Kerala Piravi Song | Kerala Piravi Song For Kids | Kerala Piravi Song With Lyrics

Monday of week 31 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 31 Oct 2022 Monday of week 31 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോഅങ്ങേ വിശ്വാസികള്‍ അങ്ങേക്ക്യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെഅങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഫിലി 2:1-4ഒരേ ആത്മാവും ഒരേ … Continue reading Monday of week 31 in Ordinary Time 

The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം 1 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ! 2 അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ!അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. 3 അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു. 4 വില്ലില്‍നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി. 5 ഞങ്ങളുടെ പ്രാര്‍ഥന കേട്ട്അങ്ങയുടെ വലത്തുകൈയാല്‍ഞങ്ങളെ രക്ഷിക്കണമേ! … Continue reading The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation

The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 ദൈവം എന്റെ ശക്തിദുര്‍ഗം 1 എന്റെ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്എന്നെ രക്ഷിക്കണമേ! 2 ദുഷ്‌കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ! 3 അതാ, അവര്‍ എന്റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. 4 എന്റെ തെറ്റുകള്‍കൊണ്ടല്ല,അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! 5 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ … Continue reading The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation

The Book of Psalms, Chapter 58 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 ദുഷ്ടന്‍മാരോടു പ്രതികാരം 1 ശക്തരേ, നിങ്ങളുടെ വിധിനീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്? 2 നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു. 3 ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു. 4 അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ് അവര്‍.5 പാമ്പാട്ടിയുടെയോ മാന്ത്രികന്റെ യോസ്വരം അതു കേള്‍ക്കുന്നില്ല. 6 ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ! 7 ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ. … Continue reading The Book of Psalms, Chapter 58 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 | Malayalam Bible | POC Translation

The Book of Psalms, Chapter 57 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 ദൈവത്തിന്റെ ചിറകിന്‍കീഴില്‍ 1 എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു. 2 അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ. 3 അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവുംവിശ്വസ്തതയും അയയ്ക്കും, 4 മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും. … Continue reading The Book of Psalms, Chapter 57 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 | Malayalam Bible | POC Translation

The Book of Psalms, Chapter 56 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും 1 ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു. 2 ദിവസം മുഴുവനും എന്റെ ശത്രുക്കള്‍എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെയുദ്ധം ചെയ്യുന്നു. 3 ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. 4 ആരുടെ വചനത്തെഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായിഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും? 5 ദിവസം മുഴുവനും അവര്‍ എന്നെദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെഎന്നെ ഉപദ്രവിക്കാമെന്നാണ്. 6 … Continue reading The Book of Psalms, Chapter 56 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 | Malayalam Bible | POC Translation

The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍ 1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ! 2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു. 3 ശത്രുവിന്റെ അട്ടഹാസത്താലുംദുഷ്ടരുടെ പീഡനത്താലുംഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേശത്രുത പുലര്‍ത്തുന്നു. 4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു. 5 ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു. 6 ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ … Continue reading The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation

The Book of Psalms, Chapter 54 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 ദൈവം എനിക്കു സഹായം 1 ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ! 2 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍നിന്ന്ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ! 3 അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല. 4 ഇതാ, ദൈവമാണ് എന്റെ സഹായകന്‍, കര്‍ത്താവാണ് എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍. 5 അവിടുന്ന് എന്റെ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍അവരെ സംഹരിച്ചുകളയണമേ! 6 ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും; കര്‍ത്താവേ, … Continue reading The Book of Psalms, Chapter 54 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 | Malayalam Bible | POC Translation

The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല. 2 ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. 3 എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല-ഒരുവന്‍ പോലുമില്ല. 4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പംപോലെതിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. 5 അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ചിതറിക്കും; അവര്‍ … Continue reading The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation

The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 അക്രമിയുടെ അവസാനം 1 ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു? 2 ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്. 3 നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്ടപ്പെടുന്നു. 4 വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം. 5 ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും. 6 നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍ … Continue reading The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation

The Book of Psalms, Chapter 51 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 ദൈവമേ, കനിയണമേ! 1 ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! 2 എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെപാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! 3 എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്. 4 അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്. 5 … Continue reading The Book of Psalms, Chapter 51 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 | Malayalam Bible | POC Translation

മരണമടഞ്ഞ കപ്പൂച്ചിൻ ഫാ. ടോണി സൈമൺന്റെ ശവസംസ്കാരത്തിൽ മെത്രാന്റെ തീ പാറുന്ന പ്രസംഗം | Fr Tony Simon

https://youtu.be/LHhYDTaiA2o Watch "മരണമടഞ്ഞ കപ്പൂച്ചിൻ ഫാ. ടോണി സൈമൺന്റെ ശവസംസ്കാരത്തിൽ മെത്രാന്റെ തീ പാറുന്ന പ്രസംഗം | Fr Tony Simon" on YouTube

ഫാ. ടോണി പുല്ലാട്ടുകാലായിൽ | മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം | Fr. Tony Pulladan Funeral

https://youtu.be/52qxTRNYW3I #KVTV LIVE | തെളളകം കപ്പൂച്ചിന്‍ സഭാംഗമായ കൈപ്പുഴ പുല്ലാട്ടുകാലായില്‍ ഫാ. ടോണി സൈമണ്‍ (33) മൃതസംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച(30.10.2022) രാവിലെ 10.30 മുതല്‍ തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ നിന്നും തത്സമയം #Knanayavoice contact 9447475735 തെളളകം | കപ്പൂച്ചിന്‍ സഭാംഗമായ കൈപ്പുഴ പുല്ലാട്ടുകാലായില്‍ ഫാ. ടോണി സൈമണ്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ Fr Tony Simon Pulladan Funeral Live | ഫാ. ടോണി പുല്ലാടൻ | മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം | … Continue reading ഫാ. ടോണി പുല്ലാട്ടുകാലായിൽ | മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം | Fr. Tony Pulladan Funeral

ദൈവസന്നിധിയിലേക്ക് യാത്രയായ ടോണി അച്ചൻ യാത്രകളെക്കുറിച്ച് | Father Tony Simon Pulladen | Goodness TV

https://youtu.be/KvDBEkhnuhE ദൈവസന്നിധിയിലേക്ക് യാത്രയായ ടോണി അച്ചൻ യാത്രകളെക്കുറിച്ച് | Father Tony Simon Pulladen | Goodness Tv

ടോണിയച്ചന്‍ തന്‍റെ വിയോഗം മുന്‍കൂട്ടി കണ്ടോ ? പൗരോഹിത്യ സ്വീകരണ കാര്‍ഡില്‍ ഞെട്ടിക്കുന്ന വാക്കുകള്‍

https://youtu.be/wCaRBJqjXNI ടോണിയച്ചന്‍ തന്‍റെ വിയോഗം മുന്‍കൂട്ടി കണ്ടോ ? പൗരോഹിത്യ സ്വീകരണ കാര്‍ഡില്‍ ഞെട്ടിക്കുന്ന വാക്കുകള്‍

Rev. Fr George Danavelil MCBS

ബഹുമാനപ്പെട്ട ജോർജ് ദാനവേലിയച്ചൻ്റെ പതിനെട്ടാം ചരമവാർഷികം ജനനം: 27-04- 1930വ്രതവാഗ്ദാനം : 23-05-1957പൗരോഹിത്യസ്വീകരണം: 12 - 03 - 1961മരണം: 30-10-2004 ഇടവക : പാലാ രൂപതയിലെ ആയാംകുടി വിളിപ്പേര്: വക്കച്ചൻ സഭയിലെ ആറാമത്തെ ബാച്ച് നോവേഷ്യറ്റ് അംഗം ശുശ്രൂഷാ മേഖലകൾ സുപ്പീരിയർ & റെക്ടർ, അതിരമ്പുഴ മൈനർ സെമിനാരി സുപ്പീരിയർ & റെക്ടർ, കടുവാക്കുളം മൈനർ സെമിനാരി ജനറൽ കൗൺസിലർ, ജനറൽ ഓഡിറ്റർ പത്തു വർഷം അമേരിക്കയിൽ പഠനവും അജപാലനവും മിഷൻ സുപ്പീരിയർ ഷിമോഗ ജനറലേറ്റിനു … Continue reading Rev. Fr George Danavelil MCBS

ജപമാല ധ്യാനം 30

ജപമാല ധ്യാനം - 30 ഇന്നലെ ഫേസ്ബുക്കിൽ കാണാനിട വന്ന വീഡിയോ ആ കഥ പറഞ്ഞു. പാഞ്ഞു പോകുന്ന തീവണ്ടിയുടെ ജനാലയിലേക്ക് തല ചായ്ച്ച് കിടക്കുന്ന ഒരു മനുഷ്യൻ. പെട്ടെന്ന് ഒരു ബോധോദയമുണ്ടായത് പോലെ ചാടിയെണീറ്റ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഓടിയെത്തിയവരോട് പറഞ്ഞുവത്രേ ട്രാക്കിലെവിടെയോ വിള്ളൽ വീണിട്ടുണ്ട് എന്ന്. അയാളുടെ നിർബന്ധം മൂലം അവർ ഇറങ്ങി പരിശോധിച്ചപ്പോൾ കാര്യം ശരിയായിരുന്നുവത്രേ. മാജിക്ക് ഒന്നുമല്ല. ജനാലയിൽ തല വച്ച് കാതോർത്ത് കിടന്നപ്പോഴുള്ള ശബ്ദ വ്യതിയാനത്തിൽ നിന്നും മനസിലാക്കിയതാണത്രേ..! … Continue reading ജപമാല ധ്യാനം 30

ജപമാല ധ്യാനം 29

ജപമാല ധ്യാനം - 29 പറഞ്ഞു കേട്ടിട്ടുണ്ട്. അതിക്രൂരമായൊരു പരീക്ഷണത്തെ കുറിച്ച്. ഒരു അമ്മ മുയൽ. അതിനെ ഒരു കെട്ടിടത്തിലാക്കിയിട്ട് അതിന്റെ കുഞ്ഞുങ്ങളെ കുറെ ദൂരെ മറ്റൊരു കെട്ടിടത്തിൽ കൊണ്ടുപോയി. ഓരോ കുഞ്ഞുങ്ങളെ വീതം അടിച്ചു കൊന്നു. ഓരോ അടിയിലും അങ്ങ് ദൂരെ ആ അമ്മ മുയൽ നടുങ്ങുന്നുണ്ടായിരുന്നുവത്രേ. അദൃശ്യമായ പൊക്കിൾകൊടി ബന്ധത്തിന്റെ നോവ്..! പ്രത്തോറിയത്തിൽ ബന്ധിതനായ ക്രിസ്തു നിൽക്കുന്നു. ഓരോ ചാട്ടവാറടിയും വന്ന് വീഴുമ്പോൾ, പുറത്ത് ഒരമ്മയുടെ ഹൃദയം വിറ കൊണ്ടു. അവരുടെ ഗർഭപാത്രത്തിൽ ചോര … Continue reading ജപമാല ധ്യാനം 29

Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13

https://youtu.be/gLvFC16HOTM Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Christin Kannezhathu MCBS| Salt Official | Mathew 25:1-13 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the … Continue reading Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13