എന്നകതാരിൽ അലിയുന്ന സ്നേഹം

https://youtu.be/XVukSj_FsAE എന്നകതാരിൽ അലിയുന്ന സ്നേഹം അതിമനോഹരമായ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതം… 23/10 /2022Department of Education & Faith FormationCMC Amala Province KanjirappallyLyrics & Vox : Sr. Ann Leema Rosmy CMCMusic : Bibin Heavenly VoiceProgramming and mixing : George AntonyStudio : Down Town StudioDOP : Bibin & RoshanEditing : Magic Eye Kaipattoor

Advertisement

October 23 കാപ്പിസ്ട്രാനോയിലെ വിശുദ്ധ ജോണ്‍ | Saint John of Capistrano

https://youtu.be/kpxqWVDQq28 October 23 - കാപ്പിസ്ട്രാനോയിലെ വിശുദ്ധ ജോണ്‍ | Saint John of Capistrano ഫ്രാൻസിസ്‌ക്കൻ വൈദികനും സുവിശേഷപ്രഘോഷകനുമായിരുന്ന കാപ്പിസ്‌ട്രാനോയിലെ വിശുദ്ധ ജോണിന്റെ തിരുനാൾ. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിനെ മുസ്‌ലീം ആധിപത്യത്തിൽ നിന്ന് രക്ഷിച്ച സൈനികനടപടികൾക്ക് നേതൃത്വം നൽകിയ വിശുദ്ധനാണ് അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic … Continue reading October 23 കാപ്പിസ്ട്രാനോയിലെ വിശുദ്ധ ജോണ്‍ | Saint John of Capistrano

Saint Antony Mary Claret / Monday of week 30 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 24 Oct 2022 Saint Antony Mary Claret, Bishop or Monday of week 30 in Ordinary Time  Liturgical Colour: White സമിതിപ്രാര്‍ത്ഥന ദൈവമേ, ജനങ്ങളുടെ സുവിശേഷവത്കരണത്തിനായിനിസ്തുലമായ സ്‌നേഹത്താലും ക്ഷമയാലുംമെത്രാനായ വിശുദ്ധ ആന്റണി മരിയ ക്ലാരറ്റിനെഅങ്ങ് ശക്തനാക്കിയല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍അങ്ങയുടേതായവ അന്വേഷിച്ചുകൊണ്ട്,ക്രിസ്തുവില്‍ നേടേണ്ട സഹോദരര്‍ക്കായിഞങ്ങളെത്തന്നെ തീക്ഷ്ണതയോടെ സമര്‍പ്പിക്കാന്‍അനുഗ്രഹിക്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ … Continue reading Saint Antony Mary Claret / Monday of week 30 in Ordinary Time 

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് മാർപാപ്പ

https://youtu.be/O3pmeL6lpJk ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് മാർപാപ്പ Topic - ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് മാർപാപ്പDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

Rev. Fr Roy Mulakupadam MCBS

നാളെ ( 23-10-2022) ബഹുമാനപ്പെട്ട റോയ് (ജേക്കബ് ) മുളകുപാടം അച്ചൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 13-05-1976സഭാ പ്രവേശനം: 14- 06- 1997പ്രഥമ വ്രതവാഗ്ദാനം: 31- 05- 2000പൗരോഹിത്യ സ്വീകരണം: 28-06-2006മരണം: 23-10-2011 2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ … Continue reading Rev. Fr Roy Mulakupadam MCBS

ജപമാല ധ്യാനം 23

ജപമാല ധ്യാനം - 23 കണ്ണ് നനയിക്കുന്ന കഥയാണ്, ആ അപ്പന്റെയും മകന്റെയും. വീടല്ല, പുറം ലോകമാണ് വലുതെന്ന് കരുതുന്ന മകൻ. അപ്പനില്ലെങ്കിലും ഒക്കെ തനിയെ മാനേജ് ചെയ്യാൻ പറ്റുമെന്നു കരുതുന്നവൻ. അപ്പന്റെ വാൽസല്യത്തെക്കാളും വിലയുണ്ട് കൂട്ടുകാരുടെ സ്നേഹത്തിന് എന്നു കരുതുന്നവൻ. കൈ നിറയെ കിട്ടുന്ന പണമാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നവൻ. വീടുവിട്ട് അവന്റെ യാത്ര ആരംഭിക്കുന്നു. അവൻ കരുതിയതൊക്കെ ആദ്യഘട്ടത്തിൽ ശരിയാണ്. കൂടുതൽ സ്നേഹിക്കപ്പെടുന്ന പോലെ, കൂടുതൽ സ്വാതന്ത്ര്യം പോലെ… പക്ഷേ, കയ്യിലെ പണം കുറഞ്ഞു വരും … Continue reading ജപമാല ധ്യാനം 23

നന്ദി

എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.- - - - - - - - - - - - - - - -വി.ഫൗസ്തീന.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. " May the Mother of Jesus and our Mother smile on your spirit, obtaining for it, from Her Most Holy Son, every heavenly blessing. "_ … Continue reading നന്ദി

Sacred thread

A field full of cobwebs Hungover heavy with morning dew Natures artisan weavers Must number in the thousands I make my way through Careful not to damage their delicate handiwork If they were strung from the walls of a gallery I could not be more admiring All that work, no labels nor awards, weaving for … Continue reading Sacred thread

Peace At Dawn!

Dawn enters the threshold of the ebony sky, nature’s nimble quill, pens scarlet verses across the yonder,  broody clouds pale under the dazzle of the sun. As the empyrean canvas welcomes a new day, singing a lyrical ballad, I surrender my pain to celestial heavens, bask under its benevolent grace. The reflective solitude of the … Continue reading Peace At Dawn!

October 23 വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ

⚜️⚜️⚜️ October 2️⃣3️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ യുദ്ധ … Continue reading October 23 വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ