ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

നല്ല നർമ്മബോധം ഉണ്ടായിരുന്നു ജോൺ ഇരുപത്തിമൂന്നാം പാപ്പക്ക്. സത്യം പറഞ്ഞാൽ, ഉരുളക്ക് ഉപ്പേരി പോലെ എന്നാൽ അഹങ്കാരം ആവാത്ത രീതിയിൽ ഉത്തരം കൊടുക്കാൻ ഒട്ടുമിക്ക വിശുദ്ധാത്മാ ക്കൾക്കും കഴിയാറുണ്ട്. അവരിലെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് അതിന് കാരണം. പാപ്പയുടെ ഈ കൊച്ചുകൊച്ചു തമാശകൾ നിങ്ങൾ വായിച്ചിരുന്നോ? 1, ഒരിക്കൽ ഒരു ആശുപത്രി സന്ദർശിക്കവെ പാപ്പ ഒരു ബാലനുമായി സംസാരിക്കുകയായിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന പാപ്പയുടെ ചോദ്യത്തിന് അവന്റെ ഉത്തരം പോലീസ് അല്ലെങ്കിൽ മാർപ്പാപ്പ എന്നായിരുന്നു. അതുകേട്ട പാപ്പ പറഞ്ഞതിങ്ങനെ … Continue reading ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

Friday of week 29 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 21 Oct 2022 Friday of week 29 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴുംഅങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനുംആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനുംഞങ്ങള്‍ക്കിടവരുത്തണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 4:1-6ഒരു ശരീരവും ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു … Continue reading Friday of week 29 in Ordinary Time

ജപമാല ധ്യാനം 20

ജപമാല ധ്യാനം - 20 Everyone saw Joseph as a dreamer, but God saw him as the Prime Minister of Egypt. Everyone saw David as A shepherd boy, but God saw him as the king of Israel. ഒരു പഴയ മെസേജാണ്. പഴയ നിയമത്തിലെ പൂർവ യൗസേപ്പ് ആണ് ഒന്നാം കഥാപാത്രം. എല്ലാർക്കും മുമ്പിൽ അവനൊരു സ്വപ്നക്കാരൻ മാത്രം. പക്ഷെ ദൈവം അവനെക്കുറിച്ച് കാണുന്ന … Continue reading ജപമാല ധ്യാനം 20

October 20 – വിശുദ്ധ ബെർട്ടില്ല ബോസ്‌കാർഡിൻ | Saint Bertilla Boscardin

https://youtu.be/AvBVy6rp5vU October 20 - വിശുദ്ധ ബെർട്ടില്ല ബോസ്‌കാർഡിൻ | Saint Bertilla Boscardin ലളിതമായ തന്റെ ജീവിതത്തെ സ്നേഹവും വിശ്വസ്തതയും കൊണ്ട് വിശുദ്ധിയുടെ പരിമളമണിയിച്ച പുണ്യവതി, ക്യാൻസർ രോഗികളുടെ മദ്ധ്യസ്ഥയായ വിശുദ്ധ ബെർട്ടില്ല ബോസ്‌കാർഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading October 20 – വിശുദ്ധ ബെർട്ടില്ല ബോസ്‌കാർഡിൻ | Saint Bertilla Boscardin

October 19 കുരിശിന്റെ വിശുദ്ധ പൗലോസ് | Saint Paul of the Cross

https://youtu.be/8NCLuaoL278 October 19 - കുരിശിന്റെ വിശുദ്ധ പൗലോസ് | Saint Paul of the Cross പാഷനിസ്റ്റ് സന്യാസസമൂഹത്തിന്റെ സ്ഥാപകനായ കുരിശിന്റെ വിശുദ്ധ പൗലോസിന്റെ തിരുനാൾ. കർത്താവിന്റെ പീഡകളോടും കുരിശിനോടുമുള്ള നിരന്തരമായ ഐക്യം അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പ്രധാന സവിശേഷതയായിരുന്നു. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading October 19 കുരിശിന്റെ വിശുദ്ധ പൗലോസ് | Saint Paul of the Cross

October 18 വിശുദ്ധ ലൂക്കാ | Saint Luke the Evangelist

https://youtu.be/3S5IbYw-owE October 18 - വിശുദ്ധ ലൂക്കാ | Saint Luke the Evangelist സുവിശേഷകന്മാരിൽ ഒരുവനും അപ്പസ്തോലപ്രവർത്തനങ്ങളുടെ ഗ്രന്ഥകർത്താവും വിശുദ്ധ പൗലോസ് ശ്ലീഹായുടെ സന്തതസഹചാരിയുമായിരുന്ന വിശുദ്ധ ലൂക്കായുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ … Continue reading October 18 വിശുദ്ധ ലൂക്കാ | Saint Luke the Evangelist

October 20 കുരിശിന്റെ വിശുദ്ധ പോൾ

⚜️⚜️⚜️ October 2️⃣0️⃣⚜️⚜️⚜️കുരിശിന്റെ വിശുദ്ധ പോൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സഭ താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന … Continue reading October 20 കുരിശിന്റെ വിശുദ്ധ പോൾ

അനുയായി

ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.- - - - - - - - - - - - - - -വി. ഇഗ്നേഷ്യസ്.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Humanity, take a good look at yourself. Inside, you've got heaven and earth, and all of creation. You're a world—everything is hidden in you." … Continue reading അനുയായി