https://youtu.be/V3FTKHdcb74 അടിമയായിരുന്നെന്നെ നീ... Babu Paika TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the Karaoke please click on https://youtu.be/OIXM5FOH2cY Song | Adimayayirunnenne Nee…Type | Christian Devotional SongLyrics & Music | Fr.Xavier Kunnumpuram mcbsSinging | Babu PaikaProgramming & Mastering | Leo Sunny MutholapuramVoice Recording | Paulson, BM Tracks PaikaProduced and Published by TONE OF … Continue reading അടിമയായിരുന്നെന്നെ നീ… Babu Paika
Day: October 15, 2022
ജപമാല ധ്യാനം 15
ജപമാല ധ്യാനം - 15 നഗ്നതയിൽ അശ്ളീലമുണ്ടോ? എണ്ണയിട്ടുഴിഞ്ഞ് ഒരു മൂളിപ്പാട്ടോടെ കുഞ്ഞിനെ കുളിപ്പിച്ച് തുവർത്തിയെടുക്കുന്ന ഒരമ്മയും അതു പറയുമെന്നു തോന്നുന്നില്ല. സർവ ദൈവങ്ങളെയും ധ്യാനിച്ച് ഓപ്പറേഷൻ മേശയിലെ രോഗിയെ സമീപിക്കുന്ന ഒരു ഡോക്ടറും അതു പറയില്ല. വിവാഹത്തിന്റെ നിർമല രാത്രികളിൽ ആരുമത് തന്റെ ഇണയോട് പറയുമെന്നും തോന്നുന്നില്ല. മേൽ സൂചിപ്പിക്കുന്ന നഗ്നത നിഷ്കളങ്കതയാണ്. അപരനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തുറവിയാണ്. ആദ്യ പുരുഷനും സ്ത്രീയും നഗ്നരായിരുന്നുവെന്ന് ബൈബിൾ. ദൈവത്തിനു മുന്നിൽ വരാൻ അതൊരു തടസമായിരുന്നില്ലത്രേ, മനസിൽ … Continue reading ജപമാല ധ്യാനം 15
29th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 16 Oct 2022 29th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴുംഅങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനുംആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനുംഞങ്ങള്‍ക്കിടവരുത്തണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 17:8-13മോശ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, അമലേക്യര്‍ റഫിദീമില്‍ … Continue reading 29th Sunday in Ordinary Time
Rev. Fr Joshua Kunnathettu (1912-1978)
Rev. Fr Joshua Kunnathettu (1912-1978) മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… നോവലിസ്റ്റായ പുരോഹിതൻ… Rev. Fr Joshua Kunnathettu (1912-1978) പള്ളി പണിത, റോഡുകൾ വെട്ടിയ, സ്കൂളുകൾ ആരംഭിച്ച, ആശുപത്രികൾക്ക് തുടക്കമിട്ട അങ്ങനെ വിവിധങ്ങളായ പ്രവർത്തന മണ്ഡലങ്ങളിലൂടെ തങ്ങളായിരിക്കുന്ന ദേശത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി വൈദികരെ നമുക്ക് പരിചയമുണ്ടാകും. എന്നാൽ താൻ കണ്ടുമുട്ടിയ, തന്നോട് ഇടപഴകിയ ജനസമൂഹത്തിന്റെ ജീവിതം തൂലികയിലേക്ക് ആവാഹിച്ച് അതുല്യമായ സാഹിത്യ സൃഷ്ടികളാക്കിയ വൈദികർ … Continue reading Rev. Fr Joshua Kunnathettu (1912-1978)
മാലാഖയെപ്പോൽ വിശുദ്ധയായ കന്യക: ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ
ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യയെക്കുറിച്ചു ഈഡിത് ഡീൻ പറഞ്ഞതിങ്ങനെ: "പൂർവ്വപിതാക്കന്മാരെപ്പോലെ അവൾ ദൈവത്തോടും ദൈവം അവളോടും സംസാരിച്ചു. ജോബിനെപ്പോലെ അവൾക്ക് ധാരാളം കഷ്ടതകളുണ്ടായെങ്കിലും അതിലെല്ലാം ദൈവത്തിന്റെ കരം കാണാൻ പഠിച്ചു. പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവരാജ്യത്തിനു വേണ്ടി ഉത്സാഹത്തോടെ പണിയെടുത്തുകൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. ബഥാനിയായിലെ മറിയത്തെപ്പോലെ ആത്മീയകാര്യങ്ങളിൽ മുഴുകി; മർത്തയെപ്പോലെ അവൾ പ്രവർത്തനനിരതയായി". സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള വനിതകൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി … Continue reading മാലാഖയെപ്പോൽ വിശുദ്ധയായ കന്യക: ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ
The Body of Jesus is Taken Down from the Cross
Stations of the Cross HD Images | The Body of Jesus is Taken Down from the Cross >>> Download Original JPEG in HD
Jesus meets His Mother Mary
Stations of the Cross HD Images | Jesus meets His Mother Mary >>> Download Original JPEG in HD
Simon of Cyrene helps Jesus to Carry His Cross
Stations of the Cross HD Images | Simon of Cyrene helps Jesus to Carry His Cross >>> Download Original JPEG in HD
Jesus Falls with the Cross
Stations of the Cross HD Images | Jesus Falls with the Cross >>> Download Original JPEG in HD
Jesus is Condemned to Death
Stations of the Cross HD Images | Jesus is Condemned to Death >>> Download Original JPEG in HD
St Teresa of Avila Mobile Wall
Happy Feast St Teresa of Avila | വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആശംസകൾ >>> Download the Original JPEG in HD
St Teresa of Avila
Happy Feast St Teresa of Avila | വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആശംസകൾ >>> Download the Original JPEG in HD
പരിപൂര്‍ണ്ണം
ദിവ്യകാരുണ്യനാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങള്‍ കാണും.- - - - - - - - - - - - - - - - - - -വി.ജോണ്‍ ബോസ്കോ. സ്വര്‍ഗ്ഗത്തില്‍ നിന്നിറിങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let nothing disturb you, let nothing frighten you. All things are passing away. God never changes.. Whoever has God lacks nothing… God alone … Continue reading പരിപൂര്‍ണ്ണം
പരിപൂര്‍ണ്ണം
ദിവ്യകാരുണ്യനാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങള്‍ കാണും.- - - - - - - - - - - - - - - - - - -വി.ജോണ്‍ ബോസ്കോ. സ്വര്‍ഗ്ഗത്തില്‍ നിന്നിറിങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let nothing disturb you, let nothing frighten you. All things are passing away. God never changes.. Whoever has God lacks nothing… God alone … Continue reading പരിപൂര്‍ണ്ണം
October 15 ആവിലായിലെ വിശുദ്ധ തെരേസ
⚜️⚜️⚜️ October 1️⃣5️⃣⚜️⚜️⚜️ആവിലായിലെ വിശുദ്ധ തെരേസ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ … Continue reading October 15 ആവിലായിലെ വിശുദ്ധ തെരേസ