A PRIEST knew ALL my SINS in CONFESSION!!! Here is my story…

https://youtu.be/NLPmzNdHTu0 A PRIEST knew ALL my SINS in CONFESSION!!! Here is my story... How to go to confession full guide! https://www.youtube.com/watch?v=yDFdT… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15ofmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic Faith in 5 minutes … Continue reading A PRIEST knew ALL my SINS in CONFESSION!!! Here is my story…

Healing Novena of St John Paul II (Prayers for All 9 Days)

https://youtu.be/iilnAnFFVis Healing Novena of St John Paul II --- (Prayers for All 9 Days) See Time Stamps Below To Select A Specific Day of the Novena * The "Healing Novena for the Intercession of Saint John Paul II" is a nine-day prayer devotion imploring the powerful intercession of St. John Paul II for physical, emotional, … Continue reading Healing Novena of St John Paul II (Prayers for All 9 Days)

ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം. ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. "1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്... … Continue reading ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ

ജോൺ ഇരുപത്തിമൂന്നാം പാപ്പ

"Let the winds of change blow into the Church” പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞു. ഒക്ടോബർ 11 , കത്തോലിക്കസഭ വിശുദ്ധനായ ആ പാപ്പയുടെ തിരുന്നാൾ ആയി കൊണ്ടാടുന്നു. മറ്റു വിശുദ്ധരെപ്പോലെ , പാപ്പയുടെ ജന്മദിനമോ ചരമദിനമോ നാമകരണദിവസമോ ആയതുകൊണ്ടല്ല ഒക്ടോബർ 11 'നല്ല പാപ്പ'എന്ന് വിളിപ്പേരുള്ള പിതാവിന്റെ തിരുന്നാൾ ദിവസമായത്,അന്നേദിവസമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമായത് എന്നതുകൊണ്ടാണ്. അത്രയും സുപ്രധാന … Continue reading ജോൺ ഇരുപത്തിമൂന്നാം പാപ്പ

നിത്യവിശുദ്ധയാം കന്യാമറിയമേ… | Acapella | A Musical Performance by CMC Sisters

https://youtu.be/GBGILY-ZRjg 🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️ കാത്തിരുന്ന Acapella Vol:2🔸🔹🔸🔹🔸🔹🔸🔹🔸🔹നിത്യ വിശുദ്ധയാം കന്യാമറിയമേ..🎼🎼🎼🎼🎼🎼🎼🎼 Vol: 1ന് URF (Universal Record Forum) Global Award നേടിയ Acapella Team വീണ്ടും🔶🔷🔶🔷🔶🔷🔶🔷🔶🔷 🎵 CMC സിസ്റ്റേഴ്സിന്റെ തകർപ്പൻ അവതരണം 🎵 🙏🙏🙏🙏🙏🙏🙏🙏🙏Please Watch, Share & Support🔹🔹🔹🔹🔹🔹🔹🔹🔹 ▶️ Exclusive on CMC Vision ◀️ Acapella Vol:2 URF (Universal Records Forum) Global Award നേടിയ Acapella Team വീണ്ടും. നിത്യ വിശുദ്ധയാം കന്യാമറിയമേ… Original Song Courtesy:Film: NadiLyrics: … Continue reading നിത്യവിശുദ്ധയാം കന്യാമറിയമേ… | Acapella | A Musical Performance by CMC Sisters

Rev. Fr Joseph Pottemparambil MCBS Passes Away

Rev. Fr Joseph Pottemparambil MCBS Dear Rev. Fathers,The journey of Rev. Fr. Joseph Pottemparambil (59) who was called to eternal bliss on Tuesday, 11 October 2022 to the final resting place will be as follows. 13.10.2022 (Thursday) 02.00 pm: The body will be received from St. James Hospital, Chalakudy. 03.00 pm: at MCBS Generalate, Chunangamvely, … Continue reading Rev. Fr Joseph Pottemparambil MCBS Passes Away

ജപമാല ധ്യാനം 11

ജപമാല ധ്യാനം - 11 വിളറിയ നിലാവ് പെയ്തു കിടക്കുന്ന ഒറ്റവഴിയിലൂടെ  അയാൾ മുന്നോട്ട് നടക്കുന്നതു കാണുക. നിലാവില്ലാത്ത രാത്രികളിൽ ചൂട്ടുകറ്റയാണ് തുണ. ചിലപ്പോ 10 രൂപയ്ക്ക് കിട്ടുന്ന ലൈറ്ററിന്റെ ചുവടറ്റത്തെ ചെറിയ വെളിച്ചം. ഞരമ്പു തിണർത്ത കാലുകൾ. തേഞ്ഞു തീരാറായ വള്ളിച്ചെരുപ്പ്. ചെറുകാറ്റുണ്ടായിട്ടു കൂടി വിയർത്ത നെറ്റിത്തടം. വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചിനുള്ളിൽ കഫക്കുരുക്ക്. ഒരു കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ അരി മുതൽ മുളക് വരെയുള്ള വീട്ടു സാധനങ്ങൾ. പത്മരാജൻ സിനിമയിലെ നിഴൽ പോലെ നട കയറി … Continue reading ജപമാല ധ്യാനം 11

വിശ്വാസമിഴികള്‍

കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.- - - - - - - - - - - - - -വി.സിറിള്‍. സ്വര്‍ഗ്ഗീയയാത്രയില്‍ പാഥേയമായ ജീവന്‍ നല്‍കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Lose yourself wholly;and the more you lose,the more you will find."Saint Catherine of Siena ❤️🔥🌹 Good Morning… Have a fruitful day….

October 11 വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ | Pope Saint John XXIII

https://youtu.be/RsK1yNveexY October 11 - വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ | Pope Saint John XXIII തിരുസഭയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള മാർപ്പാപ്പമാരിൽ ഒരാളും സഭയെ വലിയ നവീകരണത്തിലേക്കും മാറ്റത്തിലേക്കും നയിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാരംഭകനുമായ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more … Continue reading October 11 വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ | Pope Saint John XXIII

October 11 വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ

⚜️⚜️⚜️ October 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന ഒരു കുടുംബമായിരിന്നു അദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബം നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും. … Continue reading October 11 വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ