഗ്രഹിക്കുന്നു. വിശുദ്ധ ബൊനവഞ്ചർ മറിയത്തെ 'അവളെ വിളിച്ചപേക്ഷിക്കുന്നവരുടെ രക്ഷ' എന്ന് വിളിച്ചിരുന്നു . … Continue reading പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

SUNDAY SERMON MT 25, 31-46

April Fool

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം ധ്യാനിച്ചുകൊണ്ട് പ്രസംഗക്കുറിപ്പ് തയ്യാറാക്കുവാൻ ഇരുന്നപ്പോഴാണ് കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി ബസ്സപകടത്തിന്റെ വാർത്ത അറിഞ്ഞത്. സ്‌കൂൾ വിനോദയാത്രാസംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. ടിവിയിലെ, പത്രങ്ങളിലെ വാർത്തകളും, ചിത്രങ്ങളും കണ്ട് കേരളമാകെ വിലപിക്കുമ്പോൾ, മരണപ്പെട്ടവരുടെ മാതാപിതാക്കളേയും, ബന്ധുക്കളേയും ആശ്വസിപ്പിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് നാമിന്ന് ദേവാലയത്തിൽ നിൽക്കുന്നത്. പ്രാർത്ഥന നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഇന്നത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കാം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ വടക്കാഞ്ചേരി ബസ്സപകടത്തെപ്പറ്റി പത്രത്തിൽ വായിച്ചപ്പോഴോ, ടിവിയിൽ കണ്ടപ്പൊഴോ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. പത്രത്തിലെ ചിത്രങ്ങളും, ടിവിയിലെ സീനുകളും കണ്ടപ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട് കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം…

View original post 682 more words

October 7 പരിശുദ്ധ ജപമാലയുടെ രാജ്ഞി

⚜️⚜️⚜️ October 0️⃣7️⃣⚜️⚜️⚜️പരിശുദ്ധ ജപമാലയുടെ രാജ്ഞി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. 1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് … Continue reading October 7 പരിശുദ്ധ ജപമാലയുടെ രാജ്ഞി

October 7 പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Rosary

https://youtu.be/1ErDmfue1Ts October 7 - പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Rosary ജപമാലരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ. ജപമാലമാസത്തിൽ ഈ തിരുനാളിന്റെയും ജപമാലയുടെയും ചരിത്രം അറിഞ്ഞില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്നാ കത്തോലിക്കരാ? ഇത് ബാക്കിയുള്ളവരെയും അറിയിക്കാൻ മറക്കരുതേ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading October 7 പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Rosary